"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Nishadevi (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==മുതലമട ചരിത്രവും ഭൂമിശാസ്ത്രവും==
== '''മുതലമട''' ==
പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട.


<blockquote>
=== '''ഭൂമിശാസ്ത്രം''' ===
പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട.പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്.'പറമ്പിക്കുളം,ചുള്ളിയാർ,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകൾ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താൽ മുതലമട അറിയപ്പെടുന്നു.
 
==പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട.പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്.'പറമ്പിക്കുളം,ചുള്ളിയാർ,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകൾ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താൽ മുതലമട അറിയപ്പെടുന്നു. ==


<gallery>
<blockquote><gallery>
Image:parambikulam.jpg|പറമ്പിക്കുളം
Image:parambikulam.jpg|പറമ്പിക്കുളം
</gallery>
</gallery>
* <blockquote>
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* പ്രൈമറി ഹെൽത്ത് സെന്റർ മുതലമട
* മുതലമട റെയിൽവേ സ്റ്റേഷൻ[[പ്രമാണം:21032Muthalamada Railway Station.jpeg|thumb|Railway station]]
*[[പ്രമാണം:Muthalamada railway station.jpg(thumb)]]റെയിൽവേ സ്റ്റേഷൻ
*ജി.എച്ച്. എസ് മുതലമട
*മുതലമട ഗ്രാമ പഞ്ചായത്ത്കാര്യാലയം
<blockquote>


== ചരിത്രം ==
== ചരിത്രം ==


<blockquote>
== പ്രാചീന മുതലമട ==
== പ്രാചീന മുതലമട ==


വരി 62: വരി 81:
എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വർഗഗങ്ങൾ,പയർ വർഗ്ഗങ്ങൾ,
എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വർഗഗങ്ങൾ,പയർ വർഗ്ഗങ്ങൾ,
സുഗന്ധവിളകൾ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ട്.
സുഗന്ധവിളകൾ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ട്.
"[[വർഗ്ഗം:എന്റെ ഗ്രാമം]]"
"
 
"
[[വർഗ്ഗം:എന്റെ ഗ്രാമം]]


<!--visbot  verified-chils->
====== ചിത്രശാല ======<!--visbot  verified-chils->
'''
[[പ്രമാണം:മുതലമട റെയിൽവേ സ്റ്റേഷൻ.jpg|ലഘുചിത്രം]]
'''
കൊല്ലങ്കോട്ടെത്തുന്ന സഞ്ചാരികളുടെയും സിനിമാ- സീരിയൽ നിർമാതാക്കളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ.
പ്ലാറ്റുഫോമുകൾക്ക് നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലുകളുടെയും പേരാലുകളുടെയും നിറഞ്ഞ സാന്നിധ്യമാണ് ഇവിടത്തെ മുഖ്യ ആകർഷണം.
മുതലമട കാമ്പ്രത്തുചള്ള നാൽക്കവലയിൽ നിന്ന് വടക്കോട്ട് നാലുകിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ സ്ഥലം കാണാം.......-->