"ഗവ. എച്ച്.എസ്. നാലുചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Divyamol R (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''തോട്ടപ്പളളി(നാലുചിറ)''' == | == '''തോട്ടപ്പളളി(നാലുചിറ)''' == | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലുക്കിലെ പുറക്കാടു ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് തോട്ടപ്പളളി. | [[പ്രമാണം:Screenshot 20241101-234015~2.png|thumb|പുതിയ കെട്ടിടം]] | ||
[[പ്രമാണം:തോട്ടപ്പളളി.jpg|ലഘുചിത്രം|'''''തോട്ടപ്പളളി'''''|അതിർവര|നടുവിൽ]] | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലുക്കിലെ പുറക്കാടു ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് തോട്ടപ്പളളി | ||
കുട്ടനാട്ടിൽ നിന്നുള്ള പ്രളയ ജലത്തെ തോട്ടപ്പള്ളി സ്പിൽവേയിൽ കൂടി അറബിക്കടലിലേക്ക് വേഗം പുറന്തള്ളുന്നു.തോട്ടപ്പള്ളി സ്പിൽവേയുടെ നിർമ്മാണത്തോടു കൂടിയാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് അറുതി ഉണ്ടായത്. | |||
വീയപുരത്ത് നിന്നും തോട്ടപ്പള്ളിയിലേക്ക് ലീഡിങ് ചാനലും നിർമ്മിക്കുകയുണ്ടായി. 1955 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയാണ് ഇത് ഉദ്ഘാടനം ചെയ്തത്. | |||
തോട്ടപ്പള്ളി സ്പിൽവേക്ക് മുകളിലൂടെ ദേശീയപാത 66 കടന്നുപോകുന്നു. തോട്ടപ്പള്ളിയിൽ നിന്ന് കായംകുളം കായലിലേക്ക് നിർമ്മിച്ചതാണ് പല്ലനയാർ. തോട്ടപ്പള്ളിയിലൂടെ ദേശീയ ജലപാത 3 കടന്നുപോകുന്നു. തോട്ടപ്പള്ളിയിൽ നിന്ന് കടൽതീരത്ത് കൂടി തൃക്കുന്നപ്പുഴയിലേക്ക് യാത്ര ചെയ്യാം.തോട്ടപ്പള്ളി സ്പിൽവേക്ക് പടിഞ്ഞാറ് വശത്ത് സ്ഥിതിചെയ്യുന്ന തോട്ടപ്പള്ളി ബീച്ച് ധാരാളം സന്ദർശകർ എത്തുന്ന സ്ഥലമാണ്. | |||
.[[പ്രമാണം:തോട്ടപ്പളളി.jpg|ലഘുചിത്രം|'''''തോട്ടപ്പളളി'''''|അതിർവര|നടുവിൽ]] | |||
| വരി 47: | വരി 55: | ||
പ്രമാണം:35064 FS tply.jpeg|ഫിഷറീസ് സ്റ്റേഷൻ,തോട്ടപ്പള്ളി | പ്രമാണം:35064 FS tply.jpeg|ഫിഷറീസ് സ്റ്റേഷൻ,തോട്ടപ്പള്ളി | ||
പ്രമാണം:35064 PHC tply.jpeg|പ്രാഥമികാരോഗ്യ കേന്ദ്രം,തോട്ടപ്പള്ളി | പ്രമാണം:35064 PHC tply.jpeg|പ്രാഥമികാരോഗ്യ കേന്ദ്രം,തോട്ടപ്പള്ളി | ||
പ്രമാണം:35064 Harbour Eng Off Tply.jpeg|അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം,തുറമുഖ എൻജിനീയറിംഗ് ഉപവിഭാഗം,തോട്ടപ്പള്ളി | പ്രമാണം:35064 Harbour Eng Off Tply.jpeg|അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം,തുറമുഖ എൻജിനീയറിംഗ് ഉപവിഭാഗം,തോട്ടപ്പള്ളി | ||
</gallery> | </gallery> | ||
[[പ്രമാണം:Screenshot 20241101-234015~2.png|ലഘുചിത്രം|150x150ബിന്ദു|പുതിയ സ്കൂള് കെട്ടിടം]] | |||
== '''അവലംബം''' == | == '''അവലംബം''' == | ||