"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:42, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024→എറണാകുളം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== എറണാകുളം == | == '''എറണാകുളം''' == | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എറണാകുളം ഉപജില്ലയിലെ എറണാകുളം എന്ന സ്ഥലത്തുളള ഒരുഎയിഡഡ് വിദ്യാലയമാണിത്. കൊച്ചിയിലെ ബാനർജി റോഡിലുള്ള ഒരു ആൺകുട്ടികളുടെ വിദ്യാലയമാണ് സെൻ്റ് ആൽബർട്ട്സ് എച്ച്എസ്എസ് (സെൻ്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂൾ). 1998-ൽ ഹയർസെക്കൻഡറി സ്‌കൂളായി ഉയർത്തുന്നത് വരെ സെൻ്റ് ആൽബർട്ട്സ് ഹൈസ്‌കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൊച്ചിയിലെ ഏറ്റവും പഴക്കമേറിയ ആൺകുട്ടികളുടെ സ്കൂളാണിത്. അഞ്ച് ഏക്കർ (2.0 ഹെക്ടർ) കാമ്പസിൽ ഇതിന് 1800 വിദ്യാർത്ഥികളും 85 അധ്യാപകരും അദ്ധ്യാപകരും ഉണ്ട്. | |||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
സുധീന്ദ്രതാർത്ഥ സ്വാമികൾ,രാഘവേന്ദ്ര തീർത്ഥ സ്വാമികൾ എന്നീ മഠാധിപന്മാരും ,ഫാദർ സേവ്യർ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരൻതുടങ്ഹിയ വൈദീകരും,എം പി പോൾ, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരൻ,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാരുംതുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ അഭിമാന പാത്രങ്ങളിൽ ചിലരാണ്. | |||
== ആരാധനാലയങ്ങൾ == | |||
സെന്റ് .ഫ്രാൻസിസ് അസീസി കത്തീഡ്രൽ ചുര്ച്ച് ,സ്സെന്റ് .തെരേസാസ് മൊണാസ്റ്ററി ചുര്ച്ച് ,സെന്റ് മേരീസ് ബസിലിക്ക | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
സെന്റ് ആൽബെർട്സ് കോളേജ് ,സെന്റ് മേരീസ് സ്‌കൂൾ,സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂൾ ,സെന്റ് ആൽബെർട്സ് ടി ടി ഐ ,ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയുന്നു . |