"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന രാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് '''കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ'''
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന രാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് '''കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്‌കൂൾ.''' പാലാ രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള 41 ഹൈസ്‌കൂളുകളിൽ നൂറാം വാർഷികത്തിലേക്ക് അടുക്കുന്ന, എല്ലാ വിധത്തിലും മികച്ച നിലവാരം പുലർത്തുന്ന ഒരു സ്‌കൂളാണ് ഇത്.

{{Infobox School  
{{Infobox School  
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}
}}
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ==
== '''ചരിത്രം''' ==
== '''ചരിത്രം''' ==
01-06-1929  ൽ  എൽ.പി. സ്കൂൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചൻ മാനേജരായും ബഹു. എസ്തപ്പാൻ സാർ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.
01-06-1929  ൽ  എൽ.പി. സ്കൂൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ജോസഫ് കൂട്ടത്തിനാലച്ചൻ മാനേജരായും ബഹു. എസ്തപ്പാൻ സാർ ഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.
വരി 95: വരി 87:

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*സ്കൗട്ട്,ഗൈഡ്
*[[സ്കൗട്ട്,ഗൈഡ്]]
*ജൂണിയർ റെഡ് ക്രോസ്
*[[ജൂണിയർ റെഡ് ക്രോസ്]]
*പ്രകൃതി പഠന യാത്രകൾ
*പ്രകൃതി പഠന യാത്രകൾ
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
നാല് തവണ തുsർചയായി SSLC Examination-ൽ 100% വിജയം
നാല് തവണ തുsർചയായി SSLC Examination-ൽ 100% വിജയം
വരി 108: വരി 100:

=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
[[സ്കൂളിന്റെമുൻപ്രധാനാദ്ധ്യാപകർ]]
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!സേവനം ആരംഭിച്ച വർഷം
!സേവനം അവസാനിച്ച വർഷം
|-
|01
|ശ്രീ. കെ. ജെ. മത്തായി
|1976 - 77
|1985 - 86
|-
|02
|ശ്രീ. പി. ജെ. ആൻഡ്രൂസ്
|1986 - 87
|1988 - 89
|-
|03
|ശ്രീ. വി.ടി. തോമസ്
|1989 - 90
|1992 - 93
|-
|04
|ശ്രീ. എം. കെ. തോമസ്
|1993 - 94
|1993 - 94
|-
|05
|ശ്രീ. കെ.ജെ. ജോയ്
|1993 - 94
|1994 - 95
|-
|06
|ശ്രീ. വി. എ. ജോസഫ്
|1995 - 96
|1996 - 97
|-
|07
|ഫാദർ പി. ടി. ജോസ്
|1997 - 98
|1999 - 2000
|-
|08
|ശ്രീ. പി.പി. അഗസ്തി
|2000 - 01
|2002 - 03
|-
|09
|ശ്രീ. എൻ. എം. ദേവസ്യ
|2003 - 04
|2005 - 06
|-
|10
|ശ്രീ. സി. ജെ. ജോസ്
|2006 - 07
|2007 - 08
|-
|11
|ശ്രീമതി ഫിലോമിന അഗസ്റ്റിൻ
|2008 - 09
|2010 - 11
|-
|12
|ശ്രീ. ഷാജ് സെബാസ്ററ്യൻ
|2011 - 12
|2014 - 15
|-
|13
|ശ്രീ. ബാബു തോമസ്
|2015 - 16
|2016 - 17
|-
|14
|ശ്രീ. തോമസ് സെബാസ്ററ്യൻ
|2016 - 17
|2017 - 18
|-
|15
|സിസ്റ്റർ ഗ്രേസികുട്ടി
|2018 - 19
|2019 - 20
|-
|16
|ശ്രീ. ബിജോയി ജോസഫ്
|2019 - 20
|
|}

=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
വരി 119: വരി 197:
കേരള സംസ്ഥാന സർക്കാരിന്റെ ആദിമുഖ്യത്തിലുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ സ്കൂൾതല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് P.T.A പ്രസിഡന്റ് ശ്രീ രാജേഷ് ഫിലിപ്പ് നിർവഹിച്ചു. മാനേജർ Rev.Fr ജോസഫ് വടക്കേനെല്ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കടനാട് പഞ്ചായത്ത് മെമ്പർ ശ്രീ V. K സോമൻ മുൻ അദ്ധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ M P.T.A.പ്രസിഡന്റ്ശ്രീമതി ലിജി ബെന്നി, സ്കൂൾ ചെയർപേഴ്സൻ കുമാരി ജാൻവി ക്ലയർ T.മൈക്കിൽ, സ്കൂൾ ലീഡർ ബിബിൻ റ്റോമി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ സംരക്ഷണപ്രതിജ്ഞ ഹെഡ്മാസ്റ്റർ ശ്രീ തോമസ് സെബാസ്റ്റ്യൻ ചൊല്ലിക്കൊടുത്തു. ശ്രീ ഷിബു സെബാസ്റ്റ്യൻ സ്വാഗതവും ശ്രീ ബിജോയ് ജോസഫ് കൃതജ്ഞതയും പറഞ്ഞു.[[പ്രമാണം:പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രം.JPG|thumb|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം]]

==വഴികാട്ടി==
=='''വഴികാട്ടി'''==

{{#multimaps:9.7788085,76.7308207|zoom=18}}
{{Slippymap|lat=9.7788085|lon=76.7308207|zoom=18|width=full|height=400|marker=yes}}

== '''പുറംകണ്ണികൾ''' ==
യൂട്യൂബ് ചാനൽ :- https://www.youtube.com/@sjhskurumannu
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2156929...2600649" എന്ന താളിൽനിന്ന് ശേഖരിച്ചത്