"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
വടക്ക് -  ചന്ദ്രഗിരിപ്പുഴ,                                                തെക്ക് - ചെമ്മനാട് ജുമാ മസ്ജിദ്
വടക്ക് -  ചന്ദ്രഗിരിപ്പുഴ,                                                തെക്ക് - ചെമ്മനാട് ജുമാ മസ്ജിദ്

[[പ്രമാണം:11453 z8.jpg|ചട്ടരഹിതം|300x300ബിന്ദു]]   
[[പ്രമാണം:11453 z8.jpg|ചട്ടരഹിതം|300x300ബിന്ദു]]  [[പ്രമാണം:11453 q1.jpg|ചട്ടരഹിതം|300x300ബിന്ദു]] 
 
കിഴക്ക് - കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാത,    പടിഞ്ഞാറ് - ചന്ദ്രഗിരിപ്പുഴ 

==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം
==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം

== പ്രധാന സ്ഥലങ്ങൾ ==
== പ്രധാന സ്ഥലങ്ങൾ ==
[[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം/ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പരുകൾ|ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പേരുകൾ]]

ബടക്കംബാത്ത്, ചിറാക്കൽ, ചേക്കരംകോട്, മുണ്ടാങ്കുലം, ലേസ്യത്ത്, ആലിച്ചേരി, കൊമ്പനടുക്കം, കപ്പണയടുക്കം, പാലോത്ത്, പരവനടുക്കം, കടവത്ത്, മണൽ
=== [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം/ചെമ്മനാട് ഗ്രാമത്തിലെ സ്ഥലപ്പരുകൾ|ഗ്രാമത്തിലെ സ്ഥലപ്പേരുകൾ-കൗതുകം]] ===
ചെമ്മനാട് പ്രദേശത്ത് എന്തുകൊണ്ടാണ് ഇത്രയധികം പേരുകൾ വന്നത് എന്നതും, എങ്ങനെയാണ് ഈ പേരുകൾ ഉത്ഭവിച്ചത് എന്നതും അറിയാൻ മുകളിൽ '''"കൗതുംകം"''' ക്ലിക്കു ചെയ്യുക.
 
====== പ്രധാനപ്പെട്ട സ്ഥല നാമങ്ങൾ ======
ബടക്കംബാത്ത്, ചിറാക്കൽ, ചേക്കരംകോട്, മുണ്ടാങ്കുലം, ലേസ്യത്ത്, ആലിച്ചേരി, പാലോത്ത്, മാവില, പരവനടുക്കം, കപ്പണയടുക്കം, കൊമ്പനടുക്കം, കടവത്ത്, മണൽ........

== ചെമ്മനാട് ==
== ചെമ്മനാട് ==
[[പ്രമാണം:11453 School ground.jpg|thumb|ചെമ്മനാട്]]
കാസറഗോഡ് പ്രദേശത്തിന്റെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലം ഇന്നും നിലനിൽക്കുന്ന ഗ്രാമമാണ് ചെമ്മനാട്. ഹൈന്ദവരും മുസ്ലീങ്ങളും ഇടകലർന്ന് ജീവിച്ച് മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന മാതൃക രചിച്ചു കൊണ്ട് ചെമ്മനാട് ചരിത്രത്തിലെന്നപോലെ വർത്തമാനത്തിലും ജ്വലിച്ചു നിൽക്കുന്നു. പൊതുവേ വിദ്യാഭ്യാസ പ്രബുദ്ധരാണ് ഇവിടുത്തെ ജനങ്ങൾ. പ്രായമുള്ള തലമുറയിൽപ്പോലും ഭൂരിപക്ഷം പേരും സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഈ നാട് ചന്ദ്രഗിരിപ്പുഴയോരത്തെ  മണൽപ്പരപ്പിൽ കാറ്റിലാടുന്ന തെങ്ങോലകൾ വിരിച്ച തണലിൽ സമാധാനപൂർണ്ണമായ ജീവിതാന്തരീക്ഷമൊരുക്കി വിരാചിക്കുന്നു.

[[പ്രമാണം:11453chemnad.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|320x320ബിന്ദു]]
[[പ്രമാണം:11453chemnad.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300px]]
[[പ്രമാണം:11453 z11.jpg|നടുവിൽ|ചട്ടരഹിതം|450x450ബിന്ദു]]
[[പ്രമാണം:ചന്ദ്രഗിരി പുഴ.jpeg|thumb|ചന്ദ്രഗിരിപ്പുഴ]]
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
* ജി യുപിഎസ് ചെമ്മനാട് വെസ്റ്റ്
* ജി എൽ പി എസ് ചെമ്മനാട്
* ജിഎച്ച്എസ്എസ് ചന്ദ്രഗിരി
* ജിയുപിഎസ് കോളിയടുക്കം
* ചെമ്മനാട് ജമാത്ത് ഹയർ സെക്കൻഡറി സ്കൂൾ
* ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരവനടുക്കം
* ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ
* ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസ് ,പരവനെടുക്കം
* ആലിയ സീനിയർ സെക്കൻഡറി സ്കൂൾ
 
== '''വിനോദസഞ്ചാര കേന്ദ്രങ്ങൾ''' ==
 
* ചന്ദ്രഗിരി കോട്ട
* ചെമ്പരിക്ക ബീച്ച്
* ചാലിയൻകോട് കടവ്
* തുർത്തി ഐലൻഡ്
 
== '''ആരോഗ്യ കേന്ദ്രങ്ങൾ''' ==
 
* ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ പരവനടുക്കം
* വെറ്റിനറി ഡിസ്പെൻസറി പരവനടുക്കം
* കെയർ വെൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, പരവനടുക്കം
 
== '''ആരാധനാലയ കേന്ദ്രങ്ങൾ''' ==
 
* ശ്രീ ദുർഗ പരമേശ്വരി ക്ഷേത്രം
* ശ്രീ മഹാവിഷ്ണു മൂർത്തി ദേവസ്ഥാനം കുന്നുപ്പാറ ഭദ്രകാളി ക്ഷേത്രം
* കല്ലുരുട്ടിയമ്മ ദേവസ്ഥാനം
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798795...2599976" എന്ന താളിൽനിന്ന് ശേഖരിച്ചത്