"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
വരി 28: വരി 28:

== ചെമ്മനാട് ==
== ചെമ്മനാട് ==
[[പ്രമാണം:11453 School ground.jpg|thumb|ചെമ്മനാട്]]
കാസറഗോഡ് പ്രദേശത്തിന്റെ സവിശേഷമായ സാംസ്കാരിക പശ്ചാത്തലം ഇന്നും നിലനിൽക്കുന്ന ഗ്രാമമാണ് ചെമ്മനാട്. ഹൈന്ദവരും മുസ്ലീങ്ങളും ഇടകലർന്ന് ജീവിച്ച് മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന മാതൃക രചിച്ചു കൊണ്ട് ചെമ്മനാട് ചരിത്രത്തിലെന്നപോലെ വർത്തമാനത്തിലും ജ്വലിച്ചു നിൽക്കുന്നു. പൊതുവേ വിദ്യാഭ്യാസ പ്രബുദ്ധരാണ് ഇവിടുത്തെ ജനങ്ങൾ. പ്രായമുള്ള തലമുറയിൽപ്പോലും ഭൂരിപക്ഷം പേരും സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഈ നാട് ചന്ദ്രഗിരിപ്പുഴയോരത്തെ  മണൽപ്പരപ്പിൽ കാറ്റിലാടുന്ന തെങ്ങോലകൾ വിരിച്ച തണലിൽ സമാധാനപൂർണ്ണമായ ജീവിതാന്തരീക്ഷമൊരുക്കി വിരാചിക്കുന്നു.

[[പ്രമാണം:11453chemnad.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|300x300px]]

13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2599540" എന്ന താളിൽനിന്ന് ശേഖരിച്ചത്