"ജെ.ബി.എസ് വെൺമണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ബ്ലോക്ക്,താലൂക്ക് എന്നിവയിൽ ‍പെട്ട ഒരു ഗ്രാമമാണ് '''വെണ്മണി'''. ഹിന്ദുമത ഐതിഹ്യങ്ങളനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണിത്.

[[പ്രമാണം:Krishibhavan.jpeg|ലഘുചിത്രം|വെണ്മണി കൃഷിഭവൻ
]]
== പൊതു സ്ഥാപനങ്ങൾ ==
== പൊതു സ്ഥാപനങ്ങൾ ==

# വെണ്മണി ഗ്രാമപഞ്ചായത്ത്
# വെണ്മണി ഗ്രാമപഞ്ചായത്ത്
# വെണ്മണി കൃഷിഭവൻ  
# വെണ്മണി കൃഷിഭവൻ

[[പ്രമാണം:PS Sreedharan Pillaischoolwiki.jpg|ലഘുചിത്രം|അഡ്വ.പി.എസ് ശ്രീധരൻ പിള്ള]]
== '''പ്രശസ്തരായ വെണ്മണിക്കാർ''' ==
== '''പ്രശസ്തരായ വെണ്മണിക്കാർ''' ==

*'''അഡ്വ.പി.എസ് ശ്രീധരൻ പിള്ള - ഭാരതീയ ജനതാ പാർട്ടി മുൻ സംസ്ഥാന(കേരളം)''' അധ്യക്ഷൻ.പി.എസ്. ശ്രീധരൻ പിള്ള കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും നിലവിൽ ഗോവ ഗവർണ്ണറുമാണ് (2021 ജൂലൈ 7 മുതൽ). 2019 ഒക്‌ടോബർ മുതൽ 2021 ജൂലൈ വരെ മിസോറാം ഗവർണർ ആയിരുന്നു. രണ്ട് തവണ(2018-2019, 2003-2006) കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ലക്ഷദ്വീപിൻ്റെ മുൻ കേന്ദ്ര പ്രഭാരിയുമായിരുന്നു.

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2599662...2599898" എന്ന താളിൽനിന്ന് ശേഖരിച്ചത്