"സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}<small>2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസകാലത്തെ പാഠമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു.വിദ്യാലയ അന്തരീക്ഷത്തിൽ എത്ര തന്നെ ഊർജ്ജസ്വലതയോടെ വിദ്യാർഥിനികളെ നിർത്താറുണ്ട് അത്രതന്നെ സജീവതയുടെ ഓൺലൈൻ വഴി എല്ലാ പരിപാടികൾക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ഈ അധ്യയന വർഷവും പിറവികൊണ്ടത്.</small>
<small>2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസകാലത്തെ പാഠമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു.വിദ്യാലയ അന്തരീക്ഷത്തിൽ എത്ര തന്നെ ഊർജ്ജസ്വലതയോടെ വിദ്യാർഥിനികളെ നിർത്താറുണ്ട് അത്രതന്നെ സജീവതയുടെ ഓൺലൈൻ വഴി എല്ലാ പരിപാടികൾക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ഈ അധ്യയന വർഷവും പിറവികൊണ്ടത്.</small>


<small>മലയാളത്തിളക്കം,ഗണിതവിജയം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളിലൂടെ പ്രവർത്തനങ്ങളിലൂടെയും വിദ്യാഭ്യാസംനൽകുന്നു</small>.
<small>മലയാളത്തിളക്കം,ഗണിതവിജയം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും മികവുറ്റ  വിദ്യാഭ്യാസംനൽകുന്നു</small>
 
* ഈ വർഷത്തെ വിദ്യാരംഗം ക്ലബ്ബ് വായനാവാരത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. വായനാവാരത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തിയിരുന്നു.വായന പ്രോത്സാഹിപ്പിക്കുന്നതിനുതകമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.വായനയിലുള്ള താല്പര്യം വളർത്തുവാൻ ആയി ചുമർപത്രിക നിർമ്മാണം ,വായന കാർഡ് നിർമ്മാണം,കാർഡ് വായന,കഥാസന്ദർഭ ചിത്രീകരണം ,തുടങ്ങി വിവിധതരം പ്രവർത്തനങ്ങൾ നടത്തിവരുന്നു.
* ചാന്ദ്രദിനത്തിന് ശാസ്ത്ര ക്ലബ് ഉദ്ഘാടനം നടത്തപ്പെട്ടു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.ക്ലാസ് തലത്തിൽ കുട്ടികൾക്കായുള്ള പരീക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തിവരുന്നു.
* പരിസ്ഥിതി ദിനത്തിൽ ഈ വർഷത്തെ സ്കൂൾ പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം നടന്നു.
* സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ജൂലൈ മാസത്തിൽ നടത്തപ്പെട്ടു. സാമൂഹിക പ്രതിപത്തി വളർത്തുന്ന തരത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തീകരിക്കുന്ന  ഈ വർഷം സ്വതന്ത്ര ഭാരതത്തിൽ 75 വയസ്സ് പൂർത്തിയാക്കുന്ന മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങ് നടത്തി. നവംബർ മാസത്തിൽ ഫാൻസി ഫെത്ത് എന്ന പരിപാടി നടത്തി. ഇതുമായി ബന്ധപ്പെട്ട് വിവിധതരം സ്റ്റോളുകൾ സ്കൂളിൽ നടത്തി അതിൽ നിന്ന് ലഭിക്കുന്ന ലാഭം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.കൂടാതെ കുട്ടികളുടെ പിറന്നാൾ സമ്മാനമായി സ്നേഹസമ്മാനം പദ്ധതിയിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതും ലക്ഷ്യം വയ്ക്കുന്നു.
* ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടന കർമ്മം ജൂലൈ മാസത്തിൽ നിർവഹിച്ചു.അസംബ്ലിയിൽ എല്ലാ ആഴ്ചയും കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വളർത്തുന്ന വിവിധതരം ഇംഗ്ലീഷ് ആക്ടിവിറ്റീസ് നടത്തിവരുന്നു.
* മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി മില്ലറ്റ് മേള നടത്തി.
* ഈ വർഷത്തെ വാർഷികാഘോഷം  'അതിഗംഭീരമായി തലശ്ശേരി ലോറയിൽ ഗാർഡനിൽ നടത്തി.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800443...2599713" എന്ന താളിൽനിന്ന് ശേഖരിച്ചത്