"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== ജുനിയർ റെഡ് ക്രോസ്== | == ജുനിയർ റെഡ് ക്രോസ്== | ||
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. | കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. | ||
| വരി 31: | വരി 32: | ||
ലോക കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് കേഡറ്റ്സുകളും മറ്റ് വിദ്യാർത്ഥികളും കൂടി ചേർന്ന് അവരവരുടെ ഭവനങ്ങളിൽ ഇരുന്നു തന്നെ ദിനാഘോഷത്തിന്റെ ഭാഗമായി ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും, ചിത്രങ്ങളും മറ്റും വരച്ച് കൗൺസിലറെ ഏൽപ്പിക്കുകയും, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിന്റെ പേരിലുള്ള യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. | ലോക കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് കേഡറ്റ്സുകളും മറ്റ് വിദ്യാർത്ഥികളും കൂടി ചേർന്ന് അവരവരുടെ ഭവനങ്ങളിൽ ഇരുന്നു തന്നെ ദിനാഘോഷത്തിന്റെ ഭാഗമായി ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും, ചിത്രങ്ങളും മറ്റും വരച്ച് കൗൺസിലറെ ഏൽപ്പിക്കുകയും, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിന്റെ പേരിലുള്ള യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. | ||
== പ്രവർത്തനങ്ങൾ2021-22 == | |||
=== അന്താരാഷ്ട്ര യോഗദിനം === | === അന്താരാഷ്ട്ര യോഗദിനം === | ||
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം ആയി ആണ് ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. യോഗ ശാരീരികവും മാനസികവും ആയ തലങ്ങളെ സ്പർശിച്ച് ശരീരത്തിൻ്റെയും മനസ്സിൻ്റെയും മാറ്റം ലക്ഷ്യമിടുന്നു. | ജൂൺ 21 അന്താരാഷ്ട്ര യോഗദിനം ആയി ആണ് ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. യോഗ ശാരീരികവും മാനസികവും ആയ തലങ്ങളെ സ്പർശിച്ച് ശരീരത്തിൻ്റെയും മനസ്സിൻ്റെയും മാറ്റം ലക്ഷ്യമിടുന്നു. | ||
| വരി 44: | വരി 43: | ||
എല്ലാ ജെ ആർ സി കേഡറ്റ്സും ഈ ലൈവ് പ്രൊഗ്രാമിൽ പങ്കെടുത്തു. '''ലൈഫ് ലസൺസ്''' എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ കുട്ടികളോട് സംവദിച്ചത് '''ശ്രീമതി. നിത എസ് ഐയർ''' ആണ്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് നല്ലൊരു മാനസിക പിൻതുണ ആണ് ലഭിച്ചത്. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ഈ പ്രൊഗ്രാം പ്രയോജനപ്പെട്ടു. | എല്ലാ ജെ ആർ സി കേഡറ്റ്സും ഈ ലൈവ് പ്രൊഗ്രാമിൽ പങ്കെടുത്തു. '''ലൈഫ് ലസൺസ്''' എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ കുട്ടികളോട് സംവദിച്ചത് '''ശ്രീമതി. നിത എസ് ഐയർ''' ആണ്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് നല്ലൊരു മാനസിക പിൻതുണ ആണ് ലഭിച്ചത്. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ഈ പ്രൊഗ്രാം പ്രയോജനപ്പെട്ടു. | ||
=== സൈബർ സുരക്ഷാസെമിനാർ === | |||
[[പ്രമാണം:37001 jrs seminar.resized.JPG|ഇടത്ത്|ലഘുചിത്രം|115x115ബിന്ദു]] | |||
ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂളിൽ 28/ 2 /2022 തിങ്കളാഴ്ച സൈബർ സുരക്ഷ എന്ന വിഷയത്തിൽ സെമിനാർ നടത്തി. അധ്യാപകരായ ജെബി തോമസ് അനീഷ് ബെഞ്ചമിൻ എന്നിവർ സ്വാഗതവും അധ്യക്ഷ പ്രസംഗവും നിർവഹിച്ചു. ജെ ആർ സി കുട്ടികൾക്ക് വേണ്ടി സൈബർ സുരക്ഷ എന്ന വിഷയത്തിൽ ക്ലാസ് നൽകിയത് കേരള പോലീസ് സൈബർഡോം കമാൻഡറായ ശ്രീ ജിൻസ് ടി തോമസ് ആണ്. സൈബർ ലോകത്തിലെ ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ഒരു പരിധി വരെ ഈ ക്ലാസ്സുകൾക്ക് സാധിച്ചു. ജിൻസ് ടി തോമസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആണ്. സെമിനാറിന് കൃതജ്ഞത അർപ്പിച്ചത് കൺവീനർ ആയ സന്ധ്യ ജി നായർ ടീച്ചറാണ്. | |||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
<gallery> | <gallery> | ||
പ്രമാണം: J R C Camp .jpg|ജെ.ർ.സി ക്യാമ്പ് | പ്രമാണം:J R C Camp .jpg|ജെ.ർ.സി ക്യാമ്പ് | ||
പ്രമാണം: Ammjrcteam.jpg|ജെ.ർ.സി ടീം | പ്രമാണം:Ammjrcteam.jpg|ജെ.ർ.സി ടീം | ||
പ്രമാണം:Ammjrc5.jpg|ജെ.ർ.സി ടീം | പ്രമാണം:Ammjrc5.jpg|ജെ.ർ.സി ടീം | ||
പ്രമാണം:Ammjrc4.jpg |ജെ.ർ.സി ടീം | പ്രമാണം:Ammjrc4.jpg|ജെ.ർ.സി ടീം | ||
പ്രമാണം:Ammjrc3.jpg|ജെ.ർ.സി ശിശുദിനാഘോഷം | പ്രമാണം:Ammjrc3.jpg|ജെ.ർ.സി ശിശുദിനാഘോഷം | ||
പ്രമാണം:Ammjrc2.jpg| ജെ.ർ.സി ടീം ശിശുദിനാഘോഷം | പ്രമാണം:Ammjrc2.jpg|ജെ.ർ.സി ടീം ശിശുദിനാഘോഷം | ||
പ്രമാണം: Ammjrc1.jpg| ജെ.ർ.സി ശിശുദിനറാലി | പ്രമാണം:Ammjrc1.jpg|ജെ.ർ.സി ശിശുദിനറാലി | ||
പ്രമാണം: Ammjrcmeeeting1.resized.JPG |ആഗോള കൈകഴുകൽ ദിനം | പ്രമാണം:Ammjrcmeeeting1.resized.JPG|ആഗോള കൈകഴുകൽ ദിനം | ||
പ്രമാണം: Jrcammwork5.png |ആഗോള കൈകഴുകൽ ദിനം | പ്രമാണം:Jrcammwork5.png|ആഗോള കൈകഴുകൽ ദിനം | ||
പ്രമാണം: Ammhssjrc1.png |ആഗോള കൈകഴുകൽ ദിനം | പ്രമാണം:Ammhssjrc1.png|ആഗോള കൈകഴുകൽ ദിനം | ||
പ്രമാണം: Jrcammhss.JPG |ആഗോള കൈകഴുകൽ ദിനം | പ്രമാണം:Jrcammhss.JPG|ആഗോള കൈകഴുകൽ ദിനം | ||
പ്രമാണം:37001 ld29.jpeg|കോവിഡ്കാലപ്രതിരോധം | |||
പ്രമാണം:37001 jrc clevel2.jpeg | |||
പ്രമാണം:37001 jrc clevel1.jpeg | |||
പ്രമാണം:37001 jrcseminar.jpeg | |||
പ്രമാണം:37001 jrs seminar.resized.JPG | |||
പ്രമാണം:37001 jrc CLEVELEXAM.jpeg | |||
</gallery> | </gallery> | ||