"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം: 37001 jrc.png | ചട്ടരഹിത |center | ജെ. ആർ .സി  | 300px]]     
{{Yearframe/Header}}
 
== ജുനിയർ റെഡ് ക്രോസ്==
== ജുനിയർ റെഡ് ക്രോസ്==
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

വരി 8: വരി 9:
2008-09 അദ്ധ്യയന വർഷം മുതൽ  ജുനിയർ റെഡ് ക്രോസിന്റെ ചുമതല ശ്രീമതി അഞ്ജലി ദേവി എസ് നിർവഹിക്കുന്നു. 30 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായിടിട്ടുണ്ട്.
2008-09 അദ്ധ്യയന വർഷം മുതൽ  ജുനിയർ റെഡ് ക്രോസിന്റെ ചുമതല ശ്രീമതി അഞ്ജലി ദേവി എസ് നിർവഹിക്കുന്നു. 30 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായിടിട്ടുണ്ട്.
സമത്വം,  സഹോദര്യം , സമഭാവന എന്നിങ്ങനെയുള്ള മാനവിക മുല്യങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കാനുള്ള ഒരു ലോക സംഘടനയാണ് ജുനിയർ റെഡ് ക്രോസ്. ഈ സ്ക്കൂളിലും 2008 മുതൽ  ജുനിയർ റെഡ് ക്രോസ് യുണിറ്റ് പ്രവർത്തിക്കുന്നു .കൗൺസിലർ '''അഞ്ജലി ദേവി എസ്'''.  2019-20 മുതൽ '''സന്ധ്യ ജി നായർ''' നേതൃത്വം വഹിക്കുന്നു.'''ബി,സി,ലെവൽ''' ആയി 16 കേഡറ്റ്സുകൾ ഉണ്ട് സ്കൂളിൽ. മൊത്തത്തിൽ നല്ല  രീയിലുള്ള പ്രവർത്തനം ആണ് കാഴ്ചവയ്ക്കുന്നത്.

==പ്രവർത്തനങ്ങൾ2019-20==
==പ്രവർത്തനങ്ങൾ2019-20==
===ശിശുദിനാഘോഷം===
===ശിശുദിനാഘോഷം===
ശിശുദിന റാലി നടത്തി.
ശിശുദിന റാലി നടത്തി.
[[പ്രമാണം: J R C Camp .jpg| 200px|thumb|left| ജെ ർ സി ക്യാമ്പ്  ]]
===പോസ്റ്റർ നിർമ്മാണം===
[[പ്രമാണം: Ammjrcteam.jpg| 200px|thumb|center| ജെ ർ സി ടീം  ]]
===ആഗോള കൈകഴുകൽ ദിനം  (15/10/.2019)===
[[പ്രമാണം:Ammjrc5.jpg | 200px|thumb|right|  ജെ ർ സി ടീം  ]]
[[പ്രമാണം: Jrcammwork3.resized.png| 200px|thumb|left| ആഗോള കൈകഴുകൽ ദിനം (15/10/.2019) ]]പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനമായ ഒക്ടോബർ 15 കൈകഴുകലിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ചിത്രരചന മൽസരം സംഘടിപ്പിച്ചു.കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡെമോൺസേട്രഷൻ ക്ലാസ് നടത്തി.
[[പ്രമാണം:Ammjrc4.jpg | 200px|thumb|left|  ജെ ർ സി ടീം  ]]
[[പ്രമാണം:Ammjrc3.jpg | 200px|thumb|center|  ജെ ർ സി  ശിശുദിനാഘോഷം...  ]]  
[[പ്രമാണം:Ammjrc2.jpg | 200px|thumb|right|  ജെ സി ടീം ശിശുദിനാഘോഷം  ]]
[[പ്രമാണം: Ammjrc1.jpg| 200px|thumb|left|  ജെ ർ സി ശിശുദിനറാലി......  ]]
 
വരി 25: വരി 20:

===പോസ്റ്റർ നിർമ്മാണം===

===ആഗോള കൈകഴുകൽ ദിനം  (15/10/.2019)===
[[പ്രമാണം: Jrcammwork3.resized.png| 200px|thumb|left| ആഗോള കൈകഴുകൽ ദിനം  (15/10/.2019)  ]]    പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ  ആഗോള കൈകഴുകൽ ദിനമായ ഒക്ടോബർ 15 കൈകഴുകലിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ചിത്രരചന മൽസരം സംഘടിപ്പിച്ചു.കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡെമോൺസേട്രഷൻ ക്ലാസ് നടത്തി.
[[പ്രമാണം: Ammjrcmeeeting1.resized.JPG| 200px|thumb|left| ആഗോള കൈകഴുകൽ ദിനം  (15/10/.2019)  ]]
[[പ്രമാണം: Jrcammwork1.resized.JPG |  200px|thumb|center| ആഗോള കൈകഴുകൽ ദിനം  (15/10/.2019)  ]]
[[പ്രമാണം: Jrcammwork2.png| 200px|thumb|right| ആഗോള കൈകഴുകൽ ദിനം  (15/10/.2019)  ]]
[[പ്രമാണം: Jrcammwork5.png | 200px|thumb|center| ആഗോള കൈകഴുകൽ ദിനം  (15/10/.2019)  ]]
[[പ്രമാണം: Ammhssjrc1.png| 200px|thumb|center| ആഗോള കൈകഴുകൽ ദിനം  (15/10/.2019)  ]]
[[പ്രമാണം: Jrcammhss.JPG |  200px|thumb|center| ആഗോള കൈകഴുകൽ ദിനം  (15/10/.2019)  ]]
==പ്രവർത്തനങ്ങൾ2020-21==
==പ്രവർത്തനങ്ങൾ2020-21==
ഈ അദ്ധ്യയനവർഷം  '''കോവിഡ് 19''' മഹാമാരി ലോകം മുഴുവൻ പടരാൻ തുടങ്ങി.'''ബ്രേക്ക് ദി ചെയിൻ ക്യാമ്പന്റെ''' ഭാഗമായി മാർച്ച് മാസത്തിൽ '''എസ്.എസ്.എൽ.സി'''  പരീക്ഷകൾക്ക് വന്ന കുട്ടികളെ '''ഹാൻഡ് വാഷ്''' ഉപയോഗിച്ച് '''കൈ കഴുകിപ്പിച്ച''' ശേഷം ആണ് ജെ ആർ സി  കേഡറ്റുകൾ സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്.ഈ വർഷത്തെ എല്ലാ പ്രവർത്തനവും ഓൺലൈൻ ആയിട്ടാണ് നടന്നത്. തുടർന്ന് ജെആർസി ഉന്നത തലത്തിലെ നിർദ്ദേശപ്രകാരം മാസ്ക് ചലഞ്ചിലും സ്കൂളിലെ '''ജെ ആർ സി''' വിദ്യാർത്ഥികൾ ഭാഗവാക്കായി.  

വരി 58: വരി 43:

എല്ലാ ജെ ആർ സി കേഡറ്റ്സും ഈ ലൈവ് പ്രൊഗ്രാമിൽ  പങ്കെടുത്തു. '''ലൈഫ് ലസൺസ്''' എന്ന പേരിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ കുട്ടികളോട് സംവദിച്ചത് '''ശ്രീമതി. നിത എസ് ഐയർ''' ആണ്. ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് നല്ലൊരു മാനസിക പിൻതുണ ആണ് ലഭിച്ചത്. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ഈ പ്രൊഗ്രാം പ്രയോജനപ്പെട്ടു.

=== സൈബർ സുരക്ഷാസെമിനാർ ===
[[പ്രമാണം:37001 jrs seminar.resized.JPG|ഇടത്ത്‌|ലഘുചിത്രം|115x115ബിന്ദു]]
ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂളിൽ 28/ 2 /2022 തിങ്കളാഴ്ച സൈബർ സുരക്ഷ എന്ന വിഷയത്തിൽ സെമിനാർ നടത്തി. അധ്യാപകരായ  ജെബി തോമസ്  അനീഷ് ബെഞ്ചമിൻ എന്നിവർ സ്വാഗതവും അധ്യക്ഷ പ്രസംഗവും നിർവഹിച്ചു. ജെ ആർ സി കുട്ടികൾക്ക് വേണ്ടി സൈബർ സുരക്ഷ എന്ന വിഷയത്തിൽ ക്ലാസ് നൽകിയത് കേരള പോലീസ് സൈബർഡോം കമാൻഡറായ ശ്രീ ജിൻസ് ടി തോമസ് ആണ്. സൈബർ ലോകത്തിലെ ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ഒരു പരിധി വരെ ഈ ക്ലാസ്സുകൾക്ക് സാധിച്ചു.  ജിൻസ് ടി തോമസ് ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആണ്. സെമിനാറിന് കൃതജ്ഞത അർപ്പിച്ചത്  കൺവീനർ ആയ  സന്ധ്യ ജി നായർ ടീച്ചറാണ്.
==ചിത്രങ്ങൾ==
<gallery>
പ്രമാണം:J R C Camp .jpg|ജെ.ർ.സി ക്യാമ്പ്
പ്രമാണം:Ammjrcteam.jpg|ജെ.ർ.സി ടീം
പ്രമാണം:Ammjrc5.jpg|ജെ.ർ.സി ടീം
പ്രമാണം:Ammjrc4.jpg|ജെ.ർ.സി ടീം
പ്രമാണം:Ammjrc3.jpg|ജെ.ർ.സി ശിശുദിനാഘോഷം
പ്രമാണം:Ammjrc2.jpg|ജെ.ർ.സി ടീം ശിശുദിനാഘോഷം
പ്രമാണം:Ammjrc1.jpg|ജെ.ർ.സി ശിശുദിനറാലി
പ്രമാണം:Ammjrcmeeeting1.resized.JPG|ആഗോള കൈകഴുകൽ ദിനം
പ്രമാണം:Jrcammwork5.png|ആഗോള കൈകഴുകൽ ദിനം
പ്രമാണം:Ammhssjrc1.png|ആഗോള കൈകഴുകൽ ദിനം
പ്രമാണം:Jrcammhss.JPG|ആഗോള കൈകഴുകൽ ദിനം
പ്രമാണം:37001 ld29.jpeg|കോവിഡ്കാലപ്രതിരോധം
പ്രമാണം:37001 jrc clevel2.jpeg
പ്രമാണം:37001 jrc clevel1.jpeg
പ്രമാണം:37001 jrcseminar.jpeg
പ്രമാണം:37001 jrs seminar.resized.JPG
പ്രമാണം:37001 jrc CLEVELEXAM.jpeg
</gallery>