"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങള്‍ ഉള്‍ക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശന്‍ നമ്മുടെ
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങള്‍ ഉള്‍ക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശന്‍ നമ്മുടെ
വിദ്യാലയത്തില്‍  പ്രവ ത്തിച്ചു വരുന്നു.
വിദ്യാലയത്തില്‍  പ്രവര്‍ത്തിച്ചു വരുന്നു.


'''പ്രവർത്തനങ്ങള്‍'''
'''പ്രവർത്തനങ്ങള്‍'''
വരി 20: വരി 20:
• കാർഷിക പ്രവരത്തനങ്ങള്‍,  
• കാർഷിക പ്രവരത്തനങ്ങള്‍,  


•    ശുചീകരണപ്രവർത്തനങ്ങള്‍
•    ശുചീകരണപ്രവർത്തനങ്ങള്‍


•    ദിനാചരണങ്ങള്‍
•    ദിനാചരണങ്ങള്‍
   
   
''''''പുരസ്കാരങ്ങള്‍''''''''''
''''''പുരസ്കാരങ്ങള്‍''''''''''

15:11, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങള്‍ ഉള്‍ക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശന്‍ നമ്മുടെ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പ്രവർത്തനങ്ങള്‍

• പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം

• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം

• ഗാന്ധി സഹായനിധി ശേഖരണം

• ഗാന്ധി കലോല്‍സവം

• ഗാന്ധി കൈയ്യെഴുത്തുമാസിക നിർമ്മാണം

• ഗാന്ധി ആൽബ നിർമ്മാണം

• ചുമർപത്രിക നിർമ്മാണം‌

• കാർഷിക പ്രവരത്തനങ്ങള്‍,

• ശുചീകരണപ്രവർത്തനങ്ങള്‍

• ദിനാചരണങ്ങള്‍

'പുരസ്കാരങ്ങള്‍'''''

ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങള് 2012-13 അധ്യന വർഷം മുതൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു


• '2012-13'

                                ഗാന്ധി ആൽബം ---ഒന്നാം സ്ഥാനം    (കണിയാപുരം ഉപജില്ല)
             
                                ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം

2013-14

                                 ഗാന്ധി ആൽബം  --- രണ്ടാം സ്ഥാനം
                                  ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം

2014-15

                               മികച്ച   ഗാന്ധിദർശന്‍ സ്കൂള്‍ - രണ്ടാം സ്ഥാനം   ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
                                ഗാന്ധി ആൽബം -- രണ്ടാം സ്ഥാനം
                               ഗാന്ധി മാഗസിന് ---  ഒന്നാം സ്ഥാനം

2015-16

                             മികച്ച   ഗാന്ധിദർശന്‍ സ്കൂള്‍---    ഒന്നാം സ്ഥാനം     ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
                            ഗാന്ധി ആൽബം ---   രണ്ടാം സ്ഥാനം
                            ഗാന്ധി മാഗസിന് ---    ഒന്നാം സ്ഥാനം