"ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചരിത്രം ഉപതാളിലേക്ക് ചേർക്കുന്നതിന്)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=-
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ പി.വി
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ പി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത ഉണ്ണികൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത ഉണ്ണികൃഷ്ണൻ
|സ്കൂൾ ചിത്രം=22024.school photo.resized.jpg
|സ്കൂൾ ചിത്രം=22024 New building.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ  ചേർപ്പ് ഉപജില്ലയിലെ കീഴ്‍പ്പുള്ളിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

== ചരിത്രം ==
== ചരിത്രം ==
1958-59 അധ്യയനവർഷത്തിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയിൽസ്കൂൾഅനുവദിച്ചത്. 1957ൽ  ശ്രീ പുത്തൻ പുരയ്ക്കൽ രാമൻ എന്നവ്യക്തിയുടെ വീട്ടിൽ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ൽ ഒരൊറ്റ സ്റ്റാന്റേർഡ് മാത്രമുള്ള യു.പി.സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു.  
1958-59 അധ്യയനവർഷത്തിൽ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയിൽസ്കൂൾഅനുവദിച്ചത്. 1957ൽ  ശ്രീ പുത്തൻ പുരയ്ക്കൽ രാമൻ എന്നവ്യക്തിയുടെ വീട്ടിൽ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ൽ ഒരൊറ്റ സ്റ്റാന്റേർഡ് മാത്രമുള്ള യു.പി.സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. [[ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ചരിത്രം|കൂടുതൽ വിവരങ്ങൾ അറിയുന്നതിന്.....]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 75:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും ഹൈസ്കൂളിന്കമ്പ്യൂട്ടർ ലാബുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. 12 ക്ലാസ് മുറികളിൽ കമ്പ്യൂട്ടറും  എൽ .സി.ഡി പ്രൊജക്റ്ററുംഇന്ററ് നെറ്റും അടക്കമുള്ളം  സംവിധാനങ്ങൾ സജ്ജീകരിച്ചിടുണ്ട്.  ലാബുകളിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കന്ററിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം ലൈബ്രററികളുണ്ട്.എഡ്യൂസാറ്റ് വിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകം സം വിധാനവും കെട്ടിടവും നിലവിലുണ്ട്.8മുതൽ 12 വരെയുള്ള എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ. ==

വരി 141: വരി 141:
|-
|-
|
|
2021-
2021-2021(ഡിസംബർ വരെ)
|
|
ശ്രീമതി വി ഇ ഷീബ
ശ്രീമതി വി ഇ ഷീബ
|-
|2021-
|ശ്രീമതി മിനി പി കെ
(in charge)
|-
|2021-2024(മെയ്)
|ശ്രീമതി ജെസ്സി ടി എ
|-
|2024-
|ശ്രീമതി സീനത്ത് പി എ
|}
|}

വരി 198: വരി 208:
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* റോഡിൽ സ്ഥിതിചെയ്യുന്ന
 
തൃശൂർ നിന്ന് ചേർപ്പ് പാലയ്ക്കൽ വഴി തൃപ്രയാർ പോകുന്ന വഴിയിൽ പെരിങ്ങോട്ടുകര ഷെഡ് (സോമശേഖരനഗർ)സ്റ്റോപ്പിൽ നിന്ന് 2 കിലോമീറ്റർ തെക്കോട്ട് മാറി കിഴുപ്പിള്ളിക്കര അഴിമാവ് റോഡിൽ സ്ഥിതിചെയ്യുന്നു
*തൃശ്ശൂർ നിന്ന്  22 കി.മി.  അകലം
*തൃശ്ശൂർ നിന്ന്  22 കി.മി.  അകലം

{{#multimaps:10.405868,76.144792|zoom=18}}
{{Slippymap|lat=10.403537|lon=76.140647 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415973...2599314" എന്ന താളിൽനിന്ന് ശേഖരിച്ചത്