"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കളർ ബോക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) കളർ ബോക്സ് / ഡി.ജി.എച്ച്. എസ്.എസ്. താനൂർ എന്ന താൾ ഡി.ജി.എച്ച്. എസ്.എസ്. താനൂർ/കളർ ബോക്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
വിവിധമേഖലകളിലുള്ള കഴിവുകളെ  മുൻനിർത്തി കുട്ടികളെ തരംതിരിക്കുകയും അവരെ ഉൾക്കൊള്ളിച്ച്  ഗ്രൂപ്പുകൾ  ഉണ്ടാക്കുകയും ചെയ്തു. കലാപരമായ എന്തു പ്രവർത്തനങ്ങളും നടന്നുവരുന്നത് കളർ ബോക്സിന്റെ നേതൃത്വത്തിലാണ്. രണ്ടാഴ്ചയിൽ ഒരിക്കൽ നടന്നു വരുന്ന സർഗ മേള കുട്ടികളിൽ online പഠനത്തിന്റെ വിരസത ഒഴിവാക്കാൻ പ്രയോജനപ്രദമായിട്ടുണ്ട്.

2021 ജനുവരിയിൽ online കലോത്സവം CHIL'DREAM . എന്ന പേരിൽ ഭംഗിയായി നടത്താൻ സാധിച്ചത് കളർ ബോക്സി ൻറെ മികവുറ്റ പ്രവർത്തനമായിരുന്നു.
2021 ജനുവരിയിൽ online കലോത്സവം [https://www.youtube.com/watch?v=VS2pBSbs0VE CHIL'DREAM .] എന്ന പേരിൽ ഭംഗിയായി നടത്താൻ സാധിച്ചത് കളർ ബോക്സി ൻറെ മികവുറ്റ പ്രവർത്തനമായിരുന്നു.

വിദ്യാരംഗം കലാസാഹിത്യ  വേദിക്ക് വേണ്ടി കുട്ടികളെ  തയ്യാറാക്കാൻ കളർ ബോക്സിന് സാധിച്ചു.
വിദ്യാരംഗം കലാസാഹിത്യ  വേദിക്ക് വേണ്ടി കുട്ടികളെ  തയ്യാറാക്കാൻ കളർ ബോക്സിന് സാധിച്ചു.
"https://schoolwiki.in/ഡി.ജി.എച്ച്._എസ്.എസ്._താനൂർ/കളർ_ബോക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്