"ജി.എസ്.ബി.എസ് പഴയ ലക്കിടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പഴയ ലക്കിടി =
= പഴയ ലക്കിടി =
 
[[പ്രമാണം:Scl code 20251.jpg|THUMB|GSBS PAZHAYALAKKIDI]]
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലുക്കിലെ  ചെറിയ ഒരു ഗ്രാമം ആണ്  പഴയ ലക്കിടി. പാലക്കാട് - ഒറ്റപ്പാലം ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു യു. പി. സ്ക്കുൾ ആണ്  ജി. എസ്. ബി. എസ്. പഴയലക്കിടി സ്ക്കുൂൾ. പ്രശസ്ത മലയാളം കവി കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം കൂടി ആണ് ഈ കൊച്ചു ഗ്രാമം. ലക്കിടി എന്ന ഈ പേരിനു പുറകിൽ ചെറിയ ഒരു ചരിത്രം ഉണ്ട്. പണ്ട് ടിപ്പുസുൽത്താൻ ഈ വഴി സഞ്ചരിച്ച സമയത്ത് വിറകുകൾ ശേഖരിക്കുന്നതിനു  വേണ്ടി ഈ പ്രദേശത്ത് തമ്പടിച്ചിരിന്നു. വിറക് എന്ന മലയാളം വാക്കിനെ ഹിന്ദിയിൽ ലക്കിടി എന്ന് പറയുന്നു. പിന്നീട് ഈ പ്രദേശം പഴയലക്കിടി എന്ന പേരിൽ  അറിഞ്ഞുവരുന്നു...

വരി 6: വരി 6:
<gallery>
<gallery>
പ്രമാണം:20251 School Entrance.jpeg| സ്ക്കുൂൾ കവാടം

https://schoolwiki.in/images/8/8b/20251_Volleyball_Court_.jpeg|വോളീബോൾ കോർട്ട്
പ്രമാണം:20251 Volleyball Court .jpeg|വോളീബോൾ കോർട്ട്
 
</gallery>
</gallery>
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063315...2598089" എന്ന താളിൽനിന്ന് ശേഖരിച്ചത്