"എസ്.എം.എച്ച്.എസ്.എസ് കാളിയാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== എന്റെ ഗ്രാമം == | === '''<u><big>കാളിയാർ - എന്റെ ഗ്രാമം</big></u>''' === | ||
<big>ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം പഞ്ചായത്തിലെ പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് കാളിയാർ</big> | |||
* എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പ്രത്യേകതകൾ . | <big>തൊടുപുഴ - വണ്ണപ്പുറം പാതയിൽ തൊടുപുഴ നിന്നും 18 കിലോമീറ്റർ അകലെയാണ് കാളിയാർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.പ്രശസ്തമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടം,ആനയടി കുത്ത് വെള്ളച്ചാട്ടം,കോട്ടപ്പാറ വ്യൂ പോയിന്റ് തുടങ്ങിയ</big> | ||
<big>വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാളിയാർ ഗ്രാമത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്നു.</big> | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* പോലീസ് സ്റ്റേഷൻ | |||
* പോസ്റ്റ് ഓഫീസ് | |||
* ഫോറൻസിക് സയൻസ് ലബോട്ടറി | |||
* P.H.C വണ്ണപ്പുറം | |||
* ഗവണ്മെന്റ് ഹോമിയോ ആശുപത്രി വണ്ണപ്പുറം | |||
* കൃഷിഭവൻ വണ്ണപ്പുറം | |||
* പഞ്ചായത്ത് ഓഫീസ് വണ്ണപ്പുറം | |||
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വണ്ണപ്പുറം | |||
==== ആരാധനാലയങ്ങൾ ==== | |||
സെന്റ്. റീത്താസ് ഫൊറോന ചർച്ചു് കാളിയാർ | |||
===== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===== | |||
* SMHSS കാളിയാർ | |||
* SMLPS കാളിയാർ | |||
* ജയറാണി പബ്ലിക് സ്കൂൾ കാളിയാർ | |||
== എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പ്രത്യേകതകൾ . == | |||
* കാളിയാർ ഗ്രാമത്തിന്റെ ജ്ഞാന വൈഭവം വിതറുന്ന SMHSS പ്രവേശന കവാടം. | * കാളിയാർ ഗ്രാമത്തിന്റെ ജ്ഞാന വൈഭവം വിതറുന്ന SMHSS പ്രവേശന കവാടം. | ||
* വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന LP വിഭാഗം വിദ്യാലയം . | * വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന LP വിഭാഗം വിദ്യാലയം . | ||
| വരി 7: | വരി 32: | ||
* വിദ്യാലയത്തിന് സമീപമുള്ള റബ്ബർ തോട്ടം . | * വിദ്യാലയത്തിന് സമീപമുള്ള റബ്ബർ തോട്ടം . | ||
* വിദ്യാലയത്തിന് സമീപമുള്ള പ്രകൃതി രമണീയമായ സ്ഥലം. | * വിദ്യാലയത്തിന് സമീപമുള്ള പ്രകൃതി രമണീയമായ സ്ഥലം. | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | |||
പ്രമാണം:29020-natural beauty.jpeg |പ്രകൃതി ഭംഗി | |||
പ്രമാണം:29020-near area.jpeg | റബ൪ തോട്ടം | |||
പ്രമാണം:ST.Reethas church.jpg| ഗ്രാമത്തിന്റെ ആത്മീയത ഉണർത്തുന്നതിന് വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് റിഥാസ് ഫെറോന പള്ളി . | |||
പ്രമാണം:SMHSS KALIYAR ENTRY GATE.resized.jpg| കാളിയാർ ഗ്രാമത്തിന്റെ ജ്ഞാന വൈഭവം വിതറുന്ന SMHSS പ്രവേശന കവാടം. | |||
പ്രമാണം:St.marys LPSCHOOL.resized.jpg| വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന LP വിഭാഗം വിദ്യാലയം | |||
പ്രമാണം:Family welfare centre.jpg| ഗ്രാമത്തിന്റെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രം. | |||
പ്രമാണം:Kokko thottam.resized.jpg|വിദ്യാലയത്തിന് സമീപമുള്ള കൊക്ക തോട്ടം . | |||
</gallery>[[പ്രമാണം:29020 kaliyar river.jpg|പകരം=RIVER KALIYAR|നടുവിൽ|RIVER KALIYAR|ലഘുചിത്രം]][[പ്രമാണം:29020 smhss kaliyar.jpg|SMHSS KALIYAR|പകരം=SMHSS KALIYAR|നടുവിൽ|ചട്ടം]] | |||