"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
=നേട്ടങ്ങൾ .അവാർഡുകൾ.= | =നേട്ടങ്ങൾ .അവാർഡുകൾ.= | ||
= | =വഴികാട്ടി= | ||
എടവണ്ണയില്‍ നിന്നും ഒതായി വഴി അരീക്കോട്ടേക്ക് പോകുന്ന വഴിയില്‍ എടവണ്ണയില്‍ നിന്നും 8 കിലോമീറ്ററും അരീക്കോട് നിന്നും 7 കിലോമീറ്ററും അകലത്തില്‍ പൂവത്തിക്കള്‍ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | എടവണ്ണയില്‍ നിന്നും ഒതായി വഴി അരീക്കോട്ടേക്ക് പോകുന്ന വഴിയില്‍ എടവണ്ണയില്‍ നിന്നും 8 കിലോമീറ്ററും അരീക്കോട് നിന്നും 7 കിലോമീറ്ററും അകലത്തില്‍ പൂവത്തിക്കള്‍ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | ||
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - നിലമ്പൂര്‍ | ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - നിലമ്പൂര്‍ | ||
{{#multimaps: 11.238156, 76.082938 | width=800px | zoom=16 }} | {{#multimaps: 11.238156, 76.082938 | width=800px | zoom=16 }} | ||
13:07, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എൽ.പി.എസ്. ഊർങ്ങാട്ടിരി | |
|---|---|
| വിലാസം | |
പൂവത്തിക്കല്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-01-2017 | 48230 |
ചരിത്രം
1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീകൊട് ബി ആർ സി ക്ക് കീഴിൽ. സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത് നാരായണൻ എഴുത്തച്ചൻ അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത
ഭൗതികസൗകര്യങ്ങള്‍
മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പ്രധാനം ദിനാചരണങ്ങള്‍ തന്നെ. പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ കൊടുക്കുന്നു.
മുന്‍ സാരഥികള്‍
- ചേമത്ത് നാരായണന്‍ എഴുത്തച്ഛന്‍
- സി കല്യാണിക്കുട്ടി അമ്മ
- സി രാമചന്ദ്രന്‍
- സി സുരേന്ദ്ര നാഥന്‍
- സത്യനാഥന്‍ ചാമത്ത്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
എടവണ്ണയില്‍ നിന്നും ഒതായി വഴി അരീക്കോട്ടേക്ക് പോകുന്ന വഴിയില്‍ എടവണ്ണയില്‍ നിന്നും 8 കിലോമീറ്ററും അരീക്കോട് നിന്നും 7 കിലോമീറ്ററും അകലത്തില്‍ പൂവത്തിക്കള്‍ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - നിലമ്പൂര്‍ {{#multimaps: 11.238156, 76.082938 | width=800px | zoom=16 }}