"എ.യു.പി.എസ് പേരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==
== ചരിത്രം ==
== ചരിത്രം ==
തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ പൂക്കോട് പഞ്ചായത്തില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു. ശ്രീ എം ജെ വര്‍ഗീസ് മാസ്റെര്‍ ,പി കെ നാരായണന്‍ ,കൊച്ചാപ്പു പാപ്പന്‍ എന്നിവരുടെ പരിശ്രമത്തിലൂടെ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .1 മുതല്‍ 4 വരെ ഉള്ള ക്ലാസുകള്‍ക്ക് 1956 ലും 1962 ല്‍ യു പി ക്കും അംഗീകാരം കിട്ടി .മ്യൂസിക്‌, അറബിക്, ഉറുദു ,സംസ്കൃതം ,ഫ്യ്സികാല്‍ എടുകാറേന്‍ എന്ന്നീ അധ്യാപകരെ നിയമിച്ചു .തുടക്കം മുതല്‍ 1985 വരെ വര്‍ഗീസ്‌ മാസ്റെരും തുടര്‍ന്ന് 1997 വരെ ജെയിംസ്‌ മാസ്റെരും 2008 വരെ കെ ആര്‍ വാസന്തി ടീച്ചറും 2014 വരെ മൈക്കിള്‍ മാസ്റെരും പ്രധാനാധ്യാപകാരായി പ്രവര്‍ത്തിച്ചു. വി ജി വിനയവതി ആണ് സ്കൂള്‍ മാനേജര്‍ .പി ഇ സവിത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാന അധ്യാപിക .പി ടി എ യും മാനെജ്മെന്റും തമ്മില്‍ നല്ല ബന്ധം നില നില്ക്കുന്നൂ.ഇന്നു 5 അധ്യാപകരും ഒരു പിയൂണും അടക്കം 6പേരാണ് സ്കൂളില്‍ ഉള്ളത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:21, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.യു.പി.എസ് പേരകം
വിലാസം
പേരകം
സ്ഥാപിതം01 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201724267

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==

ചരിത്രം

തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ പൂക്കോട് പഞ്ചായത്തില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു. ശ്രീ എം ജെ വര്‍ഗീസ് മാസ്റെര്‍ ,പി കെ നാരായണന്‍ ,കൊച്ചാപ്പു പാപ്പന്‍ എന്നിവരുടെ പരിശ്രമത്തിലൂടെ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .1 മുതല്‍ 4 വരെ ഉള്ള ക്ലാസുകള്‍ക്ക് 1956 ലും 1962 ല്‍ യു പി ക്കും അംഗീകാരം കിട്ടി .മ്യൂസിക്‌, അറബിക്, ഉറുദു ,സംസ്കൃതം ,ഫ്യ്സികാല്‍ എടുകാറേന്‍ എന്ന്നീ അധ്യാപകരെ നിയമിച്ചു .തുടക്കം മുതല്‍ 1985 വരെ വര്‍ഗീസ്‌ മാസ്റെരും തുടര്‍ന്ന് 1997 വരെ ജെയിംസ്‌ മാസ്റെരും 2008 വരെ കെ ആര്‍ വാസന്തി ടീച്ചറും 2014 വരെ മൈക്കിള്‍ മാസ്റെരും പ്രധാനാധ്യാപകാരായി പ്രവര്‍ത്തിച്ചു. വി ജി വിനയവതി ആണ് സ്കൂള്‍ മാനേജര്‍ .പി ഇ സവിത ടീച്ചറാണ് ഇപ്പോഴത്തെ പ്രധാന അധ്യാപിക .പി ടി എ യും മാനെജ്മെന്റും തമ്മില്‍ നല്ല ബന്ധം നില നില്ക്കുന്നൂ.ഇന്നു 5 അധ്യാപകരും ഒരു പിയൂണും അടക്കം 6പേരാണ് സ്കൂളില്‍ ഉള്ളത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_പേരകം&oldid=259370" എന്ന താളിൽനിന്ന് ശേഖരിച്ചത്