ജി.എൽ.പി.എസ്.വാവടുക്കം (മൂലരൂപം കാണുക)
23:53, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024title
(title) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഹൈടെക് സൗകര്യങ്ങൾ == | |||
* പ്രൈമറി വിഭാഗത്തിൽ ഉപയോഗപ്പെടുന്ന ഹൈടെക് ക്ലാസ്സ് റൂം | |||
* അത്യാവശ്യത്തിന് ഉപയോഗിക്കാൻ ലാപ്ടോപ്പുകൾ | |||
{{PSchoolFrame/Header}}കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ പതിനൊന്നാംവാർഡിൽ പെട്ട ചേരിപ്പാടി എന്ന സ്ഥലത്ത് 1981 ഒക്ടോബർ 19 ആം തീയതി പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ വാവടുക്കം. {{Infobox School | {{PSchoolFrame/Header}}കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ പതിനൊന്നാംവാർഡിൽ പെട്ട ചേരിപ്പാടി എന്ന സ്ഥലത്ത് 1981 ഒക്ടോബർ 19 ആം തീയതി പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ വാവടുക്കം. {{Infobox School | ||
|സ്ഥലപ്പേര്=ചേരിപ്പാടി | |സ്ഥലപ്പേര്=ചേരിപ്പാടി | ||
വരി 36: | വരി 41: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | ||
|മാദ്ധ്യമം=മലയാളം MALAYALAM | |മാദ്ധ്യമം=മലയാളം MALAYALAM | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=18 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=14 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=32 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 59: | ||
|പ്രധാന അദ്ധ്യാപകൻ=രാജൻ കെ കെ | |പ്രധാന അദ്ധ്യാപകൻ=രാജൻ കെ കെ | ||
|പി.ടി.എ. പ്രസിഡണ്ട്=വി.വി.ബാലകൃഷ്ണൻ | |പി.ടി.എ. പ്രസിഡണ്ട്=വി.വി.ബാലകൃഷ്ണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി എ | ||
|സ്കൂൾ ചിത്രം=11430...jpg | |സ്കൂൾ ചിത്രം=11430...jpg | ||
|size=350px | |size=350px | ||
വരി 62: | വരി 67: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വാവടുക്കത്തെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ ഗ്രാമീണരുടെയും ആഗ്രഹ സാഫല്യമായി 1981 ഒക്ടോബർ മാസം 19 ആം തീയതി ജി എൽ പി സ്കൂൾ വാവടുക്കം പ്രവർത്തനം ആരംഭിച്ചു .കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിൽ ചേരിപ്പാടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ ഉൾപ്പെടുന്നു. വാവടുക്കം, മുച്ചൂർകുളം, കുട്ടിയാനം, കുട്ടിപ്പാറ, കോളിക്കടവ്, പിണ്ടിക്കടവ്, ചേരിപ്പാടി, ജയപുരം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഈ സ്ഥാപനം പഠന സൗകര്യം ഒരുക്കുന്നു. വിദ്യാഭ്യാസപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്. കിലോമീറ്ററുകളോളം താണ്ടി അക്ഷരാഭ്യാസം നടത്തുവാൻ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം എന്നവണ്ണം നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന്മേലാണ് ഈ വിദ്യാലയം അനുവദിച്ചത്. ഈ പ്രദേശത്തെ നൂറോളം വരുന്ന പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി. സ്കൂളിന്റെ പ്രാരംഭദശയിലും തുടർ പ്രവർത്തനങ്ങളിലും ധാരാളം വ്യക്തികളുടെ സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ ആവശ്യത്തിനായി ഒരേക്കർ 50 സെന്റ് സ്ഥലം സംഭാവന ചെയ്തു വി കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞമ്പുനായർ, ശ്രീ വി കൃഷ്ണൻ നായർ ,ശ്രീ എച്ച് കരുണാകരൻ, ശ്രീ എം ചന്തു വൈദ്യർ എന്നീ വ്യക്തികളെ നന്ദിപൂർവ്വം സ്മരിക്കുന്നു . | വാവടുക്കത്തെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ ഗ്രാമീണരുടെയും ആഗ്രഹ സാഫല്യമായി 1981 ഒക്ടോബർ മാസം 19 ആം തീയതി ജി എൽ പി സ്കൂൾ വാവടുക്കം പ്രവർത്തനം ആരംഭിച്ചു.കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിൽ ചേരിപ്പാടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ ഉൾപ്പെടുന്നു. വാവടുക്കം, മുച്ചൂർകുളം, കുട്ടിയാനം, കുട്ടിപ്പാറ, കോളിക്കടവ്, പിണ്ടിക്കടവ്, ചേരിപ്പാടി, ജയപുരം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഈ സ്ഥാപനം പഠന സൗകര്യം ഒരുക്കുന്നു. വിദ്യാഭ്യാസപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്. കിലോമീറ്ററുകളോളം താണ്ടി അക്ഷരാഭ്യാസം നടത്തുവാൻ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം എന്നവണ്ണം നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന്മേലാണ് ഈ വിദ്യാലയം അനുവദിച്ചത്. ഈ പ്രദേശത്തെ നൂറോളം വരുന്ന പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി. സ്കൂളിന്റെ പ്രാരംഭദശയിലും തുടർ പ്രവർത്തനങ്ങളിലും ധാരാളം വ്യക്തികളുടെ സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ ആവശ്യത്തിനായി ഒരേക്കർ 50 സെന്റ് സ്ഥലം സംഭാവന ചെയ്തു വി കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞമ്പുനായർ, ശ്രീ വി കൃഷ്ണൻ നായർ ,ശ്രീ എച്ച് കരുണാകരൻ, ശ്രീ എം ചന്തു വൈദ്യർ എന്നീ വ്യക്തികളെ നന്ദിപൂർവ്വം സ്മരിക്കുന്നു . | ||
[[കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.|കൂടുതൽ വായിക്കുക]] | [[കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.|കൂടുതൽ വായിക്കുക]] | ||
വരി 72: | വരി 77: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഹെഡ്‍മാസ്റ്റർ ശ്രീ രാജൻ കെ കെ,പി ടി എ പ്രസിഡൻറ് ശ്രീ വി.വി ബാലകൃഷ്ണൻ, എം പി ടി എ പ്രസിഡൻറ് പ്രീതി എ,എസ് എം സി ചെയർമാൻ | ഹെഡ്‍മാസ്റ്റർ ശ്രീ രാജൻ കെ കെ,പി ടി എ പ്രസിഡൻറ് ശ്രീ വി.വി ബാലകൃഷ്ണൻ, എം പി ടി എ പ്രസിഡൻറ് പ്രീതി എ,എസ് എം സി ചെയർമാൻ കെ എം ഗോപിനാഥൻ. നാല് അധ്യാപകർ, ഒരു പാചകത്തൊഴിലാളി, പി ടി സി എം എന്നിവർ ജോലി ചെയ്യുന്നു. അതിൽ ഒരു അധ്യാപക തസ്തിക ഈ വർഷം ഒഴിഞ്ഞുകിടക്കുന്നു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 139: | വരി 144: | ||
ബേഡകം -വാവടുക്കം | ബേഡകം -വാവടുക്കം | ||
* | * | ||
{{ | {{Slippymap|lat=12.4608|lon=75.1636|zoom=16|width=full|height=400|marker=yes}} |