തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:12060 -Statue of Budha.jpg|thumb|Budha statue|]] | |||
[[പ്രമാണം:12060-Bekal Railway station.jpg|thumb| Railway station]] | |||
[[പ്രമാണം:12060- New Building of School.jpg|thumb| building]] | |||
{{PU|Thachangad}} | |||
[[പ്രമാണം:12060 2018 119.JPG|ലഘുചിത്രം|'''തച്ചങ്ങാട് ടൗൺ''' ]] | |||
[[കാസറഗോഡ്]] ജില്ലയിലെ [[പള്ളിക്കര ഗ്രാമപഞ്ചായത്ത്|പള്ളിക്കര ഗ്രാമപഞ്ചായത്തിലെ]] 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''തച്ചങ്ങാട്'''.<ref>[https://www.google.co.in/maps/place/Thachangad,+Kerala/@12.411798,74.9117977,11z/data=!4m5!3m4!1s0x3ba480c8e43ed98b:0xaf92d41edd2edb2e!8m2!3d12.4122081!4d75.052522]</ref> [[ബേക്കൽ കോട്ട]] പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. | [[കാസറഗോഡ്]] ജില്ലയിലെ [[പള്ളിക്കര ഗ്രാമപഞ്ചായത്ത്|പള്ളിക്കര ഗ്രാമപഞ്ചായത്തിലെ]] 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് '''തച്ചങ്ങാട്'''.<ref>[https://www.google.co.in/maps/place/Thachangad,+Kerala/@12.411798,74.9117977,11z/data=!4m5!3m4!1s0x3ba480c8e43ed98b:0xaf92d41edd2edb2e!8m2!3d12.4122081!4d75.052522]</ref> [[ബേക്കൽ കോട്ട]] പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. | ||
ഇതിനു ആക്കം കൂട്ടുന്ന തെളിവുകളായി സമീപ പ്രദേശങ്ങളായ കുതിരയെ കെട്ടിയ സ്ഥലം -കുതിരക്കോടെന്നും, കുതിരകൾക്കായി മുതിര കൃഷി നടത്തിയ സ്ഥലം മുദിയക്കാൽ ആയെന്നും പ്രചരിക്കപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്. സംസ്കൃത പാഠശാലയും ജ്യോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു. | |||
==അതിരുകൾ== | ==അതിരുകൾ== | ||
*വടക്ക്: പൊയിനാച്ചി | *വടക്ക്: പൊയിനാച്ചി | ||
വരി 6: | വരി 12: | ||
*പടിഞ്ഞാറ്: ബേക്കൽ, ഉദുമ | *പടിഞ്ഞാറ്: ബേക്കൽ, ഉദുമ | ||
സ്ഥാനം 12.4122° Nഅക്ഷാംശം,75.0525° Eരേഖാംശം | |||
==ജനസംഖ്യ== | ==ജനസംഖ്യ== | ||
പനയാലിൽ16276ജനങ്ങളുണ്ട്. അതിൽ 7833 പുരുഷന്മാരും 8443സ്ത്രീകളുമുണ്ട്.<ref>"https://censusindia.gov.in"</ref> | |||
==ഗതാഗതം== | ==ഗതാഗതം== | ||
പ്രാദേശികപാതകൾ പ്രധാന പാതയായ | പ്രാദേശികപാതകൾ പ്രധാന പാതയായ ദേശീയപാത 66ലേയ്ക്കു ബന്ധിപ്പിച്ചിരിക്കുന്നു. വടക്ക് മംഗലാപുരവുമായും തെക്ക് കോഴിക്കോടുമായും ഈ പാത പനയാലിനെ ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിലുള്ള കാഞ്ഞങ്ങാട് ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. കോഴിക്കോടും മംഗലാപുരത്തുമായി വിമാനത്താവളങ്ങൾ ഉണ്ട്. | ||
===പ്രധാന സ്ഥലങ്ങൾ=== | ===പ്രധാന സ്ഥലങ്ങൾ=== | ||
*ചെരുമ്പ | *ചെരുമ്പ | ||
* | *തച്ചങ്ങാട് | ||
*കണ്ണംവയൽ | *കണ്ണംവയൽ | ||
*മൊട്ടമ്മൽ | *മൊട്ടമ്മൽ | ||
വരി 43: | വരി 49: | ||
*കാഞ്ഞങ്ങാട് : 16.8 കി. മീ. | *കാഞ്ഞങ്ങാട് : 16.8 കി. മീ. | ||
*കാസർഗോഡ് : 20 കി. മീ. | *കാസർഗോഡ് : 20 കി. മീ. | ||
വരി 63: | വരി 68: | ||
==വിദ്യാഭ്യാസം== | ==വിദ്യാഭ്യാസം== | ||
*[[ഗവ. എച്ച്. എസ്. തച്ചങ്ങാട്|ഗവ. ഹൈസ്കൂൾ തച്ചങ്ങാട്]] | *[[ഗവ. എച്ച്. എസ്. തച്ചങ്ങാട്|ഗവ. ഹൈസ്കൂൾ തച്ചങ്ങാട്]] | ||
*ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ | *[[ജി.എൽ.പി.എസ്. പനയാൽ|ഗവണ്മെന്റ് എൽ പി സ്കൂൾ പനയാൽ]] | ||
*ശ്രീ | *[[എസ്.എം.എ.യു.പി.എസ്. പനയാൽ|ശ്രീ മഹാലിങ്കേശ്വര അപ്പർ പ്രൈമറി സ്കൂൾ, പനയാൽ]] | ||
*ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ | *ചെരുമ്പ എൻ എ മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ | ||
*മിൻഹാജ് പബ്ലിക് സ്കൂൾ | *മിൻഹാജ് പബ്ലിക് സ്കൂൾ | ||
വരി 92: | വരി 97: | ||
*മസ്ജിദ് സായിദ് അഹ്‌മദ് അൽ മസ്‌റൂഇ പെരിയാട്ടടുക്കം | *മസ്ജിദ് സായിദ് അഹ്‌മദ് അൽ മസ്‌റൂഇ പെരിയാട്ടടുക്കം | ||
=തച്ചങ്ങാട്= | =തച്ചങ്ങാട്= | ||
==തച്ചങ്ങാട് പ്രചാരത്തിലുള്ള മിത്ത്== | ==തച്ചങ്ങാട് പ്രചാരത്തിലുള്ള മിത്ത്== | ||
===മൂവാളം കുഴി ചാമുണ്ടിയുടെ ഉത്ഭവം-അരവത്ത് ഇടമന ഇല്ലം-=== | ===മൂവാളം കുഴി ചാമുണ്ടിയുടെ ഉത്ഭവം-അരവത്ത് ഇടമന ഇല്ലം-=== |