ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:56, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024added Category:ചരിത്രം using HotCat
(ചെ.) (added Category:ചരിത്രം using HotCat) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
[[പ്രമാണം:11020 Kumbala beach.jpg|thumb|കുമ്പള ബീച്ച് ]] | [[പ്രമാണം:11020 Kumbala beach.jpg|thumb|കുമ്പള ബീച്ച് ]] | ||
=== പേരിന്റെ ഉത്ഭവം === | === പേരിന്റെ ഉത്ഭവം. === | ||
=== | === | ||
വരി 35: | വരി 35: | ||
ഇവിടെയായിരുന്നു മായിപ്പാടിയിലെ അവസാനത്തെ രാജാവായിരുന്ന വെങ്കടേശ വർമ്മ രാജ ജീവിച്ചിരുന്നതും രാജ്യം ഭരിച്ചിരുന്നതും. കുമ്പള സീമ എന്നായിരുന്നു ഈ രാജ്യം പണ്ട് അറിയപ്പെട്ടിരുന്നത്. 1994 ജൂൺ 10-നു അദ്ദേഹം അന്തരിച്ചു. വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയും പടിഞ്ഞാറ് മൊഗ്രാൽ മുതൽ (അറബിക്കടലിന് അടുത്ത്) കിഴക്ക് പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലുള്ള അടൂർ വരെയും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ലബ്ധിയോടെ ഈ നാട്ടുരാജ്യം ഇന്ത്യയിൽ ലയിച്ചു. | ഇവിടെയായിരുന്നു മായിപ്പാടിയിലെ അവസാനത്തെ രാജാവായിരുന്ന വെങ്കടേശ വർമ്മ രാജ ജീവിച്ചിരുന്നതും രാജ്യം ഭരിച്ചിരുന്നതും. കുമ്പള സീമ എന്നായിരുന്നു ഈ രാജ്യം പണ്ട് അറിയപ്പെട്ടിരുന്നത്. 1994 ജൂൺ 10-നു അദ്ദേഹം അന്തരിച്ചു. വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയും പടിഞ്ഞാറ് മൊഗ്രാൽ മുതൽ (അറബിക്കടലിന് അടുത്ത്) കിഴക്ക് പശ്ചിമഘട്ടത്തിന്റെ താഴ്വാരത്തിലുള്ള അടൂർ വരെയും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ലബ്ധിയോടെ ഈ നാട്ടുരാജ്യം ഇന്ത്യയിൽ ലയിച്ചു. | ||
'''2 .ജി.എച്ച്.എസ്. എസ്. കുമ്പള''' | '''2 .ജി.എച്ച്.എസ്. എസ്. കുമ്പള''' | ||
[[പ്രമാണം:11020 ജി.എച്ച്.എസ്. എസ്. കുമ്പള.jpg|ലഘുചിത്രം|ജി.എച്ച്.എസ്. എസ്. കുമ്പള]] | |||
കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർ സെക്കന്ററി സ്കൂൾ വിദ്യാലയമാണ് '''ഗവൺമെൻറ്റ് ഹയർ സെക്കണ്ടറി സ്കൂൾ കുമ്പള''' . 1958-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1958 മെയിൽ ആണ് വിദ്യാലയം സ്ഥാപിച്ചത്. | കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർ സെക്കന്ററി സ്കൂൾ വിദ്യാലയമാണ് '''ഗവൺമെൻറ്റ് ഹയർ സെക്കണ്ടറി സ്കൂൾ കുമ്പള''' . 1958-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1958 മെയിൽ ആണ് വിദ്യാലയം സ്ഥാപിച്ചത്. | ||
വരി 74: | വരി 71: | ||
പ്രമാണം:11020 Main Building.jpeg|ജി.എച്ച്.എസ്.എസ്.കുമ്പള | പ്രമാണം:11020 Main Building.jpeg|ജി.എച്ച്.എസ്.എസ്.കുമ്പള | ||
</gallery> | </gallery> | ||
[[വർഗ്ഗം:ചരിത്രം]] | |||
'''ചരിത്രം:''' | |||
പണ്ട് തുളുവ രാജ്യത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന കുമ്പള രാജാക്കന്മാരുടെ(കുംഭപ്പുഴ) ആസ്ഥാനമായിരുന്നു ഇവിടം.ചന്ദ്രഗിരി/പയസ്വിനിപുഴ മുതൽ നേത്രാവതിപുഴ വരയാണ് കുമ്പള. ഡ്വാർത്തെ ബാർബോസ എന്ന പോർച്ചുഗീസ് സഞ്ചാരി സന്ദർശിച്ചു. അദ്ദേഹം തന്റെ യാത്രക്കുറിപ്പുകളിൽ കുമ്പളയിലെ ചെറിയ തുറമുഖത്തുനിന്ന് മാലദ്വീപിലേക്ക് ഇവിടെ നിന്നും വളരെ മോശം ഗുണനിലവാരമുള്ള തവിട്ടുനിറത്തിലുള്ള അരി, മാലദ്വീപില്നിന്നുള്ള കയറിനു പകരമായി കയറ്റി അയക്കുന്നു എന്ന് എഴുതിയിരിക്കുന്നു. 16-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ തുറമുഖം പോർച്ചുഗീസുകാർക്ക് 800 ചാക്ക് അരി കാഴ്ച്ചവെച്ചു. ടിപ്പുസുൽത്താൻ മംഗലാപുരം പിടിച്ചടക്കിയപ്പോൾ കുമ്പള രാജാവ് തലശ്ശേരിയിലേക്ക് രക്ഷപെട്ടു. അദ്ദേഹം 1799-ൽ തിരിച്ചെത്തി. ബ്രിട്ടീഷുകാരിൽ നിന്നും ഭരണം പിടിച്ചെടുക്കാൻ നടത്തിയ അസഭലമായ ഒരു ശ്രമത്തിനു ശേഷം അദ്ദേഹം ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ച് 1804-മുതൽ വർഷം 11,788 രൂപ എന്ന പെൻഷൻ കൈപ്പറ്റി തുടങ്ങി.]] |