"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSchoolFrame/Header}}
{| class="wikitable"
|
|
|}
{{PHSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കട്ടച്ചിറ
|സ്ഥലപ്പേര്=കട്ടച്ചിറ
വരി 15: വരി 19:
|പോസ്റ്റോഫീസ്=നീലിപിലാവ്
|പോസ്റ്റോഫീസ്=നീലിപിലാവ്
|പിൻ കോഡ്=689663
|പിൻ കോഡ്=689663
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ= 9495156622
|സ്കൂൾ ഇമെയിൽ=gthskattachira1@gmail.com
|സ്കൂൾ ഇമെയിൽ=gthskattachira1@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 49: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹരി പ്രീയ .എസ് ( ടീച്ചർ. ഇൻ - ചാർജ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=പ്രതാപൻ ജി.എസ്സ്
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദുശ്രി
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദുശ്രി
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പി.ജി
|എം.പി.ടി.എ. പ്രസിഡണ്ട്=തങ്കമണി രാമചന്ദ്രൻ
|സ്കൂൾ ചിത്രം=38046.jpeg ‎
|സ്കൂൾ ചിത്രം=38046.jpeg ‎
|size=350px
|size=350px
വരി 58: വരി 62:
|ലോഗോ=
|ലോഗോ=
}}
}}
'''<big>ആമുഖം</big>'''
മലയോര ജില്ലയായ പത്തനംതിട്ടയിലെ തികച്ചും  വനത്താൽ ചുറ്റപ്പെട്ട  ഒരു  ചെറിയ ഗ്രാമമാണ്  കട്ടച്ചിറ. നിബിഡമായ കാടുകളും കാട്ടു ചോലകളും  മനോഹരങ്ങളായ താഴ്‍വരകളും മൊട്ടക്കുന്നുകളും ചേർന്ന  മനോഹരമായ ഒരു ഗ്രാമം. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തിന് കൂടുതൽ മനോഹരമാക്കുന്നത് നിഷ്കളങ്കരായ ഇവിടുത്തെ ജനങ്ങളാണ്. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും  സാംസ്കാരിക പരവുമായ  വളർച്ചയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ്  ട്രൈബൽ ഹൈസ്കൂൾ,  കട്ടച്ചിറ.

=== '''ചരിത്രം ''' ===
==='''ചരിത്രം '''===
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ, പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ട്രൈബൺ ഹൈസ്കൂൾ കട്ടച്ചിറ. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്. . സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമത്തിൽ വാഹന സൗകര്യവും കുറവാണ്. അതിനാൽ കിലോമീറ്ററുകളോളം വനാതിർത്തിയിൽ കൂടിനടന്ന് വയ്യാറ്റുപുഴ, ചിറ്റാർ കൂത്താട്ടുകുളം തുടങ്ങിയ സ്കൂളുകളിൽ എത്തിയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ചരിത്രം|സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാം]]

=== '''ഭൗതികസൗകര്യങ്ങൾ''' ===
==='''ഭൗതികസൗകര്യങ്ങൾ'''===

<nowiki>*</nowiki>വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .   
<nowiki>*</nowiki>വനത്താൽ ചുറ്റപ്പെട്ട പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .   
വരി 78: വരി 87:

<gallery widths="400" heights="400">
<gallery widths="400" heights="400">
പ്രമാണം:38046-smart 1.jpg|ഹൈടെക് ക്ലാസ്സ്
പ്രമാണം:38046-smart 2.jpg|ഹൈടെക് ക്ലാസ്സ്
</gallery>
</gallery>

=== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ===
==='''പാഠ്യേതര പ്രവർത്തനങ്ങൾ'''===  
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ്സ് മാഗസിൻ]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ്സ് മാഗസിൻ]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[{{PAGENAME}}/ക്ലാസ്സ് ലൈബ്രറി|ക്ലാസ്സ് ലൈബ്രറി]]
*[[{{PAGENAME}}/ക്ലാസ്സ് ലൈബ്രറി|ക്ലാസ്സ് ലൈബ്രറി]]
* [[{{PAGENAME}}/അമ്മ മടിയിൽ കു‍ഞ്ഞുവായന (പൈമറി ക്ലാസ്സ്)|അമ്മ മടിയിൽ കു‍ഞ്ഞുവായന (പൈമറി ക്ലാസ്സ്)]]
*[[{{PAGENAME}}/അമ്മ മടിയിൽ കു‍ഞ്ഞുവായന (പൈമറി ക്ലാസ്സ്)|അമ്മ മടിയിൽ കു‍ഞ്ഞുവായന (പൈമറി ക്ലാസ്സ്)]]
*  
*[[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/സ്കൂൾ സോഷ്യൽ സർവീസ് സ്കീം|സ്കൂൾ സോഷ്യൽ സർവീസ് സ്കീം]]

==='''മികവ് പ്രവർത്തനങ്ങൾ'''===
==='''മികവ് പ്രവർത്തനങ്ങൾ'''===
വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട്  മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .
വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഭൗതികസാഹചര്യങ്ങൾ വളരെ അപര്യാപ്തമായ ഒരു വിദ്യാലയമാണെങ്കിലും പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട്  മികവിന്റെ കേന്ദ്രമാകാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .

* തുടർച്ചയായ  12 വർഷങ്ങളായി  സ്കൂളിന് എസ്സ്.എസ്സ് എൽ. സി. പരീക്ഷയിൽ 100% വിജയം നേടാൻ കഴിയുന്നു.
*തുടർച്ചയായ  12 വർഷങ്ങളായി  സ്കൂളിന് എസ്സ്.എസ്സ് എൽ. സി. പരീക്ഷയിൽ 100% വിജയം നേടാൻ കഴിയുന്നു.

* സ്പോർട്സ് മത്സരങ്ങളിൽ  സംസ്ഥാനതലം വരെയും കുട്ടികലെ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.
*സ്പോർട്സ് മത്സരങ്ങളിൽ  സംസ്ഥാനതലം വരെയും കുട്ടികലെ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.

* പ്രവർത്തിപരിചയമേള ശാസ്ത്രമേള  എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട്
*പ്രവർത്തിപരിചയമേള ശാസ്ത്രമേള  എന്നിവയിലൊക്കെ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്നുണ്ട്
* ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക്  ഈസ്കൂളിലെ  കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
*ശാസ്ത്രയാൻ പദ്ധതിയിൽ തുടർച്ചയായ രണ്ട് വർഷം സംസ്ഥാനതലത്തിലേക്ക്  ഈസ്കൂളിലെ  കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
* ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ശില്പ സത്യൻ ,രേവതി പ്രകാശ് എന്നീ കുട്ടികൾ തയ്യാറാക്കിയ പ്രോജക്ട് സംസ്ഥാന തലത്തിൽ  തിരഞ്ഞെടുക്കപ്പെടുകയും  ഇവർക്ക് തിരുവനന്തപുരത്ത് നടന്ന പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു.
*ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ശില്പ സത്യൻ ,രേവതി പ്രകാശ് എന്നീ കുട്ടികൾ തയ്യാറാക്കിയ പ്രോജക്ട് സംസ്ഥാന തലത്തിൽ  തിരഞ്ഞെടുക്കപ്പെടുകയും  ഇവർക്ക് തിരുവനന്തപുരത്ത് നടന്ന പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു.
* RMSA യുടെ ആഭിമുഖ്യത്തിൽ 9-o ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയിൽ സ്കൂളിലെ  അശ്വതി രാജൻ തിര‍ഞ്ഞെടുക്കപ്പെട്ടു. ഏകദേശം  ഒന്നര ലക്ഷം കുട്ടികൾ എഴുതിയ പരീക്ഷ ആയിരുന്നു . ഇതിൽ  73 കുട്ടികൾക്കാണ് സെലക്ഷൻ കിട്ടിയത്. 2018 മെയ് 25 26 തീയതികളിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് ഓറിയന്റേഷൻ ക്ലാസ്സും തുടർന്ന്  ജൂൺ 10 മുതൽ 17 വരെ ഐ. ഐ. റ്റി.  മുംബൈ,ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്  ഫണ്ടമെന്റൽ റിസർച്ച്, അഹമ്മദാബാദ്, പോർബന്ദർ എന്നിവിടങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചു
*RMSA യുടെ ആഭിമുഖ്യത്തിൽ 9-o ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയിൽ സ്കൂളിലെ  അശ്വതി രാജൻ തിര‍ഞ്ഞെടുക്കപ്പെട്ടു. ഏകദേശം  ഒന്നര ലക്ഷം കുട്ടികൾ എഴുതിയ പരീക്ഷ ആയിരുന്നു . ഇതിൽ  73 കുട്ടികൾക്കാണ് സെലക്ഷൻ കിട്ടിയത്. 2018 മെയ് 25 26 തീയതികളിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് ഓറിയന്റേഷൻ ക്ലാസ്സും തുടർന്ന്  ജൂൺ 10 മുതൽ 17 വരെ ഐ. ഐ. റ്റി.  മുംബൈ,ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്  ഫണ്ടമെന്റൽ റിസർച്ച്, അഹമ്മദാബാദ്, പോർബന്ദർ എന്നിവിടങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചു
* ഈ സ്കൂളിലെ വിദ്യാർഥിയായ  ജാവിൻ .പി .ഐസക് , എൻ എം എം.എസ്  സ്കോളർഷിപ്പ്നേടി.
*ഈ സ്കൂളിലെ വിദ്യാർഥിയായ  ജാവിൻ .പി .ഐസക് , എൻ എം എം.എസ്  സ്കോളർഷിപ്പ്നേടി.
* എൽ എസ് എസ് / യു എസ് എസ് പരീക്ഷ പരിശീലന ക്ലാസുകൾ കുട്ടികൾക്കായി നടത്തിവരുന്നു.
*എൽ എസ് എസ് / യു എസ് എസ് പരീക്ഷ പരിശീലന ക്ലാസുകൾ കുട്ടികൾക്കായി നടത്തിവരുന്നു.
* മെച്ചപ്പെട്ട രീതിയിലുള്ള ഉച്ചഭക്ഷണ സംവിധാനം.
*മെച്ചപ്പെട്ട രീതിയിലുള്ള ഉച്ചഭക്ഷണ സംവിധാനം.
* സ്കൂൾ പഠനയാത്രകൾ  
*സ്കൂൾ പഠനയാത്രകൾ
* കൃത്യമായി നടക്കുന്ന  എസ്. ആർ. ജി, എസ്. എം. സി, പി. ടി. എ, മദർ പി.ടി.എ മീറ്റിങ്ങുകൾ, ക്ലാസ്  പി.റ്റി.എ കൾ
*കൃത്യമായി നടക്കുന്ന  എസ്. ആർ. ജി, എസ്. എം. സി, പി. ടി. എ, മദർ പി.ടി.എ മീറ്റിങ്ങുകൾ, ക്ലാസ്  പി.റ്റി.എ കൾ

വരി 156: വരി 163:

==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ (2021-22)'''===
==='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ (2023-24)'''===
{| class="wikitable"
{| class="wikitable"
|+
|+
!വീഭാഗം
!ക്രമനമ്പർ
!പേര്
!ജീവനക്കാരന്റെ പേര്
!തസ്തിക
!തസ്തിക
|-
|-
| rowspan="5" |ഹൈസ്കൂൾ
|1
|ഹരിപ്രീയ.എസ്സ്  
|ഹരിപ്രീയ.എസ്സ്
|H.S.T. - Social Science
|ഹൈസ്കൂൾ-സാമൂഹ്യശാസ്ത്രം
|-
|-
|2
|ബിന്ദു എബ്രഹാം
|ബിന്ദു എബ്രഹാം
|H.S.T. - Mathematics
|ഹൈസ്കൂൾ ഗണിതം
|-
|3
|
|ഹൈസ്കൂൾ ഭൗതീകശാസ്ത്രം
|-
|-
|ജോബി വി.റ്റി
|4
|H.S.T. Physical Science
|
|ഹൈസ്കൂൾ ഹിന്ദി
|-
|-
|സ്മിതാറാണി .കെ .വൈ
|5
|HST Hindi
|രശ്മി രവീന്ദ്രൻ
|ഹൈസ്കൂൾ മലയാളം
|-
|-
|റഹീന. ഇ .ഐ
|6
|HST Malayalam
|+
| rowspan="3" |യു.പി.സ്കൂൾ
|ജയ.റ്റി.നായർ
|ജയ.റ്റി.നായർ
|(PD Teacher)
|അപ്പർ പ്രൈമറി  അധ്യാപകർ
|-
|-
|ശ്രീജ.എസ്സ്  
|7
|(U.P.S.T)
|ശ്രീജ.എസ്സ്
|അപ്പർ പ്രൈമറി  അധ്യാപകർ
|-
|8
|റഹീന ഇ.
|അപ്പർ പ്രൈമറി  അധ്യാപകർ
|-
|9
|അനീഷ് അലക്സ്
|ലോവർ പ്രൈമറി  അധ്യാപകർ
|-
|-
|റോഷ്ന പ്രഭാകർ .എം
|10
|UPST
|
|+
|ലോവർ പ്രൈമറി  അധ്യാപകർ
| rowspan="4" |എൽ.പി. സ്കൂൾ
|-
|-
|സന്ധ്യ ജയിംസ്
|11
| (LPST)
|അ‍ഞ്ജലീ രാജൻ
|ലോവർ പ്രൈമറി  അധ്യാപകർ
|-
|-
|അനീഷ് അലക്സ്
|12
|LPST
|
|ലോവർ പ്രൈമറി  അധ്യാപകർ
|-
|-
|ജിമ്മി ജോൺ ജേക്കബ്
|13
|LPST
|ലെനിൻ സി.റ്റി
|+
 
| rowspan="3" |ഓഫീസ് വിഭാഗം
|ക്ലാർക്ക്
|മനു പ്രഭാകർ .വി
|Clerk
|-
|-
|ഗോപകുമാർ. ജി
|14
|OA
|ഗോപകുമാർ.ജി
|ഓഫീസ് അസിസ്റ്റൻറ്
|-
|-
|അസീന.
|15
|FTM
|അസീന എ
|ഫുൾടൈം മിനിയൽ 
|}
|}

==='''ദിനാചരണങ്ങൾ'''===
==='''ദിനാചരണങ്ങൾ'''===

'''01. സ്വാതന്ത്ര്യ ദിനം'''
'''01. സ്വാതന്ത്ര്യ ദിനം'''
[[പ്രമാണം:WhatsApp Image 2022-03-10 at 10.22.06 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-10 at 10.22.06 PM.jpg|ലഘുചിത്രം]]
എല്ലാ വർഷവും സ്വാതന്ത്രൃദിനം സമുചിതമായ ആഘോഷിക്കാറുണ്ട്. കൃത്യം 9 മണിക്ക് തന്നെ  സ്ഥാപനമേധാവി  പതാക ഉയർത്തുകയും  സ്വാതന്ത്ര്യദിന സന്ദേശം നൽകകകയും ചെയ്യുന്നു. എല്ലാ അധ്യാപകരുടെയും  രക്ഷിതാക്കളുടെയും കുട്ടികളുടെയും ജനപ്രതിനിധികളുടംയും സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. തുടർന്ന് ദേശഭക്തിഗാനാലാപനം,സ്വാതന്ത്രദിന ക്വിസ്സുകൾ , കുട്ടികളുടെ വിവിധകലാപരിപാടികൾ , മധുരവിതരണം തുടങ്ങിയവ  നടത്താറുണ്ട്.സ്വാതന്ത്രദിന ആഘോഷങ്ങളുടെ സംഘാടന ചുമതല സാമൂഹ്യശാസ്ത്ര ക്ലബ്ബിനാണുള്ളത്.

വരി 228: വരി 244:
സ്വാതന്ത്രൃദിനാചരണം പോലെ എല്ലാ വർഷവും റിപബ്ലിക് ദിനവും സമുചിതമായി ആഘോഷിക്കാറുണ്ട്. കൃത്യം 9 മണിക്ക് തന്നെ  സ്ഥാപനമേധാവി  പതാക ഉയർത്തുകയും റിപബ്ലിക്  ദിന സന്ദേശം നൽകകകയും ചെയ്യുന്നു. എല്ലാ അധ്യാപകരുടെയും  രക്ഷിതാക്കളുടെയും കുട്ടികളുടെയും ജനപ്രതിനിധികളുടംയും സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. തുടർന്ന് ദേശഭക്തിഗാനാലാപനം,സ്വാതന്ത്രദിന ക്വിസ്സുകൾ , കുട്ടികളുടെ വിവിധകലാപരിപാടികൾ , റാലികൾ,മധുരവിതരണം തുടങ്ങിയവ  നടത്താറുണ്ട്. ആഘോഷങ്ങളുടെ സംഘാടന ചുമതല സാമൂഹ്യശാസ്ത്ര ക്ലബ്ബിനാണുള്ളത്.

[[പ്രമാണം:ീാ.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ീാ.jpg|നടുവിൽ|ലഘുചിത്രം]]

വരി 267: വരി 282:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

=== '''മുൻ സാരഥികൾ''' ===
 
=== '''മുൻ സാരഥികൾ'''===
ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ടിച്ച അധ്യാപകരെ അറിയാം. വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക  
ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ടിച്ച അധ്യാപകരെ അറിയാം. വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക  

വരി 276: വരി 291:

|-
|-
! പ്രഥമാദ്ധ്യാപകന്റെ പേര് !! എന്നു മുതൽ !! എന്നു വരെ
!പ്രഥമാദ്ധ്യാപകന്റെ പേര്!! എന്നു മുതൽ!!എന്നു വരെ
|-
|-
| ഗോപാലകൃഷ്ണൻ നായർ. റ്റി. എൻ || 15/02/1988 || 31/05/1988
|ഗോപാലകൃഷ്ണൻ നായർ. റ്റി. എൻ||15/02/1988||31/05/1988
|-
|-
| ജി. ഗോപാലൻ നായർ || 01/06/1988 || 31/03/1989
|ജി. ഗോപാലൻ നായർ ||01/06/1988 ||31/03/1989
|-
|-
| കെ. രാമതീർത്ഥൻ || 15/05/1989 || 13/07/1989
|കെ. രാമതീർത്ഥൻ||15/05/1989||13/07/1989
|-
|-
| റ്റി.വി. വർക്കി || 19/10/1989 || 05/12/1989
|റ്റി.വി. വർക്കി||19/10/1989||05/12/1989
|-
|-
| കെ. രാമതീർത്ഥൻ || 05/12/1989 || 31/05/1990
|കെ. രാമതീർത്ഥൻ|| 05/12/1989||31/05/1990
|-
|-
| ജി. സദാനന്ദൻ || 04/06/1990 || 20/06/1991
|ജി. സദാനന്ദൻ||04/06/1990||20/06/1991
|-
|-
| ശാന്തി മത്തായി || 21/06/1991 || 02/06/1992
|ശാന്തി മത്തായി||21/06/1991||02/06/1992
|-
|-
| കെ. ചെല്ലപ്പൻ || 02/06/1992 || 18/05/1994
|കെ. ചെല്ലപ്പൻ|| 02/06/1992||18/05/1994
|-
|-
| പി. എസ്. ഏലിയാമ്മ || 02/06/1994 || 29/04/1995
|പി. എസ്. ഏലിയാമ്മ||02/06/1994|| 29/04/1995
|-
|-
| വി. രാജൻ || 12/06/1995 || 05/08/1995
|വി. രാജൻ||12/06/1995||05/08/1995
|-
|-
| എലിസബത്ത് ഏബ്രഹാം || 05/08/1995 || 31/05/1996
|എലിസബത്ത് ഏബ്രഹാം||05/08/1995 ||31/05/1996
|-
|-
| സൈനുദീൻ. പി. ബി || 01/06/1996 || 11/07/1996
|സൈനുദീൻ. പി. ബി||01/06/1996||11/07/1996
|-
|-
| പി. മോഹനൻ || 17/07/1996 || 08/05/1997
|പി. മോഹനൻ||17/07/1996||08/05/1997
|-
|-
| റ്റി. എ. അശോകൻ || 07/06/1997 || 16/05/1998
|റ്റി. എ. അശോകൻ
|07/06/1997||16/05/1998
|-
|-
| കെ. കെ. രാമചന്ദ്രൻ നായർ || 03/06/1998 || 02/07/1998
|കെ. കെ. രാമചന്ദ്രൻ നായർ||03/06/1998||02/07/1998
|-
|-
| പി. ഗോപാലൻകുട്ടി || 06/07/1998 || 26/05/1999
|പി. ഗോപാലൻകുട്ടി|| 06/07/1998||26/05/1999
|-
|-
| എ. കെ. ലക്ഷ്മിക്കുട്ടി $ || 30/10/1999 || 18/01/2000
| എ.കെ .ലക്ഷ്മിക്കുട്ടി (Teacher in Charge) || 30/10/1999 || 18/01/2000
|-
|-
| പുഷ്പവല്ലി. ഇ || 19/01/2000 || 15/05/ 2000
| പുഷ്പവല്ലി. ഇ||19/01/2000||15/05/ 2000
|-
|-
| കെ. കെ.വിലാസിനി ||24/05/2000 || 31/03/2003
|കെ. കെ.വിലാസിനി||24/05/2000|| 31/03/2003
|-
|-
|ഇന്ദിരാദേവി. പി || 06/06/2003 || 31/05/2004
|ഇന്ദിരാദേവി. പി||06/06/2003||31/05/2004
|-
|-
|കെ. ശാന്തകുമാരിയമ്മ ||21/06/2004 || 18/05/2005
|കെ. ശാന്തകുമാരിയമ്മ||21/06/2004||18/05/2005
|-
|-
|പി. എ. ഷീജാപത്മം(Full Addl. Charge of HM)||19/05/2005 || 30/08/2005
|പി. എ. ഷീജാപത്മം(Full Addl. Charge of HM)||19/05/2005||30/08/2005
|-
|-
|ഏലിയാമ്മ ജോർജ്ജ് ||30/08/2005 || 31/05/2007
|ഏലിയാമ്മ ജോർജ്ജ്||30/08/2005 ||31/05/2007
|-
|-
|സത്യവതി. പി ||01/06/2007 || 09/07/2007
|സത്യവതി. പി||01/06/2007||09/07/2007
|-
|-
|ശ്രീലത. എൻ ||14/11/2007 || 03/06/2008
|ശ്രീലത. എൻ||14/11/2007||03/06/2008
|-
|-
|രാജമ്മ ആൻഡ്രൂസ് ||10/06/2008 || 06/11/2008
|രാജമ്മ ആൻഡ്രൂസ്||10/06/2008||06/11/2008
|-
|-
|സി. മേരിക്കുട്ടി ||06/11/2008 || 06/07/2009
|സി. മേരിക്കുട്ടി||06/11/2008||06/07/2009
|-
|-
|വൽസൻ ചരലിൽ ||01/08/2009 || 07/04/2010
|വൽസൻ ചരലിൽ||01/08/2009||07/04/2010
|-
|-
|ഷീല. റ്റി ||02/06/2010 || 18/08/2010
|ഷീല. റ്റി||02/06/2010||18/08/2010
|-
|-
|സുജ. റ്റി (Full Addl. Charge of HM)||19/08/2010 || 05/02/2011
|സുജ. റ്റി (Full Addl. Charge of HM)||19/08/2010||05/02/2011
|-
|-
|സുരേന്ദ്രൻ. എൻ||17/06/2011 || 06/06/2012
|സുരേന്ദ്രൻ. എൻ ||17/06/2011||06/06/2012
|-
|-
|സാബിയത്ത് ബീവി. എം ||11/06/2012 || 27/08/2012
|സാബിയത്ത് ബീവി. എം||11/06/2012||27/08/2012
|-
|-
|മോളി. സി. ജി ||28/07/2012 || 22/10/2012
|മോളി. സി. ജി||28/07/2012 ||22/10/2012
|-
|-
|സുധ. ജി ||22/10/2012 || 11/06/2013
|സുധ. ജി||22/10/2012||11/06/2013
|-
|-
|ഉണ്ണിക്കുട്ടൻ. കെ||23/07/2013 || 03/06/2014
|ഉണ്ണിക്കുട്ടൻ. കെ||23/07/2013|| 03/06/2014
|-
|-
|മോളി സെബാസ്റ്റ്യൻ||17/07/2014 || 29/08/2014
| മോളി സെബാസ്റ്റ്യൻ||17/07/2014||29/08/2014
|-
|-
|വിജയകുമാരൻ. ഇ. പി||03/09/2014 || 02/06/2015
|വിജയകുമാരൻ. ഇ. പി||03/09/2014||02/06/2015
|-
|-
|വി.എൻ. പ്രദീപ്||08/07/2015 || 01/06/2016
|വി.എൻ. പ്രദീപ്||08/07/2015|| 01/06/2016
|-
|-
|എസ്. പ്രദീപ്||20/06/2016 || 10/08/2016
|എസ്. പ്രദീപ്||20/06/2016||10/08/2016
|-
|-
|വി. മോഹനൻ||11/08/2016 || 19/09/2016
|വി. മോഹനൻ||11/08/2016||19/09/2016
|-
|-
|ശശികല. എൻ. എസ്||20/09/2016 || 05/06/2018
|ശശികല. എൻ. എസ്||20/09/2016||05/06/2018
|-
|-
|എം. ഷമീം ബീഗം||06/06/2018 || 02/06/2019
|എം. ഷമീം ബീഗം||06/06/2018 ||02/06/2019
|-
|-
|മൊഹമ്മദ് കോയ. എം.||03/06/2019 || 18/10/2019
|മൊഹമ്മദ് കോയ. എം.||03/06/2019||18/10/2019
|-
|-
|ആത്മറാം. സി. കെ||10/10/2019 || 31/05/2020
|ആത്മറാം. സി. കെ||19/10/2020||31/05/2020
|-
|-
|സൈലജ. എ. ജി||01/06/2020 ||29/06/2021
|സൈലജ. എ. ജി||01/06/2020||29/06/2021
|-
|-
|ഹരിപ്രീയ.എസ്സ് (Teacher in Charge)||30/06/2021||
|ഹരിപ്രീയ.എസ്സ് (Teacher in Charge)||30/06/2021||31/03/2022
|-
|-
|ജിനൻ പി.സി
|01/04/2022
|2/06/2022
|-
|ഹരിപ്രീയ എസ്സ്
|2/06/2022
|28/06/2022
|-
|ജ്യോതി.എ
|22/06/2022
|9/02/2023
|-
|ഹരിപ്രിയ എസ്സ് (Full Adnl Charge of HM)
|9/02/2022
|30/03/2023
|-
|ശ്രീകല എസ്സ്
|30/03/2023
|2/03/2023
|-
|ഹരിപ്രിയ എസ്സ്  (Full Adnl Charge of HM)
|2/03/2023
|
|
|}
|}

വരി 383: വരി 418:
==='''സ്കൂൾ ഫോട്ടോകൾ'''===
==='''സ്കൂൾ ഫോട്ടോകൾ'''===
[[പ്രമാണം:38046 hs.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു|'''ഹൈസ്കൂൾ വിഭാഗം''']]
[[പ്രമാണം:38046 hs.jpg|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു|'''ഹൈസ്കൂൾ വിഭാഗം''']]

വരി 403: വരി 437:

[[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]

വരി 410: വരി 443:
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===
പത്തനംതിട്ട ചിറ്റാർ റൂട്ടിൽ മണിയാർ ജങ്ഷൻ ഇറങ്ങി മണിയാർ കട്ടച്ചിറ ഫോറസ്റ്റ് റോഡു വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കട്ടച്ചിറ ജങ്ഷനിൽ എത്തിയശേഷം വലത്തോട്ടുള്ള റോഡു വഴി 300 മീറ്റർ എത്തിയശേഷം ഇടത്തോട്ടുള്ള ബൈ റോഡു വഴി 200 മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം, കട്ടച്ചിറ ജങ്ഷനൽ നിന്നും 300 മീറ്റർ ഇടത്തോട്ടു സഞ്ചരിച്ചാൽ സ്ക്കൂളിന്റെ ഭാഗമായ LP വിഭാഗത്തിൽ എത്തിച്ചേരാം|}

{{#multimaps:9.29971,76.89794|zoom=10}}
{{Slippymap|lat=9.29971|lon=76.89794|zoom=16|width=full|height=400|marker=yes}}
420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788241...2591556" എന്ന താളിൽനിന്ന് ശേഖരിച്ചത്