"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(NAME)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=463
|ആൺകുട്ടികളുടെ എണ്ണം 1-10=381
|പെൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=381
|വിദ്യാർത്ഥികളുടെ എണ്ണം 1-10=381
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=261
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=261
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=420
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=420
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=FR. JOSEPH EJ
|പ്രിൻസിപ്പൽ=FR. JOSEPH EJ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൽ ഭരണങ്ങാനം  വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.മീനച്ചിൽ  താലൂക്കിലെ പ്രഥമ  ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ്  മേരീസ്  സ്കൂൾ 1897  ആണ്  ആരംഭിച്ചത്. ഭരണങ്ങാനം ആനക്കല്ല് സെന്റ്  മേനരീസ്  ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച വിദ്യാലയംകാൽനൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ് പ്രവ൪ത്തിച്ചത്. 1923  മെയ് 23 ന് സ്കൂളിന്റെ  ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്നാ‍ണ് ക്രൈസ്തവനാമം ഈവിദ്യാലയത്തിന് ലഭിച്ചത്.  ഇന്ന് ഈ  സ്കൂൾ പാലാ  കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം  കുട്ടികളും  42അധൃാപകരും  8  അനധൃാപകരും    ജോലി ചെയ്യുന്നുണ്ട്.
കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൽ ഭരണങ്ങാനം  വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഭരണങ്ങാനം പള്ളി വികാരിയായിരുന്ന തയ്യിൽ ബഹു. സഖറിയാസച്ചന്റെ നേത ത്യത്തിൽ പള്ളിവക സ്ഥലത്ത് പണികഴിപ്പിച്ചുകൊടുത്ത കെട്ടിടത്തിൽ 1897- ൽ ആയി മൂന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മീനച്ചിൽ  താലൂക്കിലെ പ്രഥമ  ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ്  മേരീസ്  സ്കൂൾ   ആണ് .
 
കാൽ നൂറ്റാണ്ട് സർക്കാർ വിദ്യാലയമായിരുന്നു ഭരണങ്ങാനം ഇംഗ്ലീഷ് സ്‌കൂൾ 1923 - സ്‌കൂളിൻ്റെ ഭരണം ഭരണങ്ങാനം ഫൊറോനാപ്പള്ളിക്ക് ലഭിച്ചു. തുടർന്ന് ഈ സ്ഥാപനം ഭരണങ്ങാനം സെൻ്റ് മേരീസ് മിഡിൽ സ്‌കൂളായി.
 
1933 - ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1936 മാർച്ചിൽ നടന്ന എസ്.എസ്. എൽ.സി. പരീക്ഷയിൽ ആദ്യമായി സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെ ടുത്തു. 1984 ജനുവരിയിൽ ഹൈസ്‌കൂളായതിൻ്റെ കനകജൂബിലി ആഘോഷിച്ചു. ഈ സ്‌കൂൾ സ്ഥാപിതമായതിൻ്റെ ശതാബ്ദി സ്‌മാരകമായി സ്‌കൂളിൽ കംപ്യൂട്ടർ സെൻന്റർ സ്ഥാപിതമായിട്ടുണ്ട്. 1998 - ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. 2000 ത്തിൽ Commerce Batch ആരംഭിച്ചു. സയൻസ് (2 Batches), ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നുവരുന്നു 2008 - ൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ ദശാബ്ദിയും സമുചിതമായി ആഘോഷിച്ചു.
 
1897 ൽ പ്രവർത്തനമാരംഭിച്ച നമ്മുടെ സ്‌കൂളിൻ്റെ 125-ാമത് വാർഷികം സമുചി തമായ പരിപാടികളോടെ ആഘോഷിച്ചു. 1998 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാ ഗത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 16.06.2023 ൽ പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ, സ്‌കൂൾ സ്ഥാപകമാനേജർ വെരി റവ ഫാ ജോസഫ് കുഴിഞ്ഞാലിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു ഇന്ന് ഈ  സ്കൂൾ പാലാ  കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം  കുട്ടികളും  42അധൃാപകരും  8  അനധൃാപകരും    ജോലി ചെയ്യുന്നുണ്ട്.
 
==ഭൗതികസൗകര്യങ്ങൾ ==  
==ഭൗതികസൗകര്യങ്ങൾ ==  
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾ‍ക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു​ കഞിപ്പുര ​പുതിയതായി ​നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾ‍ക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു​ കഞിപ്പുര ​പുതിയതായി ​നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്.
വരി 76: വരി 83:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു.  ബിഷപ്‌ ഡോ.ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ ആണ്‌.പ്രി൯സിപ്പൽ ശ്രീമതി ഷാന്റി മാത്യുവും ഹെഡ് മാസ്റ്റർ ശ്രീ. ജോജി എബ്രാഹവും ആണ്‌.  
പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു.  ബിഷപ്‌ ഡോ.ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റവ. ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി. റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ടും പ്രി൯സിപ്പൽ റവ. ഫാ. ഡോ. ജോമോൻ കെ. എം. & ഹെഡ് മാസ്റ്റർ ശ്രീ. ജോജി എബ്രാഹവും ആണ്‌.  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 187: വരി 194:
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പാലാ - ഈരാറ്റുപേട്ട റൂട്ടിൽ പാലായിൽ നിന്നും 7കി.മീറ്റർ കിഴക്ക് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മ തീർത്ഥാടന കേന്ദ്രത്തിനു സമീപത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
*പാലാ - ഈരാറ്റുപേട്ട റൂട്ടിൽ പാലായിൽ നിന്നും 7കി.മീറ്റർ കിഴക്ക് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മ തീർത്ഥാടന കേന്ദ്രത്തിനു സമീപത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
  {{#multimaps: 9.701867,76.726219| width=700px | zoom=16 }}  
  {{Slippymap|lat= 9.701867|lon=76.726219|zoom=16|width=800|height=400|marker=yes}}  




11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077680...2591334" എന്ന താളിൽനിന്ന് ശേഖരിച്ചത്