"കൂത്താളി വി.എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കൂത്താളി''' ==
= '''കൂത്താളി''' =
[[പ്രമാണം:IMG-20241101-WA0011.jpg|പകരം=കൂത്താളി|നടുവിൽ|ലഘുചിത്രം|'''കൂത്താളി''']]
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് '''കൂത്താളി.'''
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് സമീപമുള്ള ഒരു ഗ്രാമമാണ് '''കൂത്താളി.'''


വരി 11: വരി 12:
* കിഴക്ക് - ചക്കിട്ടപ്പാറ  
* കിഴക്ക് - ചക്കിട്ടപ്പാറ  
* പടിഞ്ഞാറ് - പേരാമ്പ്ര, ചങ്ങരോത്ത്
* പടിഞ്ഞാറ് - പേരാമ്പ്ര, ചങ്ങരോത്ത്
== വിദ്യാഭ്യാസ-സാംസ്കാരിക ചരിത്രം ==
വർഷങ്ങൾക്കു മുമ്പുതന്നെ ഇവിടെ നാട്ടാശാന്മാരുടെ കീഴിലുള്ള കുടിപള്ളിക്കൂടങ്ങളും, അവയ്ക്കു പുറമേ ഏകാധ്യാപക വിദ്യാലയങ്ങളും, എലിമെന്ററി സ്കൂളുകളും ഉണ്ടായിരുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ കല്ലോട് ജി.എൽ.പി.സ്കൂൾ ഇന്നും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ ഏക ഹൈസ്കൂളായ കൂത്താളി ഹൈസ്കൂൾ സ്ഥാപിതമായത് 1983-ലാണ്. ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി ട്യൂട്ടോറിയൽ കോളേജുകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്.
== ആരാധനാലയങ്ങൾ ==
[[പ്രമാണം:65783e0db1d17_1_aratt.jpg|പകരം=കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം|ലഘുചിത്രം|കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം]]
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര - കുറ്റിയാടി റോഡിൽ കൂത്താളിയിലാണ് കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കമ്മോത്തപ്പൻ എന്നറിയപ്പെടുന്ന ഭഗവാൻ വിഷ്ണുവാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മലബാറിലെ പുരാതന കുറുമ്പ്രനാട്ടിലെ പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ ക്ഷേത്രമായിരുന്നു ഈ ക്ഷേത്രം. കിഴക്കോട്ടാണ് കമ്മോത്തപ്പൻ്റെ ദർശനം. ശിവൻ, ഭഗവതി, ഗണപതി, അയ്യപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* കൂത്താളി വി.എച്ച്. എസ്സ്.എസ്സ്
* കൂത്താളി എ യൂ പി എസ്
== പൊതു സ്ഥാപനങ്ങൾ ==
* '''പോസ്റ്റ് ഓഫീസ്'''
* ആരോഗ്യ കേന്ദ്രം
* കൂത്താളി വില്ലേജ് ഓഫീസ്
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2586775...2589337" എന്ന താളിൽനിന്ന് ശേഖരിച്ചത്