"ജി.എഫ്.യു.പി.എസ്. കോട്ടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാലിന്യമുക്ത നവകേരളം
(മാലിന്യമുക്ത നവകേരളം)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കോട്ടിക്കുളം
|സ്ഥലപ്പേര്=കോട്ടിക്കുളം  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂൾ കോഡ്= 12241
|സ്കൂൾ കോഡ്=12241
| സ്ഥാപിതവർഷം= 1956
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പോസ്റ്റ് ബേക്കൽ , കാസർഗോ‍‍ഡ്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 671318
|വിക്കിഡാറ്റ ക്യു ഐഡി=Q64398507
| സ്കൂൾ ഫോൺ=04672238850 
|യുഡൈസ് കോഡ്=32010400113
| സ്കൂൾ ഇമെയിൽ= gfupskottikulam@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ബേക്കൽ
|സ്ഥാപിതവർഷം=1956
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ബേക്കൽ  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=671318
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=9495620230
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gfupskottikulam@gmail.com
| ആൺകുട്ടികളുടെ എണ്ണം= 68
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 53
|ഉപജില്ല=ബേക്കൽ
| വിദ്യാർത്ഥികളുടെ എണ്ണം= 121
|തദ്ദേശസ്വയംഭരണസ്ഥാപനം =  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 9  
|വാർഡ്=16
| പ്രധാന അദ്ധ്യാപകൻ=   ബാലകൃഷ്ണൻ നാറോത്ത്       
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പി.ടി.. പ്രസിഡണ്ട്= ലക്ഷ്മി വി കെ        
|നിയമസഭാമണ്ഡലം=ഉദുമ
| സ്കൂൾ ചിത്രം= 12241.jpg|
|താലൂക്ക്=ഹോസ്‌ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ഫിഷറീസ്
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=വനജ കെ
|പി.ടി.. പ്രസിഡണ്ട്=ദിനേശൻ കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ശാരിക
|സ്കൂൾ ചിത്രം=12241.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[പ്രമാണം:മാലിന്യമുക്ത നവകേരളം..jpg|ലഘുചിത്രം|മാലിന്യമുക്ത നവകേരളം]]
ഉദുമ പഞ്ചായത്ത്


== ചരിത്രം ==
== ചരിത്രം ==
ചിറമ്മൽ ഭാഗത്ത് ശ്രീ കണ്ടാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ വീട്ടിൽവെച്ച് വിദ്യാഭ്യാസം നൽകുന്ന കാലം.അക്കാലത്ത് പ്രദേശത്തെ ചെറുപ്പക്കാരാരും തന്നെ വിദ്യാഭ്യാസം നേടാൻ താല്പര്യപ്പെട്ടിരുന്നില്ല ഒരു പ്രായമാകുമ്പോൾത്തന്നെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് തിരിയാനാണ് പലരും താല്പര്യം കാണിച്ചിരുന്നത്.ഇതിന്റെ പരിണിതഫലം മനസ്സിലാക്കിയ തുറയിലെ പൗരപ്രമുഖനായ ശ്രീ രാമൻമാസ്റ്റർ ചെറുപ്പക്കാരെ വിദ്യാലയങ്ങളിലെത്തിക്കുവാനുള്ള ശ്രമം ഏറ്റെടുത്തു.ഈയൊരു സാഹചര്യത്തിലാണ് ഈ പ്രദേശത്തെ ചെറുപ്പക്കാരെ വിദ്യാലയത്തിലെത്തിക്കാൻ കോട്ടിക്കുളം ഭാഗത്ത് ഒരു സ്കൂൾ എന്ന ആശയം രൂപപ്പെട്ടത്.ഈ ആശയം സഫലമാക്കാൻ അക്കാലത്ത് ഫിഷറീസ് ഓഫീസറായിരുന്ന ദൂമപ്പൻ എന്ന വ്യക്തിയുടെ സഹായവും ഉണ്ടായിരുന്നു.
ചിറമ്മൽ ഭാഗത്ത് ശ്രീ കണ്ടാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ വീട്ടിൽവെച്ച് വിദ്യാഭ്യാസം നൽകുന്ന കാലം.അക്കാലത്ത് പ്രദേശത്തെ ചെറുപ്പക്കാരാരും തന്നെ വിദ്യാഭ്യാസം നേടാൻ താല്പര്യപ്പെട്ടിരുന്നില്ല ഒരു പ്രായമാകുമ്പോൾത്തന്നെ തൊഴിലുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് തിരിയാനാണ് പലരും താല്പര്യം കാണിച്ചിരുന്നത്.ഇതിന്റെ പരിണിതഫലം മനസ്സിലാക്കിയ തുറയിലെ പൗരപ്രമുഖനായ ശ്രീ രാമൻമാസ്റ്റർ ചെറുപ്പക്കാരെ വിദ്യാലയങ്ങളിലെത്തിക്കുവാനുള്ള ശ്രമം ഏറ്റെടുത്തു. '''[[ജി.എഫ്.യു.പി.എസ്. കോട്ടിക്കുളം/ചരിത്രം|കൂടുതൽ വായിക്കുക]]'''
 
                രാമൻമാസ്റ്ററുടെ വാക്കുകളും ദർശനങ്ങളും സമൂഹത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിരുന്നത്.ചിറമ്മൽ ഭാഗത്ത് ശ്രീ കണ്ടാരൻമാസ്റ്ററുടെ മേൽനോട്ടത്തിൽ നടന്നിരുന്ന എൽ പി സ്കൂളിൽനിന്നും കോട്ടിക്കുളം, മലാംകുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികളെ ചേർത്തുകൊണ്ട് 1956-ൽ കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ഭരണസമിതി അനുവദിച്ചുനൽകിയ സ്ഥലത്ത് ആദ്യത്തെ സ്കൂൾ കെട്ടിടം ഉയർന്നു.ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.1966-ൽ രാമൻമാസ്റ്ററുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി ഇത് യുപി സ്കൂളായി ഉയർത്തപ്പെട്ടു.പിന്നീട് നാട്ടുകാരേയും അമ്പലക്കമ്മിറ്റിയേയും പൂർണമായും സഹകരിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിഞ്ഞതിനാൽ സ്കൂളിന്റെ കാര്യത്തിൽ വലിയ പുരോഗതി ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഒരു സമയത്ത് നാനൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തുടർന്ന് മാറിവന്നുകൊണ്ടിരുന്ന സ്കൂൾ പി ടി എ യുടേയും പ്രധാനാധ്യാപകരുടേയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് അമ്പലക്കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഒരു ജനകീയക്കമ്മിറ്റി ഉണ്ടാക്കുകയും 2009-ൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഇരുനിലക്കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാവുകയും ചെയ്തു.ഇതിന് ചുക്കാൻ പിടിച്ചത് അന്നത്തെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ കെ നാരായണൻ മാസ്റ്ററായിരുന്നു.നാട്ടുകാരുടെ സാമ്പത്തിക സഹായംകൊണ്ടാണ് ഒരു ഗവൺമെന്റ് സ്കൂളിന് ഇത്ര നല്ല കെട്ടിടം യാഥാർഥ്യമായത് എന്നത് എടുത്തുപറയേണ്ടതുതന്നെയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 44: വരി 78:
*പഠന യാത്ര
*പഠന യാത്ര
[[12241-ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
[[12241-ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
== ചിത്രശാല ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*  ബേക്കൽ പോസ്റ്റ് ഓഫീസ് പരിധിയിൽ വരുന്ന കോട്ടിക്കുളം ബസ് സ്റ്റോപ്പിൽ നിന്ന് കാസറഗോഡ് ഭാഗത്തേക്ക്‌  ഏകദേശം 10 മീറ്റർ നടക്കുമ്പോൾ ഇടതുഭാഗത്തായി ശ്രീ കുറുംബഭഗവതി ക്ഷേത്ര കവാടത്തിനുള്ളിലൂടെ ഏകദേശം 4 മിനിറ്റ് നടന്നു ബീച്ച്‌റോഡ്  അവസാനിക്കുന്നിടത്ത് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നു . 
| style="background: #ccf; text-align: center; font-size:99%;" |  
{{Slippymap|lat=12.41655|lon= 75.01958 |zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*       
|----
 
|}
|}
{{#multimaps:12.4040824,75.0990696 |zoom=13}}
 
<!--visbot  verified-chils->
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1135083...2589191" എന്ന താളിൽനിന്ന് ശേഖരിച്ചത്