എൽ.വി.എച്ച്.എസ്. പോത്തൻകോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:40, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ→വിദ്യാഭ്യാസ സ്ഥാപനങ്ങൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 92: | വരി 92: | ||
'''ലോവർ പ്രൈമറി സ്കൂളുകൾ ,അപ്പർ പ്രൈമറി സ്കൂളുകൾ ,ഹൈസ്കൂളുകൾ ,ഹയർ സെക്കന്ററി സ്കൂൾ, അങ്കണവാടികൾ, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കൂളുകൾ, ബി ഡ കോളേജ് , ആയുർവേദ സിദ്ധ മെഡിക്കൽ കോളേജ് എന്നിങ്ങനെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോത്തൻകോട് ഗ്രാമത്തിൽ ഉണ്ട്. ഗവണ്മെന്റ് എൽ പി എസ് തച്ചപ്പള്ളി, ഗവണ്മെന്റ് യു പി എസ് പോത്തൻകോട് , ഈശ്വരവിലാസം യു പി എസ് തോന്നയ്ക്കൽ, ഗവണ്മെന്റ് എൽ പി എസ് മണലകം ,ഗവണ്മെന്റ് യു പി എസ് കല്ലൂർ , ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് , ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അയിരൂപ്പാറ എന്നിവയാണ് ഈ പഞ്ചായത്തിൽ ഉൾപ്പെട്ട സ്കൂളുകൾ. ഇതിൽ ഈശ്വരവിലാസം യു പി എസ്, ലക്ഷ്മി വിലാസം ഹൈസ്കൂൾ എന്നീ രണ്ടു സ്കൂളുകൾ എയിഡഡ് സ്കൂളുകളും മറ്റുള്ളവ ഗവണ്മെന്റ് സ്കൂളുകളും ആണ്.മറ്റു നിരവധി അൺ എയിഡഡ് സ്കൂളുകളും ഈ പഞ്ചായത്തിൽ ഉണ്ട്.''' | '''ലോവർ പ്രൈമറി സ്കൂളുകൾ ,അപ്പർ പ്രൈമറി സ്കൂളുകൾ ,ഹൈസ്കൂളുകൾ ,ഹയർ സെക്കന്ററി സ്കൂൾ, അങ്കണവാടികൾ, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കൂളുകൾ, ബി ഡ കോളേജ് , ആയുർവേദ സിദ്ധ മെഡിക്കൽ കോളേജ് എന്നിങ്ങനെ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോത്തൻകോട് ഗ്രാമത്തിൽ ഉണ്ട്. ഗവണ്മെന്റ് എൽ പി എസ് തച്ചപ്പള്ളി, ഗവണ്മെന്റ് യു പി എസ് പോത്തൻകോട് , ഈശ്വരവിലാസം യു പി എസ് തോന്നയ്ക്കൽ, ഗവണ്മെന്റ് എൽ പി എസ് മണലകം ,ഗവണ്മെന്റ് യു പി എസ് കല്ലൂർ , ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് , ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അയിരൂപ്പാറ എന്നിവയാണ് ഈ പഞ്ചായത്തിൽ ഉൾപ്പെട്ട സ്കൂളുകൾ. ഇതിൽ ഈശ്വരവിലാസം യു പി എസ്, ലക്ഷ്മി വിലാസം ഹൈസ്കൂൾ എന്നീ രണ്ടു സ്കൂളുകൾ എയിഡഡ് സ്കൂളുകളും മറ്റുള്ളവ ഗവണ്മെന്റ് സ്കൂളുകളും ആണ്.മറ്റു നിരവധി അൺ എയിഡഡ് സ്കൂളുകളും ഈ പഞ്ചായത്തിൽ ഉണ്ട്.''' | ||
'''ഗ്രന്ഥശാലകളും സാംസ്കാരിക സ്ഥാപനങ്ങളും''' | '''<big><u>ഗ്രന്ഥശാലകളും സാംസ്കാരിക സ്ഥാപനങ്ങളും</u></big>''' | ||
1950 ആരംഭിച്ച പോത്തൻകോട് ലൈബ്രറി ആൻഡ് റീഡിങ് റൂം ഇപ്പോഴും മികച്ച നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു പൊതുവിജ്ഞാനത്തിന്റെയും സാഹിത്യ ആസ്വാദനത്തിന്റെയും അനന്തമായ ലോകത്തിലേക്ക് രണ്ട് തലമുറയെ കൂട്ടിക്കൊണ്ടു പോകുന്നതിന് ഈ സാംസ്കാരിക സ്ഥാപനം വഹിച്ച പങ്ക് ശ്രദ്ധേയമാണ് 1956 ആരംഭിച്ച തോന്നയ്ക്കൽ സാംസ്കാരിക സമിതി സാംസ്കാരിക പ്രവർത്തനത്തിന് മികച്ച മാതൃക കാണിച്ചു തന്നിട്ടുണ്ട് ഈ രണ്ടു സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുറമേ ചെറുതും വലുതുമായ നിരവധി കലാ സാംസ്കാരിക സംഘടനകൾ രൂപം കൊണ്ടുകഴിഞ്ഞു. ഇവയ്ക്ക് എല്ലാം പ്രേരകമായി തീർന്നത് മുകളിൽ സൂചിപ്പിച്ച രണ്ട് സാംസ്കാരിക സ്ഥാപനങ്ങൾ ആണെന്ന് പറയാം കൂടാതെ 2 സ്ഥാപനങ്ങളും ആരംഭിക്കുന്നത് 50 കളിലാണ്. | 1950 ആരംഭിച്ച പോത്തൻകോട് ലൈബ്രറി ആൻഡ് റീഡിങ് റൂം ഇപ്പോഴും മികച്ച നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു പൊതുവിജ്ഞാനത്തിന്റെയും സാഹിത്യ ആസ്വാദനത്തിന്റെയും അനന്തമായ ലോകത്തിലേക്ക് രണ്ട് തലമുറയെ കൂട്ടിക്കൊണ്ടു പോകുന്നതിന് ഈ സാംസ്കാരിക സ്ഥാപനം വഹിച്ച പങ്ക് ശ്രദ്ധേയമാണ് 1956 ആരംഭിച്ച തോന്നയ്ക്കൽ സാംസ്കാരിക സമിതി സാംസ്കാരിക പ്രവർത്തനത്തിന് മികച്ച മാതൃക കാണിച്ചു തന്നിട്ടുണ്ട് ഈ രണ്ടു സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുറമേ ചെറുതും വലുതുമായ നിരവധി കലാ സാംസ്കാരിക സംഘടനകൾ രൂപം കൊണ്ടുകഴിഞ്ഞു. ഇവയ്ക്ക് എല്ലാം പ്രേരകമായി തീർന്നത് മുകളിൽ സൂചിപ്പിച്ച രണ്ട് സാംസ്കാരിക സ്ഥാപനങ്ങൾ ആണെന്ന് പറയാം കൂടാതെ 2 സ്ഥാപനങ്ങളും ആരംഭിക്കുന്നത് 50 കളിലാണ്. |