"വർഗ്ഗം:Eco club" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,553 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  29 ഒക്ടോബർ 2024
താളിലെ വിവരങ്ങൾ '''*''' എന്നാക്കിയിരിക്കുന്നു
('<big>'''eco club 2024-25'''</big> '''*തൈ വെയ്ക്കാം മാമ്പഴ മധുരം നൽകാം*''' വെണ്ണിയോട് : വരാനിരിക്കുന്നൊരു മാമ്പഴക്കാലം കുഞ്ഞുങ്ങൾക്കായി കരുതി വെണ്ണിയോട് എസ്.എ.എൽ പി സ്കൂൾ സീഡ് ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ '''*''' എന്നാക്കിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>'''eco club 2024-25'''</big>


'''*തൈ വെയ്ക്കാം മാമ്പഴ മധുരം നൽകാം*'''


വെണ്ണിയോട് : വരാനിരിക്കുന്നൊരു മാമ്പഴക്കാലം കുഞ്ഞുങ്ങൾക്കായി കരുതി വെണ്ണിയോട് എസ്.എ.എൽ പി സ്കൂൾ സീഡ് ക്ലബ്ബിന്റെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോട്ടത്തറ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടു. പരിസ്ഥിതി ദിന വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് സംഘടനാ ജില്ലാ സെക്രട്ടറി ശ്രീ എം. ജി. രാജൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ദിവ്യ ടീച്ചർ, സ്കൂൾ സീഡ് ക്ലബ് കോർഡിനേറ്റർ ജിൻസി ടീച്ചർ,ദ്വിവിജ രാജൻ മാസ്റ്റർ, ഫിലോമിന ടീച്ചർ, ശ്രീ.മോഹൻദാസ്, ശ്രീ.മഹേന്ദ്രകുമാർഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
'''*'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508603...2584518" എന്ന താളിൽനിന്ന് ശേഖരിച്ചത്