"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചിത്രശാല)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലൈജു
|പ്രിൻസിപ്പൽ=ഷാമിനി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Laiju
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മോഹനൻ പി
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക=മോഹനൻ പി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=മോഹനൻ പി
|പ്രധാന അദ്ധ്യാപകൻ=മൂസക്കോയ
|പി.ടി.എ. പ്രസിഡണ്ട്=അക്ബർ അലി
|പി.ടി.എ. പ്രസിഡണ്ട്=അഷറഫ് പ‍ുതിയപ്പ‍ുറം
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി തേച്ചേരി
|സ്കൂൾ ചിത്രം=പ്രമാണം:47021-school photo.jpeg
|സ്കൂൾ ചിത്രം=47021 School Entance.jpg
|size=350px
|size=350px
|caption=സ്കൂളിന്റെ ഫോട്ടോ
|caption=സ്കൂളിന്റെ ഫോട്ടോ
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് പേരാമ്പ്ര റുട്ടിൽ നടുവണ്ണൂർ ടൗണിൻറെ ഹൃദയ ഭാഗത്തായിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്  
കോഴിക്കോട് പേരാമ്പ്ര റൂട്ടിൽ നടുവണ്ണൂർ ടൗണിൻ്റെ ഹൃദയ ഭാഗത്തായിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻറെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും  കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറിൽ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സർക്കാർ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവൻ സമ്മാനിച്ച ഒ. ചന്തുമേനോൻ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തൽ ഗൃഹത്തിലായിരുന്നു.
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധമായ കേരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻ്റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും  കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറിൽ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സർക്കാർ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവൽ സമ്മാനിച്ച ഒ. ചന്തുമേനോൻ ജനിച്ചത് നടുവണ്ണൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തിൽ ഗൃഹത്തിലായിരുന്നു.


[[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
[[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ഇന്റർനെറ്റ് ബ്രോഡ്ബോൻറ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള  മൈതാനവും ഇവിടെയുണ്ട്
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ,ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് സൗകര്യത്തോടെയുള്ള വിശാലമായ സൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള  മൈതാനവും ഇവിടെയുണ്ട്


== മുൻ സാരഥികൾ ==


=='''കാരുണ്യ പ്രവർത്തനങ്ങൾ'''==
=='''കാരുണ്യ പ്രവർത്തനങ്ങൾ'''==
[[പ്രമാണം:47021 a1.jpg|47021 a1.jpg]]
[[പ്രമാണം:47021 a1.jpg|47021 a1.jpg|533x533ബിന്ദു]]




വരി 87: വരി 89:
*റോവർ
*റോവർ
*എസ്.പി.സി
*എസ്.പി.സി
*ബിദ ബെസ്റ്റ്
*ബി ദ ബെസ്റ്റ്
*ജെ.ആർ.സി.
*ജെ.ആർ.സി.
*വാനനിരീക്ഷണം
*വാനനിരീക്ഷണം
*ക്ളബ്ബ് പ്രവർത്തനം
*ക്ലബ്ബ് പ്രവർത്തനം
*വിദ്യാരംഗം കലാവേദി
*വിദ്യാരംഗം കലാവേദി
*ഫൈൻ ആർടാസ് ക്ളബ്ബ്
*ഫൈൻ ആർട്സ് ക്ലബ്ബ്
*ബാൻറ് ട്രൂപ്പ്
*ബാൻറ് ട്രൂപ്പ്
*കായികവേദി
*കായികവേദി
വരി 102: വരി 104:
*ക്ളാസ് ലൈബ്രറി
*ക്ളാസ് ലൈബ്രറി
*സോഫ്റ്റ് സ്കിൽ ട്രൈനിംങ്ങ്
*സോഫ്റ്റ് സ്കിൽ ട്രൈനിംങ്ങ്
*കുട്ടിക്കൂട്ടം


=സ്കൗട്ട്,ഗൈഡ്,ബുൾബുൾ&റോവർ=
=സ്കൗട്ട്,ഗൈഡ്,ബുൾബുൾ&റോവർ=


1978 ൽ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളിൽ പ്രവർത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെസകൗട്ട് മാസ്റ്റർ രാമർ ഗുരുക്കൾആണ് .  സ്ഥാപനം ഹൈസ്കൂളായി ഉയർന്നപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കൂടിയായ ബാലചന്ദ്രൻ പാറച്ചോട്ടിൽ സകൗട്ട് മാസ്റ്ററായി സേവനമാരംബിച്ചു.സ്ഥാപനത്തിൻറെ ഇരുപത്തി അഞ്ചുവർഷത്തെചരിത്രത്തിനിടയിൽ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാർഡ് ജേതാക്കളെയും മുന്നേൂറോളം രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളെയും സൃ,ഷ്ടിയ്ക്കാൻ കഴിഞ്ഞു.ആയിരത്തി തൊള്ളായിരചത്തി തെണ്മേൂറ്റി രണ്ടിൽ സാമുഹ്യ പ്രവർത്തനങ്ങൾ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീൽഡും പ്രശംസാ പത്രവും സ്കൂൾ സ്കൗോട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തിൽ നിന്ന് തന്നെ ോആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂൾ സ്കൗട്ട് യൂണിറ്റിൻറെ ഇൻലൻഡ് മാഗസിൻ എന്ന നിലയിൽ നാടോടി അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയൽ പുരസ്കാരം നേടിയ നാടോടി ിന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുൾബുൾ,സ്കൗട്ട്,ഗൈഡ്,റോവർ, എന്നീയൂണിറ്റുകൾ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂർ ഗവ.ബയർ സെക്കണ്ടറിസ്കൂൾ.വിവധ ?യൂണിറ്റുകളൂടെ ഇൻചാർജ്ജുകൾ താവ പറയും പ്രകോരം.
1978 ൽ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളിൽ പ്രവർത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെ സ്കൗട്ട് മാസ്റ്റർ രാമർ ഗുരുക്കൾആണ് .  സ്ഥാപനം ഹൈസ്കൂളായി ഉയർന്നപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കൂടിയായ ബാലചന്ദ്രൻ പാറച്ചോട്ടിൽ സ്കൗട്ട് മാസ്റ്ററായി സേവനമാരംഭിച്ചു.സ്ഥാപനത്തിൻ്റെ ഇരുപത്തി അഞ്ചു വർഷത്തെ ചരിത്രത്തിനിടയിൽ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാർഡ് ജേതാക്കളെയും മുന്നൂറോളം രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളെയും സൃഷ്ടിയ്ക്കാൻ കഴിഞ്ഞു.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ സാമൂഹ്യ പ്രവർത്തനങ്ങൾ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീൽഡും പ്രശംസാ പത്രവും സ്കൂൾ സ്കൗട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തിൽ നിന്ന് തന്നെ ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂൾ സ്കൗട്ട് യൂണിറ്റിൻ്റെ ഇൻലൻഡ് മാഗസിൻ എന്ന നിലയിൽ നാടോടി അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയൽ പുരസ്കാരം നേടിയ നാടോടി ഇന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുൾബുൾ,സ്കൗട്ട്,ഗൈഡ്,റോവർ, എന്നീയൂണിറ്റുകൾ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂർ ഗവ.ബയർ സെക്കണ്ടറിസ്കൂൾ.വിവധ യൂണിറ്റുകളുടെ ഇൻചാർജ്ജുകൾ താഴെ പറയും പ്രകാരം.


കബ്ബ്--പി.എം പ്രകാശൻ|
കബ്ബ്--പി.എം പ്രകാശൻ|
വരി 114: വരി 115:
റോവർ--നികേഷ് കുമാർ
റോവർ--നികേഷ് കുമാർ
==മുഖം==
==മുഖം==
കഴിഞ്ഞ ആറു വർഷമായി സ്കൂളിൽ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്ന പത്രമാണ് മുഖം.സ്കൂളിൽ ഉണ്ടാവുന്ന വാർത്തകൾ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈപത്രം വഴി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് കൂടി മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരുഗണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സർഗ്ഗസൃഷ്ടികൾ പ്രസിദ്ദപ്പെടുത്താനുള്ള ഒരുമാർഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവർത്തനമേഖലയുടെ വൈപുല്യം വർദ്ധിച്ചപ്പോൾ ഈരംഗത്തെതൊഴിൽ സാദ്ധ്യതയും വർദ്ധിച്ചതിനാൽ പത്ര പ്രവർത്തനരംഗത്ത് കുട്ടികൾക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈപത്രപ്രവർത്തനം.പത്ര പ്രസിദ്ധീകരണത്തിൻറെ എല്ലാമേഖലകളിലും കുട്ടികൾ തന്നെയാണ് പ്രവർത്തിക്കുന്നത്..അദ്ധ്യയന വർഷാരംഭത്തിൽ കുട്ടികളിൽ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിൻറെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇക്ളാസ് വിദ്യാർത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിൻറെ എഡിറ്റർ.മുസക്കോയ നടുവണ്ണൂർ പത്രത്തിൻറെ സ്റ്റാഫ് എഡിറ്റർ
കഴിഞ്ഞ ആറു വർഷമായി സ്കൂളിൽ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്ന പത്രമാണ് മുഖം.സ്കൂളിൽ ഉണ്ടാവുന്ന വാർത്തകൾ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈ പത്രം വഴി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് കൂടി മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരു ഗുണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സർഗ്ഗസൃഷ്ടികൾ പ്രസിദ്ധപ്പെടുത്താനുള്ള ഒരുമാർഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവർത്തനമേഖലയുടെ വൈപുല്യം വർദ്ധിച്ചപ്പോൾ ഈ രംഗത്തെ തൊഴിൽ സാദ്ധ്യതയും വർദ്ധിച്ചതിനാൽ പത്ര പ്രവർത്തനരംഗത്ത് കുട്ടികൾക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈ പത്രപ്രവർത്തനം.പത്ര പ്രസിദ്ധീകരണത്തിൻറെ എല്ലാമേഖലകളിലും കുട്ടികൾ തന്നെയാണ് പ്രവർത്തിക്കുന്നത്..അദ്ധ്യയന വർഷാരംഭത്തിൽ കുട്ടികളിൽ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിൻറെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇ ക്ലാസ്സ് വിദ്യാർത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിൻ്റെ എഡിറ്റർ.മുസക്കോയ നടുവണ്ണൂർ പത്രത്തിൻ്റെ സ്റ്റാഫ് എഡിറ്റർ


=എസ്.പി.സി.=
=എസ്.പി.സി.=
വരി 123: വരി 124:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:47021-school photo.jpeg|ലഘുചിത്രം|ചിത്രശാല]]<gallery>
പ്രമാണം:47021-school photo.jpeg
</gallery>
[[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 135: വരി 145:
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 49 കി.മി.  ദൂരം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 49 കി.മി.  ദൂരം
----
----
{{#multimaps: 11.48418,75.77633|zoom=18 }}
{{Slippymap|lat= 11.48418|lon=75.77633|zoom=16|width=800|height=400|marker=yes}}
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528830...2584439" എന്ന താളിൽനിന്ന് ശേഖരിച്ചത്