"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
  '''<big>അംഗീകാരങ്ങൾ 2022-23</big>'''
  '''<big>അംഗീകാരങ്ങൾ 2022-23</big>'''
വരി 23: വരി 24:
* സംസ്ഥാന തലത്തിൽ LVHS വർക്കിംഗ്‌ മോഡലിൽ A ഗ്രേഡ് കരസ്ഥമാക്കി.
* സംസ്ഥാന തലത്തിൽ LVHS വർക്കിംഗ്‌ മോഡലിൽ A ഗ്രേഡ് കരസ്ഥമാക്കി.


== ''' ഗണിത ശാസ്ത്ര മേള സബ് ജില്ലാതലം''' ==
==  '''ഉപജില്ല സാമൂഹ്യശാസ്ത്രം മത്സരം''' ==
ടാലൻറ് സ്പീച്ച് -സെക്കൻഡ് ദേവതീർത്ഥ 8D
 
അറ്റ്ലസ് മേക്കിങ് -ഫസ്റ്റ് അർച്ചന
 
വർക്കിംഗ് മോഡൽ -ഫസ്റ്റ് Abjith
 
ലോക്കൽ ഹിസ്റ്ററി- റൈറ്റിംഗ് ബി എസ്
 
സ്റ്റിൽ മോഡൽ- ആമിന നസ്രീൻ, അമൃത സുരേഷ്, സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായ പന്ത്രണ്ടാം വർഷത്തിലും ഓവറാൾ കിരീടം
 
കണിയാപുരം സബ് ജില്ലയിൽ സ്വാമി വിവേകാനന്ദൻറെ 160 ജന്മദിനത്തിനോട് അനുബന്ധിച്ച് നാഷണൽ യൂത്ത് ഡേ വിവേകാനന്ദ പഠനവേദിയും കഴക്കൂട്ടം ഭാരതീയ വിചാരകേന്ദ്രവും വിചാര കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രസംഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ കിരീടവും നേടിയത് നമ്മുടെ സ്ഥാപനത്തിലെ ദേവിക എസ് എ എന്ന കുട്ടിയാണ്
 
== '''ജില്ലയിൽ വർക്കിംഗ് മോഡൽ അറ്റ്ലസ് മേക്കിങ്''' ==
ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളെയും കൊണ്ട് പ്ലാനറ്റോറിയത്തിൽ പഠനയാത്ര പോയി.
 
പാദ മുദ്ര കണിയാപുരം സബ് ജില്ല പ്രാദേശിക ചരിത്രരചന പങ്കെടുത്തവർ - അളകനന്ദ 8D, ഇതിഹാസൻ ജെ 9 J
 
== '''ഗണിത ശാസ്ത്ര മേള സബ് ജില്ലാതലം''' ==
* നമ്പർ ചാർട്ട് - 2nd  
* നമ്പർ ചാർട്ട് - 2nd  
* ജോമെട്രിക്കൽ  ചാർട്ട് - 3rd  
* ജോമെട്രിക്കൽ  ചാർട്ട് - 3rd  
വരി 41: വരി 60:


സ്കൂൾ തലവും അസോസിയേഷൻ തലവുമായ മത്സരങ്ങളിൽ 55 കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ (തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടി) പങ്കെടുക്കുവാൻ കഴിഞ്ഞു അതിൽ 22 കുട്ടികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു. ഇതിൽ 14 കുട്ടികൾ പല ഇനങ്ങളിലായി നാഷണൽ (കേരളത്തെ പ്രതിനിധീകരിച്ച്) പോവുകയുണ്ടായി.
സ്കൂൾ തലവും അസോസിയേഷൻ തലവുമായ മത്സരങ്ങളിൽ 55 കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ (തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടി) പങ്കെടുക്കുവാൻ കഴിഞ്ഞു അതിൽ 22 കുട്ടികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു. ഇതിൽ 14 കുട്ടികൾ പല ഇനങ്ങളിലായി നാഷണൽ (കേരളത്തെ പ്രതിനിധീകരിച്ച്) പോവുകയുണ്ടായി.
== '''അംഗീകാരങ്ങൾ''' ==
[[പ്രമാണം:കർഷക.jpg|ലഘുചിത്രം|കർഷക അംഗീകാരം ]]
വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വർദ്ധിച്ച സ്വീകാര്യതയാണ്  പരിസ്ഥിതി ക്ലബിന്റെ എല്ലാ വിധ പരിപാടികൾക്കും ലഭിച്ചത്.
കൂടുതൽ കുട്ടികൾ പരിസ്ഥിതി ക്ലബിന്റെ പ്രവർത്തന ങ്ങളിൽ ആകൃഷ്ടരായി ക്ലബിൽ അംഗങ്ങളാകുവാൻ എത്തിയതും അതിന് തെളിവാണ്. ഞങ്ങൾ സംഘടിപ്പിച്ച കാർഷിക വീഡിയോഗ്രഫിയിൽ പങ്കെടുത്ത വിദ്യാർത്ഥിയെയാണ് പോത്തൻകോട് കൃഷി ഭവൻ ഏറ്റവും നല്ല കുട്ടി കർഷകനായി തെരെഞ്ഞടുത്തു. ചടങ്ങിൽ കുട്ടി കർഷകനെ ബഹു : കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനുമോദിച്ചു.
619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908695...2584243" എന്ന താളിൽനിന്ന് ശേഖരിച്ചത്