"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് മാന്നാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
22073 school program
(ചെ.) (ച)
(ചെ.) (22073 school program)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Sebasian`s H. S. Mannamangalamh}}
[[പ്രമാണം:22073 School program.JPG|ലഘുചിത്രം|108x108px|2024 school youth fest]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St.Sebasian`s H S Mannamangalam}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=മാന്ദാമംഗലം
{{Infobox School|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തൃശ്ശൂർ
പേര്=സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് മാന്ദാമംഗലം|
|സ്കൂൾ കോഡ്=22073
സ്ഥലപ്പേര്= തൃശ്ശൂര്‍|
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല= തൃശ്ശൂര്‍|
|വിക്കിഡാറ്റ ക്യു ഐഡി=Q64091390
സ്കൂള്‍ കോഡ്=22073|
|യുഡൈസ് കോഡ്=32071206604
സ്ഥാപിതദിവസം=12|
|സ്ഥാപിതദിവസം=13
സ്ഥാപിതമാസം=07|
|സ്ഥാപിതമാസം=07
സ്ഥാപിതവര്‍ഷം=1984|
|സ്ഥാപിതവർഷം=1984
സ്കൂള്‍ വിലാസം=മാന്ദാമംഗലം പി.ഒ, <br/>തൃശ്ശൂര്‍|
|സ്കൂൾ വിലാസം=
പിന്‍ കോഡ്=680 014 |
|പോസ്റ്റോഫീസ്=മാന്ദാമംഗലം
സ്കൂള്‍ ഫോണ്‍=04872689955|
|പിൻ കോഡ്=680014
സ്കൂള്‍ ഇമെയില്‍=stsebastianshs@gmail.com|
|സ്കൂൾ ഫോൺ=0487 2689955
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ=stsebastianshs@gmail.com
ഉപ ജില്ല=തൃശ്ശൂര്‍|
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പുത്തൂർ, പഞ്ചായത്ത്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=7
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=ഒല്ലൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|താലൂക്ക്=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍2=|
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
പഠന വിഭാഗങ്ങള്‍3=|
|ഭരണവിഭാഗം=എയ്ഡഡ്
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=298|
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം=248|
|പഠന വിഭാഗങ്ങൾ2=
വിദ്യാര്‍ത്ഥികളുടെ എണ്ണം=546|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=26|
|പഠന വിഭാഗങ്ങൾ4=
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍=എം പീതാംബരന്‍ |
|സ്കൂൾ തലം=8 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്= ഷാജന്‍|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|ആൺകുട്ടികളുടെ എണ്ണം 1-10=244
ഗ്രേഡ്=2|
|പെൺകുട്ടികളുടെ എണ്ണം 1-10=209
സ്കൂള്‍ ചിത്രം=stsebhs.JPG‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബേബി ടി ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സജി താണിക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജുലി മനോജ്
|സ്കൂൾ ചിത്രം=St_sebastians_H_S_Mannamangalam.jpg
|size=350px
|caption=
|ലോഗോ=22073 School Logo.jpg
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശ്ശൂര് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്  മാന്ദാമംഗലം''' 


തൃശ്ശൂര് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് മാന്നാമംഗലം‍'''. 
== ചരിത്രം ==
== ചരിത്രം ==
സെന്റ്. സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂള്‍
മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂൾ സ്ഥാപിതമായത് 1984ലാണ്.
മാന്ദാമംഗലം


== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


                  മലയോര പ്രദേശത്തിന്റെ ഒത്തൊരുമയുടേയും സ്ഥിരോത്സാഹത്തിന്റേയും പ്രതീകമായ മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യ൯സ് ഹൈസ്ക്കൂള്‍ സ്ഥാപിതമായത് 1984ലാണ്.അതുവരെയും
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക൯ മലയോര മേഖലയിലുള്ള കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നേടണമെങ്കില്‍ പത്തുമുതല്‍ പതിനഞ്ചുകിലോമീറ്റര്‍ വരെ നടന്നുംബസ്സിലുമായി സഞ്ചരിക്കണമായിരുന്നു.
ഒല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂളിലോ,കുട്ടനെല്ലൂര്‍ അഗസ്റ്റ്യ൯ അക്കര ഹൈസ്ക്കൂളിലോ,ഗവ൰ഹൈസ്ക്കൂള്‍ പുത്തൂരിലോ എത്തിയാണ് ഇവിടെയുള്ളവര്‍ ഹൈസ്ക്കൂള്‍ പഠനം നടത്തിയിരുന്നത്.
                  മാന്ദാമംഗലത്ത് ഒരു ഹൈസ്ക്കൂള്‍ അനുവദിക്കാമെന്ന ധാരണ സര്‍ക്കാര്‍തലത്തില്‍ ഉണ്ടാകുന്നത് 1982ലാണ്. ഇത്തരം ഒരുസാഹചര്യത്തിലാണ് തൃശ്ശൂര്‍ രൂപത കോര്‍പ്പറേറ്റ് ഏജ൯സിയുടെ
ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ ആരംഭിക്കാ൯ ശ്രമം തുടങ്ങിയത്.അന്ന് കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ൰ഫാ൰ലോറ൯സ് ഒലക്കേങ്കില്‍ ഇതിന് അനുമതിനല്‍കി.സ്ക്കൂളിന് ആവശ്യമായ സ്ഥലം വാങ്ങിനല്‍കണമെന്നതായിരുന്നു
നിബന്ധന. 1982ഏപ്രില്‍ 20ന് ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍ റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരന്റെ അധ്യക്ഷതയില്‍ ജാതിമതഭേദമന്യേ ഒരു പൊതുയോഗം സെന്ററില്‍ ചേര്‍ന്നു.101പേരുള്ള ജനറല്‍ കമ്മിറ്റിയും 19 പേരുള്ള
എക്സിക്യൂട്ടീവ്  കമ്മിറ്റിയും തിരഞ്ഞെടുത്തു.കണ്‍വീനറായി ഇ൰ഈച്ചര൯ കുട്ടി വാര്യര്‍ മാസ്റ്ററേയും ട്രഷററായി റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരനെയും തിരഞ്ഞെടുത്തു.സര്‍വ്വശ്രീ൰കാലായില്‍ പാപ്പച്ച൯, ഗീവര്‍ഗ്ഗീസ് മാസ്റ്റര്‍,
ഐ൰കെ സുബ്രഹ്മണ്യ൯ മാസ്റ്റര്‍, സി൰ഗോവിന്ദ൯, കള്ളിപ്പറമ്പില്‍ ഔസേപ്പ്, വട്ടക്കുഴി ഔസേപ്പ്, എം൰വി ജോസുകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആശ്രാന്തപരിശ്രമം നടത്തി ഒരുലക്ഷംരൂപശേഖരിച്ച് ചുള്ളിപ്പറമ്പില്‍
വേലുക്കുട്ടിയുടെ മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി.മെയ് 11ന് ശ്രീ൰രാഘവ൯ പുഴക്കടവില്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍വെച്ച് തൃശ്ശൂര്‍ രൂപത ബിഷപ്പ് റൈറ്റ്൰റവ൰ഡോ൰ജോസഫ് കുണ്ടുകുളം സ്ക്കൂള്‍
കെട്ടിടത്തിന്റെശിലാസ്ഥാപനം നിര്‍വ്വഹിച്ചു൰ അന്നുതന്നെ കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.കേവലം 26ദിവസംകൊണ്ട് 147അടിനീളത്തില്‍ ഒരു സ്ക്കൂള്‍ പണികഴിപ്പിക്കുക എന്നത്ഒരു ഭഗീരഥപ്രയത്നം തന്നെയായിരുന്നു.
ജാതിമതഭേദമന്യേ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ശ്രമദാനവും ഇതിന് ഊര്‍ജ്ജം പകര്‍ന്നു.1984ജൂലൈ 12ന് സ്കൂളിന് ഔദ്യോഗീകമായി അംഗീകാരംലഭിക്കുകയും ജൂലൈ 13ന് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
രൂപതാ വികാരി ജനറാള്‍ മോണ്‍.പോള്‍ ചിറ്റിലപ്പിള്ളി വെഞ്ചിരിപ്പ് നിര്‍വ്വഹിച്ചു.എട്ടാം ക്ലാസില്‍ മൂന്ന് ഡിവിഷനുകളിലായി 121കുട്ടകളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ആരംഭത്തില്‍ ഉണ്ടായിരുന്നത്. പ്രഥമ ഹെഡ് മാസ്റ്ററുടെ
ചുമതല ശ്രീ.ടി.എ ഔസേപ്പ് മാസ്റ്റര്‍ ക്കായിരുന്നു.തുടര്‍ന്ന് സര്‍വ്വശ്രീ.കെ.വി ജോസ്, സി.എ പോള്‍, ശാന്ത വര്‍ഗ്ഗീസ്, കെ.എഫ് ടോമി, കെ.പി ജോര്‍ജ്ജ്, സി.ഡി ഫിലോമിന, കെ.ഡി ഡേവീസ്, എം.പി കൊച്ചുത്രേസ്യ, ഇ.സി ജോസ്,
കെ.എല്‍ ജേക്കബ്ബ്  എന്നിവര്‍ സ്കൂളിന്റെ പ്രധാനാദ്ധ്യാപകരായി. പ്രഥമമാനേജര്‍ എന്നനിലയില്‍ സ്കൂളിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് റവ൰ഫാ൰ജൈത്സ് ചേറ്റുപുഴക്കാരനായിരുന്നു. തുടര്‍ന്ന്
ബഹുമാന്യരായ ഫാ.പോള്‍ പേരാമംഗലത്ത്,ഫാ.ജോളി ചിറമ്മല്‍,ഫാ.ആന്റോ കാഞ്ഞിരത്തിങ്കല്‍,ഫാ.ജോസ് ചാലക്കല്‍,ഫാ.വര്‍ഗ്ഗീസ് കാഞ്ഞിരത്തിങ്കല്‍,ഫാ.ജോജു ആളൂര്‍, ഫാ.പോള്‍ അരിക്കാട്ട്,ഫാ.ജോണ്‍സണ്‍ അന്തിക്കാട൯,
ഫാ.രാജു കൊക്ക൯, ഫാ.ഡേവീസ് പനംങ്കുളം, ഫാ.പോള്‍ അറക്കല്‍, ഫാ.ജിയോ പള്ളിപ്പുറത്തുകാര൯,ഫാ.രാജു അക്കര, ഫാ.ഫ്രാങ്കോ പുത്തിരി.
1987ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് 91%വിജയം കരസ്ഥമാക്കി.മലയോര മേഖലയിലെ ഏറെപരിമിതികളുണ്ടായിട്ടും വിദ്യാര്‍ത്ഥികളുടെയും,അദ്ധ്യാപകരുടെയും രക്ഷിതാക്കളുടേയും സമ്പൂര്‍ണ്ണസഹകരണം
ഉള്ളതുകൊണ്ട് ഉയര്‍ന്ന വിജയശതമാനം തുടര്‍ന്നും നിലനിര്‍ത്താനായി ഇപ്പോള്‍ 2008, 2009, 2010  എന്നീ മൂന്നു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 100%വിജയം കൈവരിക്കാ൯ സാധിച്ചിരിക്കുകയാണ്. 2010-ല്‍ തൃശ്ശൂര്‍
രൂപത കോര്‍പ്പറേറ്റ് ഏജ൯സിയില്‍വെച്ച് മികച്ച മൂന്നാമത്തെ സ്കൂളായും തിരഞ്ഞെടുത്തു. ഈവര്‍ഷം 13ഡിവിഷനുകളിലായി 550ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
കലാ,കായിക മേളകളില്‍ സംസ്ഥാന - ജില്ലാതലത്തില്‍ മികവുതെളിയിച്ച നിരവധി  വിദ്യാര്‍ത്ഥികള്‍ ഈസ്കൂളിന്റെ അഭിമാനമായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*  സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  സയ‍‍ൻസ് ക്ലബ്.
*  ലിറ്റി‍‍ൽ കെെറ്റ്സ്.
*ഗാന്ധി ദർശൻ.


ഹൈസ്കൂളിനു  കമ്പ്യൂട്ടര്‍ ലാബുകളണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== വായന ദിനം ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1984 - 87
| (വിവരം ലഭ്യമല്ല)
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| (വിവരം ലഭ്യമല്ല)
|-
|1929 - 41
|(വിവരം ലഭ്യമല്ല)
|-
|1941 - 42
|(വിവരം ലഭ്യമല്ല)
|-
|1942 - 51
|(വിവരം ലഭ്യമല്ല)
|-
|1951 - 55
|(വിവരം ലഭ്യമല്ല)
|-
|1955- 58
|(വിവരം ലഭ്യമല്ല)
|-
|1958 - 61
|(വിവരം ലഭ്യമല്ല)
|-
|1961 - 72
|(വിവരം ലഭ്യമല്ല)
|-
|1972 - 83
|(വിവരം ലഭ്യമല്ല)
|-
|1983 - 87
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
|-
വരി 146: വരി 117:
|2005 - 08
|2005 - 08
|(വിവരം ലഭ്യമല്ല)
|(വിവരം ലഭ്യമല്ല)
|-
!
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|2024-25
|ബേബി ടി ജെ
|-
|
|
|-
|
|
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു.         
|-
{{Slippymap|lat=10.492206|lon=76.33416|zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<!--visbot  verified-chils->-->
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 47 ന് തൊട്ട് തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 15 കി.മി. അകലത്തായി മാന്ദാമംഗലം സ്ഥിതിചെയ്യുന്നു.         
|----
*
 
|}
|}
{{#multimaps:10.489927,76.335915 |zoom=15}}
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312682...2584017" എന്ന താളിൽനിന്ന് ശേഖരിച്ചത്