"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:33, 28 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുപത്തിയൊൻപതു ക്ലാസ്സുമുറികളിലായി പഠനം നടക്കുന്ന ഞങ്ങളുടെ സ്കൂളില് രണ്ട് [[കമ്പ്യൂട്ടര്]] ലാബുകളിലായി (ഹൈസ്കൂൾ വിഭാഗം, യു.പി വിഭാഗം ) പതിനഞ്ചു കമ്പ്യൂട്ടറുകളുണ്ട്.[[ബ്രോഡ്ബാൻറ്]] ഇൻറര് നെററ് സൗകര്യം ലഭ്യമാണ്. '''[[മൾട്ടിമീഡിയ]] സൗകര്യങ്ങൾ'''' ഇന്റർ ആക്റ്റീവ് സൌകര്യങ്ങളോടു കൂടിയ ഒരു മൾട്ടിമീഡിയ റൂമും ഒരു മാന്വൽ മൾട്ടിമീഡിയ റൂമും ഇവിടെ ഉണ്ട്. | {{PHSchoolFrame/Pages}} | ||
[[പ്രമാണം:33055- school.jpg|ലഘുചിത്രം]] | |||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുപത്തിയൊൻപതു ക്ലാസ്സുമുറികളിലായി പഠനം നടക്കുന്ന ഞങ്ങളുടെ സ്കൂളില് രണ്ട് [[കമ്പ്യൂട്ടര്]] ലാബുകളിലായി (ഹൈസ്കൂൾ വിഭാഗം, യു.പി വിഭാഗം ) പതിനഞ്ചു കമ്പ്യൂട്ടറുകളുണ്ട്.[[ബ്രോഡ്ബാൻറ്]] ഇൻറര് നെററ് സൗകര്യം ലഭ്യമാണ്. '''[[മൾട്ടിമീഡിയ]] സൗകര്യങ്ങൾ'''' ഇന്റർ ആക്റ്റീവ് സൌകര്യങ്ങളോടു കൂടിയ ഒരു മൾട്ടിമീഡിയ റൂമും ഒരു മാന്വൽ മൾട്ടിമീഡിയ റൂമും ഇവിടെ ഉണ്ട്. | |||
[[പ്രമാണം:Ps21 ktm 33055 3.jpeg|ലഘുചിത്രം|സ്‌കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ ]] | [[പ്രമാണം:Ps21 ktm 33055 3.jpeg|ലഘുചിത്രം|സ്‌കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ ]] | ||
ഒരു വിദ്യാർഥിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആണ് ഇവിടെ ചെയ്യുന്നത്. ജ്ഞാനം സ്നേഹം സേവനം എന്ന [[മോട്ടോ]] ലക്ഷ്യമിട്ടു കൊണ്ട് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ ഭാവനങ്ങളെയും അങ്ങനെ ദേശത്തെയും, അങ്ങനെ രാജ്യത്തെയും മുന്നോട്ടു നയിക്കുക എന്ന ലക്‌ഷ്യം പൂർത്തീകരിക്കുവാൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നു | ഒരു വിദ്യാർഥിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആണ് ഇവിടെ ചെയ്യുന്നത്. ജ്ഞാനം സ്നേഹം സേവനം എന്ന [[മോട്ടോ]] ലക്ഷ്യമിട്ടു കൊണ്ട് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ ഭാവനങ്ങളെയും അങ്ങനെ ദേശത്തെയും, അങ്ങനെ രാജ്യത്തെയും മുന്നോട്ടു നയിക്കുക എന്ന ലക്‌ഷ്യം പൂർത്തീകരിക്കുവാൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഇവിടെ നടത്തി വരുന്നു | ||
വരി 5: | വരി 7: | ||
സ്റ്റെപ്സ് - സ്റ്റുഡന്റ് ട്രാൻസ്ഫോർമേഷൻ ആൻഡ് എംപവര്മെന്റ് പ്രോഗ്രാം അറ്റ് ഷന്താൾസ് | സ്റ്റെപ്സ് - സ്റ്റുഡന്റ് ട്രാൻസ്ഫോർമേഷൻ ആൻഡ് എംപവര്മെന്റ് പ്രോഗ്രാം അറ്റ് ഷന്താൾസ് | ||
എല്ലാ മേഖലകളിലും കുട്ടികൾക്ക് പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് STEPS വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനു കീഴിൽ എല്ലാ മത്സരപരീക്ഷകളിലും പ്രാവീണ്യം നൽകുന്നതിന് സിവിൽ | എല്ലാ മേഖലകളിലും കുട്ടികൾക്ക് പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് STEPS വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനു കീഴിൽ എല്ലാ മത്സരപരീക്ഷകളിലും പ്രാവീണ്യം നൽകുന്നതിന് [[സിവിൽ സർവിസ്]] പരീക്ഷാപരിശീലനത്തിന്റെ ബേസിക് കോഴ്സ് നടത്തി വരുന്നു. [[വ്യക്തിത്വവികസന]] പരിശീലന പരിപാടികൾ,. |