"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 166: വരി 166:
|24357
|24357
|}
|}
'''പ്രിലിമിനറി ക്യാമ്പ്'''
2024 ആഗസത് 12 ന് ലിറ്റിൽ കൈക്സിൻ്റെ 2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. മാവേലിക്കര സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ദിനേശ് റ്റി.ആർ. ക്ലാസ് നയിച്ചു. അന്നേദിവസം വൈകിട്ട് 3 മണിക്ക് 2024 - 27 ബാച്ചിലെ കുട്ടികളുടെ പി.ടി.എ മീറ്റിംഗും നടത്തതപ്പട്ടു. ലിറ്റിൽ 'കൈറ്റ്സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ദിനേശ് റ്റി ആർ രക്ഷാകർത്താക്കളെ ബോധവാൻമാരാക്കി.
[[പ്രമാണം:36026 lk2024-27 batch preliminary camp(b).jpg|ചട്ടരഹിതം|221x221ബിന്ദു]][[പ്രമാണം:36026 lk 2024-27 batch preliminary camp.jpg|ചട്ടരഹിതം|224x224ബിന്ദു]][[പ്രമാണം:36026 lk2024-27batch PTA(b).jpg|ചട്ടരഹിതം|224x224ബിന്ദു]][[പ്രമാണം:36026 lk2024-27 batch pta 1.jpg|ചട്ടരഹിതം|224x224ബിന്ദു]]
'''സബ്‍ജില്ലാതല ഐ.ടി. മേള'''
2024 ഒക്ടോബർ 15 ന് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന സബ്‍ജില്ലാ ഐ. ടി. മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (24-27) അംഗമായ ബിജിൻ. ബി. പോൾ. B ഗ്രേഡ് കരസ്ഥമാക്കി.
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561081...2583791" എന്ന താളിൽനിന്ന് ശേഖരിച്ചത്