"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:


== പൊതുവിവരങ്ങൾ ==
== പൊതുവിവരങ്ങൾ ==
2022-2025 ബാച്ചിൽ ആകെ 32 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത  കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.ഇതിൽ നിന്നും യാസിൻ ഹാജ ടി സി വാങ്ങി അൺ എയ്ഡഡിൽ പോയ ഒഴിവിൽ കൈറ്റിൽ അപേക്ഷ നൽകി റാങ്ക് ലിസ്റ്റിൽ അടുത്ത അംഗമായ ദേവിക എം ന് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകി. മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാ‍ത്ഥികളിൽ നിന്നുള്ള ലീഡർ രഞ്ചുവും ഡെപ്യൂട്ടി ലീ‍ഡർ കീർത്തന എസ് കൃഷ്ണയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.<gallery>
2022-2025 ബാച്ചിൽ ആകെ 32 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത  കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.ഇതിൽ നിന്നും യാസിൻ ഹാജ ടി സി വാങ്ങി അൺ എയ്ഡഡിൽ പോയ ഒഴിവിൽ കൈറ്റിൽ അപേക്ഷ നൽകി റാങ്ക് ലിസ്റ്റിൽ അടുത്ത അംഗമായ ദേവിക എം ന് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകി. മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാ‍ത്ഥികളിൽ നിന്നുള്ള ലീഡർ രഞ്ചുവും ഡെപ്യൂട്ടി ലീ‍ഡർ കീർത്തന എസ് കൃഷ്ണയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.
പ്രമാണം:44055-lklicyr23.png|ലിസി ടീച്ചർ,കൈറ്റ് മിസ്ട്രസ് 1
<gallery>
പ്രമാണം:44055 Licy tr LK.jpg|ലിസി ടീച്ചർ,കൈറ്റ് മിസ്ട്രസ് 1
പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ)
പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ)
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ)
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ)
പ്രമാണം:44055 suraja s raj lk.jpg|സുരജ എസ് രാജ് കൈറ്റ് മിസ്ട്രസ് 2
പ്രമാണം:44055-renju.png|രഞ്ചു എൽ,ലീഡർ
പ്രമാണം:44055-renju.png|രഞ്ചു എൽ,ലീഡർ
പ്രമാണം:44055-keerthana.png|കീർത്തന കൃഷ്ണൻ,ഡപ്യൂട്ടി ലീഡർ
പ്രമാണം:44055-keerthana.png|കീർത്തന കൃഷ്ണൻ,ഡപ്യൂട്ടി ലീഡർ
വരി 28: വരി 30:
പ്രമാണം:44055 PTA vice.jpg
പ്രമാണം:44055 PTA vice.jpg
പ്രമാണം:44055 HM .jpg
പ്രമാണം:44055 HM .jpg
പ്രമാണം:44055 Licy.png
പ്രമാണം:44055 Licy tr LK.jpg|alt=
പ്രമാണം:44055 nima.jpeg
പ്രമാണം:44055 nima.jpeg
പ്രമാണം:44055-renju.png
പ്രമാണം:44055-renju.png
വരി 77: വരി 79:


== അംഗങ്ങൾ ==
== അംഗങ്ങൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{|
! colspan="4" |[[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|LK 2022-2025]]
!2022-2025 ബാച്ച് 2023 ൽ
!2022-2025 ബാച്ച് 2022 ൽ
|-
![[പ്രമാണം:44055 LK 2022 2025.jpg|നടുവിൽ|ചട്ടരഹിതം|650x650ബിന്ദു|LK 2022-2025]]
![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]]
|}
|}
== നൂപുരധ്വനി2024 ലൈവ് റിക്കോർഡിംഗ് ==
[[പ്രമാണം:44055 kalolsavam2024LK.jpg|ലഘുചിത്രം|ലൈവ് റിക്കോർഡിങ്]]
സ്കൂൾ കലോത്സവം ന‍ൂപ‍ൂരധ്വനി 2024 സെപ്റ്റംബർ 25,26 തീയതികളിൽ നടന്നു. കലോത്സവവേദികളായ ചിലങ്ക,നിള മുതലായവയിൽ നടന്ന പരിപാടികളുടെ മുഴുവൻ റിക്കോർഡിംഗിനും കലോത്സവ കമ്മിറ്റി ലിറ്റിൽ കൈറ്റ്സ് കുട്ടികളെയാണ് ഏർപ്പെടുത്തിയത്. ലിസി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ടീമുകളായി മാറി. ഈ ബാച്ചിലെ പഞ്ചമി എം നായരും ഗൗരി സുനിലും രഞ്ചുവുമാണ് പ്രോഗ്രാം റിക്കോർഡിംഗിനായി മുന്നോട്ട് വന്നത്. രാവിലെ മുതൽ വൈകിട്ട് പ്രോഗ്രാം തീരുന്നതുവരെ ക്ഷമയോടെ ഇവർ ക്യാമറയും മൊബൈലും ഉപയോഗിച്ച് മുഴുവൻ പ്രോഗ്രാമും സമയക്രമമനുസരിച്ച് റിക്കോർഡ് ചെയ്തു. അപ്പീൽ വരുന്നതിന്റെ തെളിവിനായി റിക്കോർഡ് ചെയ്തവ അപ്പപ്പോൾ തന്നെ ലാപ്‍ടോപ്പിലേയ്ക്ക് മാറ്റുകയും ചെയ്തു.
== ഐ ടി മേള സ്കൂൾതലമത്സരങ്ങൾ2024 ==
[[പ്രമാണം:44055 Multimedia presencompetition.jpg|ലഘുചിത്രം|സ്കൂൾതല ഐടി മേള]]
ഐ ടി മേളയോടനുബന്ധിച്ചുള്ള സ്കൂൾതലമത്സരങ്ങൾ കമ്പ്യൂട്ടർ ലാബിൽ വച്ച് 2024 സെപ്റ്റംബർ 14 മുതൽ നടന്നു. ഐ ടി ക്വിസിന് 10 ബിയിലെ സൂര്യയും 10 എ യിലെ അഭിനയും ഫൈനലിലെത്തി. ഫൈനലിലെ വാശിയേറിയ മത്സരത്തിൽ സൂര്യ ആർ എസ് വിജയിച്ചു. അനിമേഷന് പഞ്ചമി എം നായരും പ്രോഗ്രാമിങ്ങിന് ഗൗരി സുനിലും മൾട്ടിമീഡിയ പ്രസെന്റേഷന് വൈഗ എസ് നായരും മലയാളം ടൈപ്പിങ്ങിന് കീർത്തന കൃഷ്ണനും വെബ് പേജ് ഡിസൈനിങ്ങിന് തീർത്ഥ കൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.
== ജൂനിയർ കുട്ടികളുടെ യൂണിഫോം ഉദ്ഘാടനം2024 ==
[[പ്രമാണം:44055 LK new Uniform inauguration.jpg|ലഘുചിത്രം|യൂണിഫോം ഉദ്ഘാടനം]]
വിവിധ ക്ലബുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ശ്രീ സുരേഷ് കുമാർ സാർ വന്നപ്പോൾ ഈ ബാച്ചിലെ കുട്ടികൾ യൂണിഫോം എത്തിച്ച് അത് പൊതു സമ്മേളനത്തിൽ വച്ച് 2024-2027 ബാച്ചിന്റെ പ്രതിനിധികളെ വരുത്തി സ്റ്റേജിൽ വച്ച് നൽകിയത് കുട്ടികൾക്ക് വലിയ പ്രോത്സാഹനമായി.മറ്റ് യു പി ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിനോട് ആഭിമുഖ്യമുണ്ടാകാൻ ഇത് സഹായിച്ചു.
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2024 ==
[[പ്രമാണം:44055 LK election2024.jpg|ലഘുചിത്രം|തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിൽ]]
വിദ്യാർത്ഥികളിൽ ജനാധിപത്യബോധം ഉളവാക്കാനായി വിദ്യാഭ്യാസവകുപ്പ് നടത്തുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ തങ്ങളുടെ പൗരബോധം ഉറപ്പാക്കിക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഭാഗഭാക്കായി. ഇലക്ഷനുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക പരിപാടികളും ഏറ്റെടുത്തുകൊണ്ട് ആദ്യം തന്നെ എല്ലാ ലാപ്‍ടോപ്പുകളിലും സമ്മതി സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തശേഷം അവർ സ്ഥാനാർത്ഥി ലിസ്റ്റ് ഇതിൽ ഉൾക്കൊള്ളിക്കാനായി ലിസി ടീച്ചറിനെ സഹായിച്ചു. തുടർന്ന് ബൂത്ത് തല ഒരുക്കങ്ങളും പൂർത്തിയാക്കി.സമ്പൂർണയിൽ നിന്നും ഐ ടി കാർഡ് എടുത്ത് ഈ പ്രിന്റ് ബൂത്തുകളിൽ പോളിങ് ഓഫീസർ 1 ന് വെരിഫിക്കേഷന് ഏൽപ്പിച്ചു.അതിന്റെ കോപ്പി ബൂത്ത്തല ഓഫീസർമാരായി വന്ന കുട്ടികളെ ഏൽപ്പിച്ച് വോട്ടേഴ്സ് സ്ലിപ്പായി നൽകി.ഈ വോട്ടേഴ്സ് സ്ലിപ്പുമായാണ് കുട്ടികൾ വോട്ടിനെത്തിയത്.
== ഇ വേസ്റ്റ് വെരിഫിക്കേഷൻ2024 ==
[[പ്രമാണം:44055 LK ewaste.jpg|ലഘുചിത്രം|ഇ-വേസ്റ്റ് ശേഖരണം]]
സ്കൂളിലെ ഇ-വേസ്റ്റിന്റെ ഉറവിടങ്ങൾ കണ്ടെത്തി അത് പരിശോധിച്ച് ഇ-വേസ്റ്റാണെന്ന് ഉറപ്പാക്കി,ലിസ്റ്റ് ചെയ്തശേഷം എല്ലാ സ്ഥലങ്ങളിലും നിന്നും അത് ശേഖരിച്ച് കൊണ്ടുവരുകയും ഇക്കോക്ലബുകാരുടെ നേതൃത്വത്തിൽ നടന്ന ഇ-വേസ്റ്റ് വാരത്തിൽ അവർക്ക് ഇ-വേസ്റ്റിന്റെ പ്രശ്നങ്ങളെകുറിച്ച് ബോധവത്ക്കരണക്ലാസ് എടുക്കുകയും കമ്പ്യൂട്ടർ ലാബിലെ ഇ വേസ്റ്റ് തരംതിരിച്ച് പ്രത്യേകമായി ശേഖരിച്ച് ഇ-വേസ്റ്റ് കോർണറിൽ എത്തിച്ചു.ഇതിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചത് ഈ ബാച്ചിലെ കുട്ടികളാണ്.
== ബസ് കൺസെഷൻ രജിസ്ട്രേഷൻ ഹെൽപ്പ്ഡെസ്ക് ==
[[പ്രമാണം:44055 LK registra20242.jpg|ലഘുചിത്രം|ബസ് കൺസെഷൻ രജിസ്ട്രേഷൻ]]
ഈ വർഷം മുതൽ കെ എസ് ആർ ടി സി ഏർപ്പെടുത്തിയ ഓൺലൈൻ ബസ് കൺസെഷൻ രജിസ്ട്രേഷൻ പോർട്ടലിൽ കുട്ടികൾക്ക് രജിസ്ട്രേഷന് സഹായികളായി ലിറ്റിൽ കൈറ്റ്സ് മുന്നോട്ടുവന്നു. ആര്യ സി പ്രസാദിന്റെ നേതൃത്വത്തിൽ രജിസ്ട്രേഷന് സഹായിച്ചു. ആധാർ ഫോട്ടോ എടുക്കുകയും ഐഡി കാർഡിനായി ഫോട്ടോ എടുത്ത് സഹായിക്കുകയും ചെയ്തു.ഓൺലൈൻ രജിസ്ട്രേഷനായി വേണ്ട സഹായങ്ങളുമായി ലിറ്റിൽ കൈറ്റ്സ് മുന്നോട്ടുവന്നു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഈ സംരംഭത്തെ പ്രശംസിച്ചു. കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ മാർഗനിർദേശങ്ങൾ നൽകി.
== ലോകപരിസ്ഥിദിനം  2024 സ്റ്റേജ് പ്രോഗ്രാം കവറേജ് ==
[[പ്രമാണം:44055 LKenvironment day.jpg|ലഘുചിത്രം|ലോകപരിസ്ഥിതിദിനം2024]]
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രധാന പരിപാടികളുടെ സാങ്കേതികചുമതല ലിറ്റിൽ കൈറ്റ്സിനായിരുന്നു.ക്യാമറയിൽ വീഡിയോ പകർത്തിയും ഓഡിയോയും വീഡിയോയും പരിപാടിയ്ക്കനുസൃതമായി പ്രവർത്തിപ്പിച്ചും ലിറ്റിൽകൈറ്റ്സ് സ്റ്റേജ് പ്രോഗ്രാമിന്റെ സാങ്കേതികസഹായങ്ങൾ നൽകി.
== ഹെൽപ്പ് ഡസ്ക് ഫോർ പ്ലസ് വൺ അഡ്‍മിഷൻ ==
[[പ്രമാണം:44055 LK plus one helpdesk.jpg|ലഘുചിത്രം|ഏകജാലകം ]]
2024 മാർച്ച് മാസത്തിൽ പരീക്ഷയെഴുതി പത്താം ക്ലാസ് പാസായ കുട്ടികൾക്ക് ഏകജാലക അപേക്ഷയിൽ വരുന്ന സംശയങ്ങൾ ദൂരീകരിക്കാനും വി.എച്ച്.എസ്.ഇ കോഴ്സുകളെ കുറിച്ചുള്ള സംശയങ്ങൾ ക്രോഡീകരിച്ച് അതാത് അധ്യാപകരെ കണ്ട് സംശയനിവാരണം നടത്തി കുട്ടികളെ സഹായിക്കാനുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 2024 മെയ് ആറു മുതൽ സ്കൂളിലെത്തി. അപേക്ഷകൾ പരിശോധിച്ച് തിരുത്തലുകൾ പറഞ്ഞുകൊടുക്കുകയും ചെയ്തു.
== വർണക്കൂടാരം നിർമാണോദ്ഘാടനം മീഡിയ കവറേജ് ==
2024 ഫെബ്രുവരി 28 ന് അരുവിക്കര എം എൽ എ അഡ്വ.ജി.സ്റ്റീഫൻ സ്കൂളിലെത്തി എസ് എസ് കെ സ്റ്റാർസിന്റെ ഭാഗമായി പ്രീപ്രൈമറി വിഭാഗത്തിന് നൽകിയ വർണക്കൂടാരത്തിന്റെ നിർമാണോദ്ഘാടനം നിലവിളക്ക് കൊളുത്തിയും  പതിമൂന്ന് ഇടങ്ങളിൽ ഹരിത ഇടത്തിന്റെ ഉദ്ഘാടനം തൈ നട്ടും നിർവഹിച്ചു.ഈ പരിപാടിയിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സജീവപങ്കാളിത്തം വഹിച്ചു.മാത്രമല്ല മുഴുവൻ മീഡിയ കവറേജും കുട്ടികളായിരുന്നു.എം എൽ എ,പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.
== പഠനോത്സവം പങ്കാളിത്തം ==
[[പ്രമാണം:44055 LK padanotsavam.jpg|ലഘുചിത്രം|പഠനോത്സവം ക്യാമറ സജ്ജീകരണം]]
2024 ഫെബ്രുവരി 24 ന് നടന്ന പഠനോത്സവത്തിലെ മുഴുവൻ പ്രവർത്തനങ്ങളും വീഡിയോ&ഡോക്കുമെന്റേഷൻ ചെയ്തത് ഈ ബാച്ചിലെ ഗൗരി സുനിൽ,പഞ്ചമി എം നായർ,കീർത്തന എസ് കൃഷ്ണൻ എന്നിവർ ചേർന്നാണ്.പരീക്ഷാതിരക്കുകളായതിനാൽ പഠനോത്സവത്തിൽ ഏറ്റവും കൂടുതൽ പരിപാടികളുമായി മുന്നിട്ട് നിന്നത് എൽ പി,യു പി കുട്ടികളാണെങ്കിലും വീഡിയോ ഡോക്കുമെന്റേഷനിലൂടെ ലിറ്റിൽ കൈറ്റ്സ് സവിശേഷ ശ്രദ്ധ ആകർഷിച്ചു.മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ ഭാഗമായി മെഷീൻ ലേണിങ്ങിലൂടെ എൽ ഇ ഡി ബൾബ് കൈയുയർത്തി കാണിച്ച് വെളിച്ചം കൂട്ടുകയും കൈ താഴ്ത്തി വെളിച്ചം കുറയ്ക്കുകയും ചെയ്തുകൊണ്ടും ഫേസ് ഡിക്ടക്ഷനിലൂടെ സ്കൂൾ ഗേറ്റ് തുറക്കുന്നത് കാണിച്ചുകൊണ്ടും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മികവ് പുലർത്തി.
== അരുവിക്കുഴി അങ്കണവാടി സന്ദർശനം ==
[[പ്രമാണം:44055 LK ankanavadi visit24.jpg|ലഘുചിത്രം|അങ്കണവാടി സന്ദർശനം]]
2024  ജനുവരി ആദ്യ ആഴ്ച തന്നെ വീണ്ടും അരുവിക്കുഴി അങ്കണവാടി സന്ദ‍ർശിച്ചു.കുട്ടികൾക്ക് വലിയ സന്തോഷമായി.ലാപ്‍ടോപ്പിൽ ഗെയിം കളിക്കാൻ മത്സരമായിരുന്നു.കീബോർഡിൽ അക്കങ്ങളും അക്ഷരങ്ങളും കണ്ടെത്താൻ കുട്ടികൾ ശ്രമിച്ചു.സന്ദർശനം നടത്തിയ ലിറ്റിൽ കൈറ്റ്സിനും ഇത് പുതിയ ഉണർവ് നൽകി.
== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ആശയരൂപീകരണം6.0 ==
[[പ്രമാണം:44055 YIP BRC help.jpg|ലഘുചിത്രം|YIP 6.0 ആശയരൂപീകരണം]]
യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിന്റെ ആശയരൂപീകരണവും രജിസ്ട്രേഷനും അപ്‍ലോഡു ചെയ്യലും ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നൽകിവരുന്നു.ഇതിന്റെ ഭാഗമായി ഈ ബാച്ചിലെ കുട്ടികളുടെ ആശയരൂപീകരണചർച്ചയിൽ കാട്ടാക്കട ബിആർസിയിൽ നിന്നുമുള്ള റിസോഴ്സ് പേഴസൺ എത്തുകയും കുട്ടികളുടെ ആശയങ്ങളെ രൂപപ്പെടുത്താനായി സഹായിക്കുകയും ചെയ്തു.
== എല്ലാവർക്കും പഠിക്കാം ==
[[പ്രമാണം:44055 specially abled class.jpg|ലഘുചിത്രം|സ്പെഷ്യലി ഏബിൾഡ് ക്ലാസ്]]
പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് ഭിന്നശേഷി കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് പാഠങ്ങൾ പകർന്നു നൽകികൊണ്ട് കുട്ടികൾ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത പ്രകടിപ്പിച്ചു. ലാബിൽ ഫ്രീ ടൈമിലും ഉച്ചസമയത്തും കുട്ടികൾ കടന്നുവരാറുണ്ട്. അപ്പോൾ അവിടെ പരിശീലിക്കുന്ന ലിറ്റിൽ കൈറ്റ്സ് ആവശ്യപ്പെടുന്ന തരത്തിൽ കുട്ടികൾക്ക് ക്ലാസുകൾ പഠിപ്പിച്ചു നൽകാറുണ്ട്. യു പിയിലെ കുട്ടികളും ഭിന്നശേഷി കുഞ്ഞുങ്ങളും കടന്നു വരുമ്പോൾ സാധാരണയായി ഗ്രാഫിക്സ് ആണ് പഠിപ്പിക്കുന്നത്. എന്നാൽ പ്രോഗ്രാമിങ്ങും തനിക്ക് പഠിക്കണമെന്ന് ആവശ്യപ്പെട്ട കൊച്ചു കൂട്ടുകാരനെ ദേവിക എം സ്ക്രാച്ച് പരിശീലിപ്പിച്ചു. സ്പെഷ്യലി ഏബിൾഡ് ആയിട്ടുള്ള കുട്ടിയെ വളരെ ക്ഷമയോടെയാണ് പരിശീലനം നൽകിയത്.കുറച്ചു കാര്യങ്ങളാണെങ്കിലും ആ കുഞ്ഞിന്റെ സന്തോഷം ലിറ്റിൽ കൈറ്റ്സിനെയും സന്തോഷിപ്പിച്ചു.
== ഐഡിയ ഡേ2024 ==
[[പ്രമാണം:44055 idea day yip5.0.jpg|ലഘുചിത്രം|പിക്ഡെക് അവതരണം]]
വൈഐപി6.0 യിൽ പങ്കെടുക്കാനായി ആഗ്രഹിക്കുന്ന കുട്ടികൾക്കായി 5.0 യിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024 ജനുവരി 23 ന് ഐഡിയ പരിചയപ്പെടുത്താനായി ഐഡിയ ഡേയായി തയ്യാറാക്കി. പിക്ഡെക്ക് എന്താണെന്നും അത് എങ്ങനെ തയ്യാറാക്കാമെന്നും എങ്ങനെ അവതരിപ്പിക്കണമെന്നും തങ്ങൾ ജില്ലാതലത്തിൽ അവതരിപ്പിച്ച പിക്ഡെക് ഉപയോഗിച്ച് വിശദമാക്കി. കുട്ടികൾക്ക് ഇത് വളരെ ഉപകാരപ്രദമായിയെന്ന് ശാസ്ത്രപഥം കൺവീനർ ഡീഗാൾ അഭിപ്രായപ്പെട്ടു.


== ഉപജില്ലാതല ക്യാമ്പ് 2023 ==
== ഉപജില്ലാതല ക്യാമ്പ് 2023 ==
[[പ്രമാണം:44055 LK sub distr 2023.jpg|ലഘുചിത്രം|സബ്ഡിസ്ട്രിക്ട് ക്യാമ്പ് 2023]]
2022-2025 ബാച്ചിന്റെ സബ്‍ഡിസ്ട്രിക് തല ക്യാമ്പ് ഡിസംബർ മാസം 29,30 തീയതികളിൽ പി ആ‍ർ ഡബ്യു സ്കൂൾ,കാട്ടാക്കട വച്ച് നടന്നു. അനിമേഷനിൽ നാലുപേരും പ്രോഗ്രാമിങിൽ നാലുപേരും സ്കൂൾതല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇവരാണ് ഈ ക്യാമ്പിൽ മറ്റ് തിരഞ്ഞെടുക്കപ്പെട്ടവരോടൊപ്പം പങ്കെടുത്തത്. അനിമേഷന് പഞ്ചമി എം നായർ,മീര,രഞ്ചന,കീർത്തന എന്നിവരും പ്രോഗ്രാമിങ്ങിൽ രഞ്ചു,ഗൗരി,വിജിത,ഹൃദ്യ അനിൽ എന്നിവരും പങ്കെടുത്തു.
2022-2025 ബാച്ചിന്റെ സബ്‍ഡിസ്ട്രിക് തല ക്യാമ്പ് ഡിസംബർ മാസം 29,30 തീയതികളിൽ പി ആ‍ർ ഡബ്യു സ്കൂൾ,കാട്ടാക്കട വച്ച് നടന്നു. അനിമേഷനിൽ നാലുപേരും പ്രോഗ്രാമിങിൽ നാലുപേരും സ്കൂൾതല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇവരാണ് ഈ ക്യാമ്പിൽ മറ്റ് തിരഞ്ഞെടുക്കപ്പെട്ടവരോടൊപ്പം പങ്കെടുത്തത്. അനിമേഷന് പഞ്ചമി എം നായർ,മീര,രഞ്ചന,കീർത്തന എന്നിവരും പ്രോഗ്രാമിങ്ങിൽ രഞ്ചു,ഗൗരി,വിജിത,ഹൃദ്യ അനിൽ എന്നിവരും പങ്കെടുത്തു.
പ്രമാണം:44055 LK sub distr 2023.jpg


== ജനാധിപത്യത്തോടൊപ്പം ലിറ്റിൽ കൈറ്റ്സും ==
== ജനാധിപത്യത്തോടൊപ്പം ലിറ്റിൽ കൈറ്റ്സും ==
വരി 116: വരി 177:
[[പ്രമാണം:44055-LK social activity3.jpg|ലഘുചിത്രം|സ്കൂൾതലസമിതി മീറ്റിംഗ്]]
[[പ്രമാണം:44055-LK social activity3.jpg|ലഘുചിത്രം|സ്കൂൾതലസമിതി മീറ്റിംഗ്]]
സ്കൂൾതലസമിതി മീറ്റിംഗ് നവംബർ 20 ന് കൂടി ലിറ്റിൽകൈറ്റ്സിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.എല്ലാ ദിവസവും നടക്കുന്ന പരിശീലനത്തെ പ്രസിഡന്റ് അഭിനന്ദിച്ചു.മദർ പിടിഎ പ്രസിഡന്റ് എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഇടയ്ക്ക് ലാബിലെത്താമെന്ന് അറിയിച്ചു.എച്ച് എം നിലവിലെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
സ്കൂൾതലസമിതി മീറ്റിംഗ് നവംബർ 20 ന് കൂടി ലിറ്റിൽകൈറ്റ്സിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.എല്ലാ ദിവസവും നടക്കുന്ന പരിശീലനത്തെ പ്രസിഡന്റ് അഭിനന്ദിച്ചു.മദർ പിടിഎ പ്രസിഡന്റ് എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഇടയ്ക്ക് ലാബിലെത്താമെന്ന് അറിയിച്ചു.എച്ച് എം നിലവിലെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ജില്ലാതലം ==
[[പ്രമാണം:44055 yip team LK.jpg|ലഘുചിത്രം|YIP ടീം മെന്റർ ഫെസിലിറ്റേറ്റർ ലിസി ടീച്ചറിനൊപ്പം]]
ജില്ലാതലത്തിൽ പ്രസെന്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ടീമുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഉണ്ടായിരുന്നു. 2023 ഒക്ടോബർ 14  ന് ലിറ്റിൽ കൈറ്റ്സിലെ പഞ്ചമി എം നായർ,ശിവാനി ആർ,ഗൗരി സജി,അഭിനവ് എസ്,രഞ്ചു എൽ,വിജിത വി,രഞ്ചന കൃഷ്ണൻ,അഭിഷേക് എസ് ബി തുടങ്ങിയവർ ഐഡിയ പ്രസെന്റേഷനിൽ പങ്കെടുത്തു.പൂജപ്പുര എൽ ബി എസിൽ വച്ച് നടന്ന പ്രസെന്റേഷനിൽ കുട്ടികൾ സ്ലൈഡുകൾ ഉപയോഗിച്ച് അവരവരുടെ ആശയങ്ങൾ ഇവാലുവേഷൻ ടീമിന്റെ മുന്നിലവതരിപ്പിച്ചു.


== കലോത്സവം2023 ==
== കലോത്സവം2023 ==
5,874

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046089...2582719" എന്ന താളിൽനിന്ന് ശേഖരിച്ചത്