"റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ (മൂലരൂപം കാണുക)
20:45, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2024→ലിറ്റിൽ കൈറ്റ്സ്
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=സബീദ ഇ | |പ്രധാന അദ്ധ്യാപിക=സബീദ ഇ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകല | |പി.ടി.എ. പ്രസിഡണ്ട്=ശ്രീകല റ്റി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിജി | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിജി | ||
|സ്കൂൾ ചിത്രം=0761.JPG | |സ്കൂൾ ചിത്രം=0761.JPG | ||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ'''. | |||
== ചരിത്രം = | == ചരിത്രം == | ||
ആശ്രാമം ഉളിയക്കോവിൽ ഭാഗങ്ങളിൽ ഹൈസ്കൂൾ ഇല്ല എന്ന കുറവ് പരിഹരിക്കാൻ സ്ഥലത്തെ ഒരു പ്രമുഖ സമുദായ സംഘടന എയ്ഡഡ് മേഖലയിൽ ഒരു സ്കൂൾ തുടങ്ങാമെന്ന് തീരുമാനിക്കുകയും അതിനായി ഉളിയക്കോവിലിൽ ആവശ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു .പക്ഷെ സാമ്പത്തിക പ്രതിസന്ധി മൂലം ഈ സ്ഥലം ഗവർമെന്റിന് വിട്ടു കൊടുക്കുകയും അവിടെ ഗവർമെന്റ് ഹൈസ്കൂൾ ഉളിയക്കോവിൽ എന്ന പേരിൽ ഒരു വിദ്യാലയം 14.09.1974 ൽ അന്നത്തെ ബഹു:തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ ടി .കെ ദിവാകരൻ നാടിനു സമർപ്പിക്കുകയും. ചെയ്തു ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഉളിയക്കോവിൽ കടപ്പാക്കട ആശ്രാമം മേഖലകളിലെ വിദ്യാഭ്യാസപരമായ പ്രശ്നങ്ങൾക്കുള്ള ഒരു ശാശ്വത പരിഹാരമായിരുന്നു ഈ സ്കൂൾ . | |||
കൊല്ലം നഗരസഭയുടെ പരിധിയിൽ കടപ്പാക്കട കവലയോട് ചേർന്നാണ് ടി കെ ഡി എം ഗവ സ്കൂളിന്റെ സ്ഥാനം കൊല്ലം ജില്ലയുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മുൻ മന്ത്രി കൂടിയായ ബഹു : ശ്രീ ടി കെ ദിവാകരന്റെ സ്മരണാർത്ഥം ആണ് ഈ സർക്കാർ സ്കൂളിന് ടി കെ ഡി എം ഗവ സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത് | |||
== മികവുകൾ == | |||
വിദ്യാഭ്യാസ നിലവാരത്തിൽ മുൻപന്തിയിലാണ് ടി കെ ഡി എം ഗവൺമെന്റ് സ്കൂൾ കൂടാതെ പഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നമ്മുടെ സ്കൂൾ കുട്ടികൾ നേടിയിട്ടുണ്ട് 2016 17 അധ്യയന വർഷം സംസ്ഥാന യുവജനോത്സവത്തിൽ മിമിക്രിക്ക് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ ആദർശ് , സംസ്ഥാന ശാസ്ത്ര മേളയിൽ വൊക്കേഷണൽ എക്സ്പോ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ കരുൺ വിനായക് ,ഹൈസ്കൂൾ വിഭാഗം ഐ ടി ക്ലബായ ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ സംസ്ഥാന ക്യാമ്പിൽ സ്കൂളിനെ പ്രതിനിധീകരിച്ച ആകാശ് ജോളി എന്നിവർ , കായിക മേളയിൽ മികവ് തെളിയിച്ച ഒട്ടനവധി കുട്ടികൾ , മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ എന്നിവർ സ്കൂളിന്റെ അഭിമാനങ്ങൾ ആണ് ഹയർസെക്കൻഡറി , വി എച്ച് എസ് സി മേഖലകളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകൾ മാതൃകപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത് ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ സംസ്ഥാന സംഗമം (ധന്യം 2017) നടത്താൻ ഈ സ്കൂൾ തിരഞ്ഞെടുത്തത് മറ്റ് നിരവധി ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നു ഒത്തിണക്കമുള്ള അധ്യാപക അനധ്യാപക കൂട്ടായ്മയും ഈ സ്കൂളിന്റെ സുഗമമായ യാത്രക്ക് ചുക്കാൻ പിടിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നു വിഭാഗങ്ങളിലുമായി 12 ഹൈ ടെക് ക്ലാസ് റൂമുകൾ ഉണ്ട് എല്ലാ ക്ലാസ് മുറികളിലും ലാപ്‌ടോപ്പും പ്രോജെക്ടറും ഉണ്ട് കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ കളിസ്ഥലം ഉണ്ട് എല്ലാ വിഭാഗങ്ങളിലും ആവശ്യമായ ലൈബ്രറിയും സയൻസ് ലാബ് സൗകര്യവും ഉണ്ട് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വി എച് എസ് സി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വി എച് എസ് സി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 79: | വരി 84: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്കൂൾ മാഗസിൻ | * സ്കൂൾ മാഗസിൻ | ||
* ലിറ്റിൽ കൈറ്റ്സ് | * [[റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നം | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|കെ ശിവൻകുട്ടി | |||
|1996-1998 | |||
|- | |||
|2 | |||
|എൽ സതീശൻ | |||
|1998-1999 | |||
|- | |||
|3 | |||
|എൻ എൽ യേശുദാസൻ | |||
|1999-2000 | |||
|- | |||
|4 | |||
|സബിത ബീവി | |||
|2000-2002 | |||
|- | |||
|5 | |||
|ജാനമ്മ പി | |||
|2002-2006 | |||
|- | |||
|6 | |||
|സഫിയ ബീവി എം | |||
|2006-2007 | |||
|- | |||
|7 | |||
|ബി വസന്തകുമാരി | |||
|2007-2010 | |||
|- | |||
|8 | |||
|ടി കെ വിജയൻ | |||
|2010-2014 | |||
|- | |||
|9 | |||
|സാബിയത്ത് ബീവി എം | |||
|2014-2015 | |||
|- | |||
|10 | |||
|മുരളീധരൻ പിള്ള ഡി | |||
|2015-2016 | |||
|- | |||
|11 | |||
|സബീദ ഇ | |||
|2016-2022 | |||
|} | |||
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് .jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024.jpg]] | |||
== ക്ലബ് == | |||
=== ലിറ്റിൽ കൈറ്റ്സ് === | |||
വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ പങ്ക് വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് സാങ്കേതിക വിദ്യ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ നാം നിരന്തരം ശ്രമിക്കുന്നത് ഇതിന്റെ തുടർച്ചയായാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി "ലിറ്റിൽ കൈറ്റ്സ്" എന്ന ഐ ടി കൂട്ടായ്മ ഹൈ ടെക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത് | |||
ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ആരംഭിക്കുകയുണ്ടായി | |||
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ഉത്‌ഘാടനം 06/ 07 /2018 സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് ചേർന്നു ഹെഡ്മിസ്ട്രസ് ശ്രീമതി സബീദ ഇ അധ്യക്ഷത വഹിച്ച യോഗം പി ടി എ പ്രസിഡന്റ് ശ്രീ ശിവകുമാർ ഉത്‌ഘാടനം ചെയ്തു ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൈറ്റ് മിസ്ട്രസ് ശ്രീമതി അസിത ജോയി വിശദീകരിച്ചു | |||
'''''<u>പ്രധാന പ്രവർത്തനങ്ങൾ</u>''''' | |||
1. ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ സംസ്ഥാന ക്യാമ്പിലെ പങ്കാളിത്തം | |||
2. രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസും മലയാളം ടൈപ്പ്‌റൈറ്റിംഗ് പരിശീലനവും | |||
3. സമീപ പ്രദേശത്തെ യു പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം | |||
4. "ഇതൾ”, "നിർഭയ"എന്നീ ഡിജിറ്റൽ മാഗസിൻ നിർമാണം | |||
5. കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷൻ | |||
വരി 90: | വരി 167: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:- | |||
* കടപ്പാക്കട ജംഗ്ഷനിൽ ആശ്രാമം റോഡിൽ നൂറു മീറ്റർ അകലയായി സ്ഥിതി ചെയ്യുന്നു. | |||
* കടപ്പാക്കട സ്പോർട്സ് ക്ലബിന് എതിർ വശത്തായിട്ടാണ് സ്കൂൾ. | |||
* കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റര് വടക്കോട്ടു യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം | |||
{{Slippymap|lat=8.89514|lon=76.60215|zoom=18|width=full|height=400|marker=yes}} |