"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ സ്കൂൾ ശാസ്ത്രമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:


=== മേള ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് . ===
=== മേള ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് . ===
ഇപ്രാവശ്യത്തെ ശാസ്ത്രമേളയുടെ പ്രത്യേകതയായ്എടുത്തുപറയാവുന്ന ഒരു കാര്യം മേള പൂർണമായി ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് സംഘടിപ്പിച്ചു എന്നതാണ് .മേളയുടെ ഭാഗമായി സ്കൂളിലും പരിസരത്തും നിന്നും ലഭ്യമായ മാലിന്യങ്ങൾ ബത്തേരി നഗരസഭ ഹരിതകർമ്മസേന ജെ ആർ സി ,ടീൻസ് ക്ലബ്ബ് മുതലായവർ ശേഖരിച്ച് തരംതിരിച്ച് നൽകി. പ്രത്യേകിച്ച് നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ പരമാവധി കുറയ്ക്കാനായിട്ടുണ്ട് .പ്ലാസ്റ്റിക്കിന്റെയും പ്ലാസ്റ്റിക് ബാഗുകളുടെയും പ്രത്യേകിച്ച് ക്യാരി ബാഗുകളുടെയും ഉപയോഗം നിയന്ത്രിക്കാനായി.ഈ വർഷത്തെ മേളയ്ക്കായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി തന്നെ രൂപീകരിക്കുകയും ആരംഭം മുതലേ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പരിസ്ഥിതി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കണമെന്ന് സന്ദേശം സ്കൂളുകൾക്ക് നൽകി.മേളയ്ക്ക് പ്ലാസ്റ്റിക്കിന് പകരം പനയോലകളും മറ്റ് പ്രകൃതി അനുയോജ്യമായ വസ്തുക്കളും കൂടുതലായി ഉപയോഗിച്ചു.ഈ കാര്യത്തിലേക്കായി അധ്യാപകരും പിടിഎക്കാരും ഉൾപ്പെടുന്ന പ്രത്യേകമായ ഒരു കമ്മിറ്റി രൂപീകരിച്ച് അതിന് സിസ്റ്റർ ജെസ്സി നേതൃത്വം നൽകി.മേള നടക്കുന്ന ഇടങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ പോസ്റ്റർ പഠിപ്പിച്ചു പങ്കെടുക്കുന്നവരിൽ ബോധ്യമുണ്ടാക്കി.
ഇപ്രാവശ്യത്തെ ശാസ്ത്രമേളയുടെ പ്രത്യേകതയായ്എടുത്തുപറയാവുന്ന ഒരു കാര്യം മേള പൂർണമായി ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് സംഘടിപ്പിച്ചു എന്നതാണ് .മേളയുടെ ഭാഗമായി സ്കൂളിലും പരിസരത്തും നിന്നും ലഭ്യമായ മാലിന്യങ്ങൾ ബത്തേരി നഗരസഭ ഹരിതകർമ്മസേന ജെ ആർ സി ,ടീൻസ് ക്ലബ്ബ് മുതലായവർ ശേഖരിച്ച് തരംതിരിച്ച് നൽകി. പ്രത്യേകിച്ച് നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ പരമാവധി കുറയ്ക്കാനായിട്ടുണ്ട് .പ്ലാസ്റ്റിക്കിന്റെയും പ്ലാസ്റ്റിക് ബാഗുകളുടെയും പ്രത്യേകിച്ച് ക്യാരി ബാഗുകളുടെയും ഉപയോഗം നിയന്ത്രിക്കാനായി.ഈ വർഷത്തെ മേളയ്ക്കായി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി തന്നെ രൂപീകരിക്കുകയും ആരംഭം മുതലേ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.പരിസ്ഥിതി പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കണമെന്ന് സന്ദേശം സ്കൂളുകൾക്ക് നൽകി.മേളയ്ക്ക് പ്ലാസ്റ്റിക്കിന് പകരം പനയോലകളും മറ്റ് പ്രകൃതി അനുയോജ്യമായ വസ്തുക്കളും കൂടുതലായി ഉപയോഗിച്ചു.ഈ കാര്യത്തിലേക്കായി അധ്യാപകരും പിടിഎക്കാരും ഉൾപ്പെടുന്ന പ്രത്യേകമായ ഒരു കമ്മിറ്റി രൂപീകരിച്ച് അതിന് സിസ്റ്റർ ജെസ്സി നേതൃത്വം നൽകി.മേള നടക്കുന്ന ഇടങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ പോസ്റ്റർ പതിപ്പിച്ചു .


''കൂടുതൽ ചിത്രങ്ങൾ താഴെ''.......
''കൂടുതൽ ചിത്രങ്ങൾ താഴെ''.......