ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,694
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 327: | വരി 327: | ||
കുട്ടികളുടെ സ്വതന്ത്ര വായനക്കും റഫറൻസിനുമായി വിശാലമായ ലൈബ്രറി സൗകര്യങ്ങൾ വളരെ വർഷങ്ങളായി നമ്മുടെ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വർഷന്തോറും വയനാവാരവും അക്കാദമിക വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരുന്നു'. വ്യക്തിഗത വായനക്കായ ക്ലാസ്സ് തലത്തിൽ ധാരാളം പുസ്തകങ്ങൾ നൽകി വരുന്നു. ഇന്ന് രണ്ടായിരത്തോളം പുസ്തകങ്ങൾ നമ്മുടെ ശേഖരത്തിലുണ്ട്. | കുട്ടികളുടെ സ്വതന്ത്ര വായനക്കും റഫറൻസിനുമായി വിശാലമായ ലൈബ്രറി സൗകര്യങ്ങൾ വളരെ വർഷങ്ങളായി നമ്മുടെ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വർഷന്തോറും വയനാവാരവും അക്കാദമിക വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരുന്നു'. വ്യക്തിഗത വായനക്കായ ക്ലാസ്സ് തലത്തിൽ ധാരാളം പുസ്തകങ്ങൾ നൽകി വരുന്നു. ഇന്ന് രണ്ടായിരത്തോളം പുസ്തകങ്ങൾ നമ്മുടെ ശേഖരത്തിലുണ്ട്. | ||
'''<u><big>സങ്കലിത വിദ്യാഭ്യാസം</big></u>''' | '''<u><big>സങ്കലിത വിദ്യാഭ്യാസം</big></u>''' | ||
[[പ്രമാണം:Imagexgfgkjl.png|നടുവിൽ|ലഘുചിത്രം]] | |||
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നു. BRC യിൽ നിന്നും ഇതിനായി RP യെ നിയോഗിച്ചിട്ടുണ്ട്.ശാരീ രിക ബുദ്ധിമുട്ടുകൾ മൂലം വീടുകളിൽ തന്നെ കഴിയേണ്ട വരുന്ന കുട്ടികളുടെ പoനവും സ്ക്കൂളിലെത്തുന്ന ഇങ്ങനെയുള്ള കുട്ടികളുടെ പoനവും RP ഉറപ്പു വരുത്തുന്നു.ഇത്തരം കുട്ടികൾക്ക് പഠനോപകരണങ്ങൾ, കണ്ണട, ഷൂസ്, വീൽചെയർ തുടങ്ങിയ സാമഗ്രികളും സ്കോളർഷിപ്പുകളും ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്.തുടർന്നും ഇത്തരം സേവനം നൽകാൻ പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും പ്രതിജ്ഞാബദ്ധരാണ്. | ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നു. BRC യിൽ നിന്നും ഇതിനായി RP യെ നിയോഗിച്ചിട്ടുണ്ട്.ശാരീ രിക ബുദ്ധിമുട്ടുകൾ മൂലം വീടുകളിൽ തന്നെ കഴിയേണ്ട വരുന്ന കുട്ടികളുടെ പoനവും സ്ക്കൂളിലെത്തുന്ന ഇങ്ങനെയുള്ള കുട്ടികളുടെ പoനവും RP ഉറപ്പു വരുത്തുന്നു.ഇത്തരം കുട്ടികൾക്ക് പഠനോപകരണങ്ങൾ, കണ്ണട, ഷൂസ്, വീൽചെയർ തുടങ്ങിയ സാമഗ്രികളും സ്കോളർഷിപ്പുകളും ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്.തുടർന്നും ഇത്തരം സേവനം നൽകാൻ പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും പ്രതിജ്ഞാബദ്ധരാണ്. | ||
'''<u><big>ഉല്ലാസഗണിതം ഗണിതവിജയം</big></u>''' | '''<u><big>ഉല്ലാസഗണിതം ഗണിതവിജയം</big></u>''' | ||
[[പ്രമാണം:Imagetruioo.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Imagetruioo.png|നടുവിൽ|ലഘുചിത്രം]] | ||
'''<u><big>അധ്യാപക വിദ്യാർത്ഥി പരിശീലനം</big></u>''' | |||
[[പ്രമാണം:Imagefyui.png|നടുവിൽ|ലഘുചിത്രം]] | |||
'''<u><big>സ്കൂൾ വാർഷികാഘോഷം / കായിക ദിനാഘോഷം</big></u>''' | |||
[[പ്രമാണം:Imagedgkoi.png|നടുവിൽ|ലഘുചിത്രം]] | |||
'''<u><big>പച്ചക്കറി പദ്ധതി</big></u>''' | |||
[[പ്രമാണം:Imageadvyk.png|നടുവിൽ|ലഘുചിത്രം]] | |||
'''<u><big>പഠനയാത്ര</big></u>''' | |||
[[പ്രമാണം:Imagefrfu.png|നടുവിൽ|ലഘുചിത്രം|'''ആലപ്പുര ഹെറിറ്റേജ് ഫാം സന്ദർശനം''']] | |||
==<u><big>ദിനാചരണങ്ങൾ</big></u>== | ==<u><big>ദിനാചരണങ്ങൾ</big></u>== | ||
വരി 467: | വരി 484: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കല്ലേപ്പുള്ളി ജംഗ്ഷനിൽ നിന്നും മരുതറോഡ് പഞ്ചായത്ത് വഴിയിലൂടെയും , കോഴിക്കോട് ബൈപ്പാസിന്റെ വലതു ഭാഗത്തേക്ക് തിരിഞ്ഞിട്ടുള്ള കനാൽ റോഡ് വഴിയിലൂടെയും വരുമ്പോൾ കനാൽ പാലം കടന്ന് | *കല്ലേപ്പുള്ളി ജംഗ്ഷനിൽ നിന്നും മരുതറോഡ് പഞ്ചായത്ത് വഴിയിലൂടെയും , കോഴിക്കോട് ബൈപ്പാസിന്റെ വലതു ഭാഗത്തേക്ക് തിരിഞ്ഞിട്ടുള്ള കനാൽ റോഡ് വഴിയിലൂടെയും വരുമ്പോൾ കനാൽ പാലം കടന്ന് ഏകദേശം 1.2 Kmൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
*ഇതു കൂടാതെ കോയമ്പത്തൂർ ബൈപ്പാസ് റോഡ് ചന്ദ്രനഗർ കോളനി - തെക്കുമുറി വഴി 2.9 km ലും ഈ വിദ്യാലയത്തിലെത്താം | |||
|} | {{Slippymap|lat=10.78379228286231|lon= 76.67906137932474|zoom=16|width=full|height=400|marker=yes}} | ||
തിരുത്തലുകൾ