"എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LBSM23028 (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണത്തിൽ തിരുത്തൽ വരുത്തി
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു വി
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു വി
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ രതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ രതീഷ്
|സ്കൂൾ ചിത്രം=lbsmschool.jpg
|സ്കൂൾ ചിത്രം=23028 LBSM.jpg
|size=350px
|size=350px
|caption=
|caption=
വരി 70: വരി 70:
കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ  തെക്ക് ഇരിങ്ങാലക്കുടയിൽ നിന്നും കിഴക്കുമാറി അവിട്ടത്തൂര്  അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് അവിട്ടത്തൂര്    അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര്
കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ  തെക്ക് ഇരിങ്ങാലക്കുടയിൽ നിന്നും കിഴക്കുമാറി അവിട്ടത്തൂര്  അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് അവിട്ടത്തൂര്    അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര്
== ചരിത്രം ==
== ചരിത്രം ==
1966-ല് '''
കുടപ്പുള്ളി നീലകണ്ഠൻ നമ്പൂതിരി വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് 1946 സ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി വാങ്ങി. അവിട്ടത്തൂർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് ആരംഭിച്ചത്. 1956 നീലകണ്ഠ നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് സ്കൂൾ ഭരണം നിലവിലുള്ള അധ്യാപകർക്ക് കൈമാറി 1960 ൽ കെ.ജി.നാരായണ അയ്യർ സ്കൂളിന്റെ ഹെഡ്മാസ്റ്ററും മാനേജരുമായി. നാരായണ അയ്യർ വിരമിച്ചപ്പോൾ ശ്രീ കെ ആർ കൃഷ്ണൻ നമ്പൂതിരി സ്കൂളിന്റെ ഹെഡ്മാസ്റ്ററും മാനേജരുമായി. 25 വർഷത്തിലധികം അദ്ദേഹം സ്കൂളിലെ മാനേജരായി പ്രവർത്തിച്ചു 1987 മുതൽ ശ്രീ എ സി എസ് വാര്യർ മാസ്റ്റർ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു ഇപ്പോൾ കെ.കെ കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ മാനേജാരായി പ്രവർത്തിക്കുന്നു..1966ൽ ഈ സ്ഥാപനം യുപി തലത്തിൽ നിന്നും ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ലാൽ ബഹുദൂർ ശാസ്ത്രിയുടെ ബഹുമാന സൂചകമായി ഈ സ്ഥാപനത്തിന് ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ എന്ന പേര് നൽകി . ഹൈസ്കൂളിന്റെ ആരംഭം മുതൽ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചുവന്നിരുന്ന ശ്രീ എ എൻ നീലകണ്ഠൻ നമ്പൂതിരി ,ശ്രീ സി ജെ ജോൺ , ശ്രീ ഇ എം പൗലോസ്, ശ്രി ടി എ പൊറിഞ്ചു, ശ്രീ കെ എൽ ആന്റണി ,പി കാർത്തികേയൻ, ശ്രീമതി ജെസ്സി ജോസഫ് ,ശ്രീ കെ എ മോഹനൻ, ശ്രീമതി വി ജി വിമലകുമാരി ,ശ്രീ കെ എ വൂഡ്രോ വിൽസൺ എന്നിവരും യുപി കാലഘട്ടത്തിൽ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ച ശ്രീ എൻ ആർ വറീത്, ശ്രീ സി എം വരദരാജൻ നായർ ,ശ്രീ കെ ജി നാരായണ അയ്യർ ശ്രീ കെ ആർ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെയും മഹനീയ സേവനങ്ങളെ  നന്ദിപൂർവ്വം സ്മരിക്കുന്നു. ഈ സ്കൂൾ രണ്ടായിരത്തിൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ശ്രീ പി കാർത്തികേയൻ മാസ്റ്ററാണ് പ്രഥമ പ്രിൻസിപ്പൽ.  സയൻസ് ഹ്യൂമാനിറ്റീസ്,കോമേഴ്സ് എന്നി  ബാച്ചുകൾ പ്രവർത്തിക്കുന്നു  ഇപ്പോൾ പ്രിൻസിപ്പാൾ ഡോ. എ വി രാജേഷ് മാസ്റ്ററും ഹെഡ്മാസ്റ്റർ ശ്രീ മെജോ പോൾ മാസ്റ്ററും ആകുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട്  കളിസ്ഥലം വി
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഇതിൽ UP യ്ക്ക്  6 ക്ലാസ്സ് മുറികളും HS ന് 9 ക്ലാസ്സ് മുറികളുമായി പ്രവർത്തിക്കുന്നു . HS വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹെെ - ടെക്കാണ് അതിവിശാലമായ രണ്ട്  കളിസ്ഥലം ഉണ്ട് . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംബ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത്തിമുന്നു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.   വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രത്യേക ലാബും  പ്രവർത്തിക്കുന്നു.  വായനാ സൗകര്യത്തിനായി ഒരു ലൈബ്രറിയും ഉണ്ട്.പാഠ്യേതര പ്രവർത്തനത്തിൻ്റെ ഭാഗമായി നീന്തൽ പരിശീലനവും ഫുട്ബോൾ പരിശീലവും നൽകി വരുന്നു
അപ്പർ പ്രമറിക്കും ,  ‍ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംബ്യട്ടർ ലാബുകളുണ്ട്. മുന്നു ലാബുകളിലുമായി ഏകദേശം അബതിമുന്നു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്രണ്ട് എല്. സി. ഡി പ്രൊജക്റ്ററും വായനാ സൗകര്യത്തിനായി ഒരു ലൈബ്രറിയും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സീഡ്
*  സീഡ്
.  വഴിക്കണ്ണ്
 
*  എൻഎസ്.‍എസ്.
*  എൻഎസ്.‍എസ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ജെ ആർ സി
*  ലിറ്റിൽ കെറ്റ്സ്
*  ഗൈഡ്സ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.
.
വരി 87: വരി 89:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


# നീലകണ്ഠ നമ്പൂതിരി
# കെ.ജി.നാരായണ അയ്യർ
# കെ ആർ കൃഷ്ണൻ നമ്പൂതിരി
# എ സി എസ് വാര്യർ
# പോൾ സി
# എ സി സുരേഷ്
# കെ.കെ കൃഷ്ണൻ നമ്പൂതിരി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 97: വരി 106:
|-
|-
|1
|1
|1946 - 49
|1966-1980
| ഇ.പി ജോൺ
| എ എൻ നീലകണ്ഠൻ നമ്പൂതിരി
|-
|-
|2
|2
|1949 - 50
|1980 - 1981
| വി.ജെ ജോൺ
| കെ ആർ കൃഷ്ണൻ നമ്പൂതിരി
|-
|-
|3
|3
|1950 - 52
|1981 - 1990
| പി.വി ഫ്രാൻസിസ്
| സി ജെ ജോൺ
|-
|-
|4
|4
|1952 - 56
|1990 - 1997
|സി.പി വാറുണ്ണി
|.എം പൗലോസ്
|-
|-
|5
|5
|1956 - 59
|1997
|പി.ദേവസ്സികുട്ടി
|ടി എ പൊറിഞ്ചു
|-
|-
|6
|6
|1959 - 63
|1997 - 1999
| പി.വി ഫ്രാൻസിസ്
| കെ.എൽ ആൻറണി
|-
|-
|7
|7
|1963 - 68
|1999 - 2002
|സി.പി വാറുണ്ണി‍
|പി.കാർത്തികേയൻ
|-
|-
|8
|8
|1968- 70
|2002-2004
|എം.എം വര്ക്കി
|ജെസ്സി ജോസഫ് കെ
|-
|-
|9
|9
|1970 - 71
|2004 - 2007
|പി.ഡി ലോനപ്പ്ൻ
|കെ.എ മോഹനൻ
|-
|-
|10
|10
|1971 - 73
|2007 - 2010
|കെ. ബ‍ലമരാമ മാരാര്
|വി.ജി വിമലകുമാരി
|-
|-
|11
|11
|1973 - 74
|2010 - 2015
|ടി എ. ആന്റണി
|കെ എ. വൂഡ്രോ വിൽസൺ
|-
|-
|12
|12
|1974 - 75
|2015  
|നിലക്കണ്ഠേമേനോ൯
|മെജോപോൾ
|-
|13
|1975 - 78
|ഇ.ജെ.മാത്യു
|-
|14
|1978 - 79
|യു.കെ.തോമാസ്
|-
|15
|1979 - 84
|വി. ഗോപാലകൃണ്ണമേനോ൯
|-
|16
|1984-89
|വി.കെ.രാജസിംഹ൯
|-
|17
|1989 - 93
|ഡബ്ളയു.ജെ.ലോറ൯സ്
|-
|18
|1993- 96
|പി൰ഒ൰മറിയാമ
|-
|19
|1994- 95
|ടി.എല് ജോസ്(substitute)
|-
|20
|1996 - 99
|പി.പി ദിവാകരന്
|-
|21
|1999 - 01
|ടി.സി ജോസ്
|-
|22
|2001 - 05
|സുസന്നം
|-
|23
|2005 - 06
|ഇ.സി ജോസ്
|-
|24
|2010  - 15
|കെ എ വിൽസൻ
|-
|25
|2015-
|മെജോ പോൾ
|}
|}


വരി 208: വരി 165:


* Four KM from railway sation at IRINJALAKUDA
* Four KM from railway sation at IRINJALAKUDA
{{#multimaps:10.329652006065425, 76.24652101071632 |zoom=18}}
{{Slippymap|lat=10.329652006065425|lon= 76.24652101071632 |zoom=18|width=full|height=400|marker=yes}}