എച്ച് എസ് ഫോർ ഗേൾസ് പുനലൂർ (മൂലരൂപം കാണുക)
21:07, 21 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(→പാഠ്യേതര പ്രവർത്തനങ്ങൾ: ഗേൾസ് എച്ച് എസ്സ് പുനലൂർ) |
No edit summary |
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl| HS FOR GIRLS PUNALUR}} | {{prettyurl| HS FOR GIRLS PUNALUR}} | ||
{{Infobox School | {{Infobox School | ||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് ജി നാഥ് | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് ജി നാഥ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സന്തോഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ സന്തോഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=40011 hs for girls pcpm hall.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
== ചരിത്രം == | == ചരിത്രം == | ||
1918 മെയ് 20 ന് ആരംഭിച്ച | 1918 മെയ് 20 ന് ആരംഭിച്ച പുനലൂർ ഹൈസ്ക്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ച് 3852ഉം 85 ക്ലാസ്സുകളും ആയപ്പോൾ സ്കൂൾ രണ്ടായി വിഭജിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ കാലയളവിൽ തന്നെ ചെമ്മന്തൂർ ഹൈസ്കൂൾ സ്ഥാപിതമായി. 1.7.1974 ൽ പുനലൂർ ഹൈസ്കൂൾ രണ്ടായി വിഭജിക്കപ്പെട്ടു: ഹൈസ്ക്കൂൾ ഫോർ ബോയ്സ് , ഹൈസ്ക്കൂൾ ഫോർ ഗേൾസ് . അങ്ങനെ | ||
സമാജത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സ്കൂളുകളിൽ ഒന്നായി തീർന്നു പുനലൂർ ഗേൾസ് ഹൈസ്കൂൾ. | |||
സമാജത്തിന്റെ ഉടമസ്ഥതയിലുള്ള | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:BS21 KLM 40011 4.jpg|ലഘുചിത്രം|[[പ്രമാണം:BS21 KLM 40011 4.jpg|ലഘുചിത്രം|കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ക്ലാസുകൾ ]]]] | [[പ്രമാണം:BS21 KLM 40011 4.jpg|ലഘുചിത്രം|[[പ്രമാണം:BS21 KLM 40011 4.jpg|ലഘുചിത്രം|കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ക്ലാസുകൾ ]]]] | ||
5ഏക്കർ സ്ഥലത്തായി പുനലൂർ ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളും 22 ക്ലാസ്സ്മുറികളും ഉണ്ട് . വിശാലമായ കളിസ്ഥലം, കംപ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി, അടൽ ടിങ്കറിംഗ് ലാബ് എന്നിവ പ്രവർത്തന സജ്ജമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 81: | വരി 80: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യവേദി | * വിദ്യാരംഗം കലാ സാഹിത്യവേദി | ||
സബ് ജില്ലാ പ്രവർത്തനോദ്ഘാടനം | സബ് ജില്ലാ പ്രവർത്തനോദ്ഘാടനം | ||
വായനാ വർഷം ആചരിക്കുന്നു. | വായനാ വർഷം ആചരിക്കുന്നു. | ||
വരി 88: | വരി 86: | ||
ചുവർ ക്യാൻവാസ് | ചുവർ ക്യാൻവാസ് | ||
നാടക ശില്പശാല | നാടക ശില്പശാല | ||
സബ് ജില്ലാതല | സബ് ജില്ലാതല ശില്പശാലയിൽ പങ്കെടുത്ത് വിജയികളായി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
നല്ലപാഠം ക്ലബ് | നല്ലപാഠം ക്ലബ് | ||
ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ | ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ധാരാളം പരിപാടികൾ നടന്നുവരുന്നു. | ||
RESPECT എന്നൊരു പ്രോജക്ട് നടന്നു. | RESPECT എന്നൊരു പ്രോജക്ട് നടന്നു. | ||
സഹപാഠിക്ക് സ്നേഹപൂർവ്വം | സഹപാഠിക്ക് സ്നേഹപൂർവ്വം | ||
എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി | എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു. | ||
* നന്മ ക്ലബ് | |||
'മാതൃഭൂമി നന്മ ക്ലബ് | 'മാതൃഭൂമി നന്മ ക്ലബ് | ||
വിവിധ പ്രവർത്തനങ്ങൾ | വിവിധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നു. | ||
നിനക്കായി, | |||
നിനക്കായി | ഓഷധ തോട്ടം, | ||
ഓഷധ തോട്ടം | വൃക്ഷങ്ങൾക്കു പേരു നൽകൽ, കൃഷിത്തോട്ടം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. | ||
വൃക്ഷങ്ങൾക്കു പേരു നൽകൽ | |||
* മാനേജ്മെന്റ് | |||
ശ്രീ എൻ മഹേശൻ മാനേജരും ശ്രീ എൻ പി ജോൺ സെക്രട്ടറിയും ശ്രീ അശോക് ബി വിക്രമൻ പ്രസിഡന്റുമായ 11 അംഗ സമിതിയാണ് പുനലൂർ താലൂക്ക് സമാജം ഭരണം നടത്തുന്നത്. | |||
ശ്രീമതി. ആർ സുജാദേവി പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. | |||
ശ്രീമതി. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
വരി 115: | വരി 110: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
വി.കൃഷ്ണപിളള
| വി.കൃഷ്ണപിളള
ശോശാമ്മ.എ.വർഗീസ്
ജി. | ജി.ഭാസ്കരൻ നായർ
വി. | വി.ചെല്ലപ്പൻപിള്ള
കെ. | കെ.രവീന്ദ്രനാഥൻ നായർ
അമ്മിണി | അമ്മിണി ഏബ്രഹാം
പി.ജി.തോമസ്
| പി.ജി.തോമസ്
കെ. | കെ.ചെല്ലമ്മ
എസ്സ്. | എസ്സ്.പരമേശ്വരൻ പിള്ള
എൻ.രത്നാകരൻ
എം.ആനന്ദംഅമ്മ
| എം.ആനന്ദംഅമ്മ
ത്രേസിയാമ്മ പീറ്റ൪
| ത്രേസിയാമ്മ പീറ്റ൪
എലിസബത്ത് ചാക്കോ
| എലിസബത്ത് ചാക്കോ
ഡി . | ഡി .സരസ്വതി അമ്മ
റബേക്ക പുഷ്പാഭായ് ഡേവിഡ്
| റബേക്ക പുഷ്പാഭായ് ഡേവിഡ്
ഹൈമാവതി അമ്മ
| ഹൈമാവതി അമ്മ
ജെ.രാധാകൃഷ്ണ പിള്ള
| ജെ.രാധാകൃഷ്ണ പിള്ള
ഡി.സുകുമാരി അമ്മ
| ഡി.സുകുമാരി അമ്മ
ആർ.ശശികല ദേവി അമ്മാൾ
ആർ.രാജ൯
ജോളി മാത്യു
| ജോളി മാത്യു
എസ്സ്.ഇന്ദിരാമ്മ
| എസ്സ്.ഇന്ദിരാമ്മ
ബി വൽസല
| ബി വൽസല
എൻ സരസമ്മ | എൻ സരസമ്മ
എൻ നസീമാബീവി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 143: | വരി 139: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.0059523|lon=76.9138901 |zoom=16|width=800|height=400|marker=yes}} | ||
*പുനലൂ൪ നഗരത്തിൽ നിന്നും | *പുനലൂ൪ നഗരത്തിൽ നിന്നും 1 കിലോമീറ്റ൪ അകലെ തൂക്കുപാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു. പുനലൂ൪ റയിൽവേസ്റേറഷനിൽ നിന്നും രണ്ട് കിലോമീറ്റ൪ അകല | ||