"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:


OHSS തിരുരങ്ങാടി-'''(19-06-2024)''' വായന ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ '''Inkscape Software''' ൽ തയ്യാറാക്കിയ വായനദിന പോസ്റ്ററുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ ടി അബ്ദുറഷീദ് മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ SITC കെ. നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, എ.മുഹമ്മദ് ഷാഫി മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഈ പോസ്റ്ററുകൾ എട്ടാം ക്ലാസുകളിൽ പതിക്കാനാക്കായി ക്ലാസ് ലീഡർമാർക്ക് പോസ്റ്ററുകൾ തയ്യാറാക്കിയ കുട്ടികൾ തന്നെ കൈമാറി ഇവ  അതത് ക്ലാസുകളിൽ പതിക്കുകയും ചെയ്തു. ഒരു പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചു.
OHSS തിരുരങ്ങാടി-'''(19-06-2024)''' വായന ദിനത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ '''Inkscape Software''' ൽ തയ്യാറാക്കിയ വായനദിന പോസ്റ്ററുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ ടി അബ്ദുറഷീദ് മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ SITC കെ. നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, എ.മുഹമ്മദ് ഷാഫി മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഈ പോസ്റ്ററുകൾ എട്ടാം ക്ലാസുകളിൽ പതിക്കാനാക്കായി ക്ലാസ് ലീഡർമാർക്ക് പോസ്റ്ററുകൾ തയ്യാറാക്കിയ കുട്ടികൾ തന്നെ കൈമാറി ഇവ  അതത് ക്ലാസുകളിൽ പതിക്കുകയും ചെയ്തു. ഒരു പോസ്റ്റർ സ്കൂൾ നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചു.
{| class="wikitable"
|+
![[പ്രമാണം:19009-LK-READING DAY POSTER .jpg|ലഘുചിത്രം|LK-READING DAY POSTER ]]
![[പ്രമാണം:LK-READING DAY POSTER 1.jpg|ലഘുചിത്രം|READING DAY POSTER 1]]
![[പ്രമാണം:LK-READING DAY POSTER 2.jpg|ലഘുചിത്രം|253x253px|READING DAY POSTER 2|നടുവിൽ]]
|-
|[[പ്രമാണം:19009-LK-READING DAY POSTER 8TH.jpg|ലഘുചിത്രം|LK-READING DAY POSTER ]]
|[[പ്രമാണം:19009-LK-READING DAY POSTER 4.jpg|ലഘുചിത്രം|LK-READING DAY POSTER 4]]
|[[പ്രമാണം:19009-LK-READING DAY POSTER 5.jpg|ലഘുചിത്രം|LK-READING DAY POSTER 5]]
|}
{| class="wikitable"
|+
![[പ്രമാണം:19009-LK-READING DAY POSTER 6.jpg|ലഘുചിത്രം|232x232ബിന്ദു|LK-READING DAY POSTER 6]]
![[പ്രമാണം:19009-LK-READING DAY POSTER 7.jpg|ലഘുചിത്രം|-LK-READING DAY POSTER 7]]
![[പ്രമാണം:19009-READING DAY POSTER EXHIBITION.jpg|ലഘുചിത്രം|221x221ബിന്ദു|READING DAY POSTER EXHIBITION]]
|}


== '''അക്ഷരമരം''' ==
== '''അക്ഷരമരം''' ==
വരി 213: വരി 230:




ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് സംഘടിപ്പിച്ച മത്സരത്തിന് എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
 
ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് സംഘടിപ്പിച്ച മത്സരത്തിന് എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.


'''ഹിരോഷിമ ദിന ക്വിസ് മത്സരം വിജയികൾ'''
'''ഹിരോഷിമ ദിന ക്വിസ് മത്സരം വിജയികൾ'''
വരി 221: വരി 239:
== അറബി ഭാഷയിൽ തയ്യാറാക്കിയ യുദ്ധവിരുദ്ധ ദിന സന്ദേശ പോസ്റ്റർ ==
== അറബി ഭാഷയിൽ തയ്യാറാക്കിയ യുദ്ധവിരുദ്ധ ദിന സന്ദേശ പോസ്റ്റർ ==
[[പ്രമാണം:19009-ARABIC POSTER ANTI WAR.jpg|ലഘുചിത്രം|358x358ബിന്ദു|ARABIC POSTER ANTI WAR]]
[[പ്രമാണം:19009-ARABIC POSTER ANTI WAR.jpg|ലഘുചിത്രം|358x358ബിന്ദു|ARABIC POSTER ANTI WAR]]
അലിഫ് അറബിക് ക്ലബ്ബിൻ്റെ കീഴിൽ അറബി ഭാഷയിൽ തയ്യാറാക്കിയ യുദ്ധവിരുദ്ധ ദിന സന്ദേശ പോസ്റ്റർ ക്ലബ് അംഗങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി
അലിഫ് അറബിക് ക്ലബ്ബിൻെറ കീഴിൽ അറബി ഭാഷയിൽ തയ്യാറാക്കിയ യുദ്ധവിരുദ്ധ ദിന സന്ദേശ പോസ്റ്റർ ക്ലബ് അംഗങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. പി ഫഹദ് മാസ്റ്റർ നേതൃത്വം നൽകി
 




വരി 245: വരി 264:
== '''യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം''' ==
== '''യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം''' ==
[[പ്രമാണം:19009-SS CLUB NAGASAKI DAY POSTR COMPETITION.jpg|ലഘുചിത്രം|385x385ബിന്ദു|SS CLUB NAGASAKI DAY POSTR COMPETITION]]
[[പ്രമാണം:19009-SS CLUB NAGASAKI DAY POSTR COMPETITION.jpg|ലഘുചിത്രം|385x385ബിന്ദു|SS CLUB NAGASAKI DAY POSTR COMPETITION]]
സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടത്തിയ യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ ഫാത്തിമ ഹിബ MK - 10E ഒന്നാം സ്ഥാനവും സൻഹ ഫാത്തിമ K- രണ്ടാം സ്ഥാനവും നേടി. പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ നാഗസാക്കി ദിനത്തോടനുബന്ധിച്ച് നടത്തിയ യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ ഫാത്തിമ ഹിബ MK - 10E ഒന്നാം സ്ഥാനവും സൻഹ ഫാത്തിമ K- രണ്ടാം സ്ഥാനവും നേടി. പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. ടി. മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
 
 
 
== '''ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ പ്രിലിമിനറി ക്യാമ്പ് നടന്നു''' ==
[[പ്രമാണം:19009-prliminary camp 2024-27 2.jpg|ലഘുചിത്രം|408x408px|prliminary camp 2024-27 2]]
[[പ്രമാണം:19009-liitle kites 2024-27 preliminary camp -HM.jpg|നടുവിൽ|ലഘുചിത്രം|-liitle kites 2024-27 preliminary camp -HM|397x397ബിന്ദു]]
 
 
ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് നടന്നു  ഐ.ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാ ക്യാമ്പ് പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീന് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ ,   കൈറ്റ് മാസ്റ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ ,കൈറ്റ് മിസ്ട്രസ് സി. റംല ടീച്ചർ പി. ഫഹദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ ക്യാമ്പാംഗങ്ങൾക്ക് ക്ലാസെടുത്തു 3.30 ന് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗും ഉണ്ടായിരുന്നു.
 
[[പ്രമാണം:19009-prliminary camp 2024-27 1.jpg|ലഘുചിത്രം|276x276px|prliminary camp 2024-27 1]]
[[പ്രമാണം:19009-prliminary camp 2024-27 3.jpg|ഇടത്ത്‌|ലഘുചിത്രം|271x271px|prliminary camp 2024-27 -master trainer Bindu teacher]]
[[പ്രമാണം:19009-PRELIMINARY CAMP 2023-24.resized.jpg|നടുവിൽ|ലഘുചിത്രം|266x266ബിന്ദു|PRELIMINARY CAMP 2023-24.resized]]
 
== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനബന്ധിച്ച് വിവിധ പരിപാടികൾ നടന്നു.
 
സ്വാതന്ത്യദിനത്തിൽ  രാവിലെ 9 മണിക്ക് പതാകാ ഉയർത്തി. സ്വാതന്ത്ര്യ സമരകാലത്തെ ഓർമകൾ പങ്കുവെച്ച് കൊണ്ട്  അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇരുവരേയും ചടങ്ങിൽ ആദരിച്ചു .പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ
 
മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.
[[പ്രമാണം:19009-INDEPENDANCE DAY.jpg|ലഘുചിത്രം|451x451px|NDEPENDANCE DAY]]
[[പ്രമാണം:19009-INDEPENDANCE DAY .jpg|ലഘുചിത്രം|356x356px|അരിമ്പ്ര മുഹമ്മദ് മാസ്റ്ററെ ആദരിച്ചു|ഇടത്ത്‌]]
 
 
 
 
 
[[പ്രമാണം:19009-INDEPENDANCE DAY 2.jpg|ലഘുചിത്രം|INDEPENDANCE DAY -പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ മാസ്റ്റർ |405x405px|നടുവിൽ]]
{| class="wikitable"
|+
![[പ്രമാണം:19009-INDEPENDANCE DAY 6.jpg|ലഘുചിത്രം|ഇരുവരേയും ചടങ്ങിൽ ആദരിച്ചു .പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ]]
![[പ്രമാണം:19009-INDEPENDANCE DAY 5.jpg|ലഘുചിത്രം|INDEPENDANCE DAY 5]]
|-
|[[പ്രമാണം:19009-INDEPENDANCE DAY 4.jpg|ലഘുചിത്രം|INDEPENDANCE DAY 4]]
|[[പ്രമാണം:19009-independence day march.jpg|ലഘുചിത്രം|independence day march]]
|}
'''SCOUTS& GUIDES , JRC , SS CLUB''' എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സ്വാതന്ത്യ ദിന റാലിയും സഘടിപ്പിച്ചു. സ്കൂൾ '''NSS''' യൂണിറ്റി  നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പായസ വിതരണവും നടന്നു
 
== '''ദേശഭക്തി ഗാനാലാപന മത്സരം''' ==
[[പ്രമാണം:19009-SS CLUB DHESHA BHAKTHI GANALAPANA MATHSARAM.resized.jpg|ലഘുചിത്രം|351x351ബിന്ദു|SS CLUB DHESHA BHAKTHI GANALAPANA MATHSARAM.]]
[[പ്രമാണം:19009-SS CLUB INDEPENDENCE DAY 5.jpg|ഇടത്ത്‌|ലഘുചിത്രം|SS CLUB INDEPENDENCE DAY -DESHA BHAKHI GANAM|231x231px]]
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ദേശഭക്തി ഗാനാലാപന മത്സരം നടന്നു ടി മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ , എസ് ഖിളർ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
 
ആയിശ റന & പാർട്ടി( 10 A)  ഒന്നാം സ്ഥാനവും മൗസൂഫ അലി.ഒ & പാർട്ടി (10B) രണ്ടാം സ്ഥാനവും നേടി.
 
== '''ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ഭിന്ന ശേഷി കൂട്ടുകാർ ഡിജിറ്റൽ ദേശീയ പതാക നിർമ്മിച്ചു.''' ==
[[പ്രമാണം:19009-LK WITH CWSN 3.jpg|ലഘുചിത്രം|296x296px|ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ഭിന്ന ശേഷി കൂട്ടുകാർ ഡിജിറ്റൽ  ദേശീയ പതാക നിർമ്മിച്ചു]]
[[പ്രമാണം:19009-LK digital flag making with cwsn stdents -inauguration.jpg|ഇടത്ത്‌|ലഘുചിത്രം|327x327ബിന്ദു|LK digital flag making with cwsn stdents -inauguration.]]
[[പ്രമാണം:LK- DIGITAL FLAG WITH CWSN STUDENTS 1.jpg|ലഘുചിത്രം|350x350ബിന്ദു|LK STUDENTS DIGITAL FLAG WITH CWSN STUDENTS 1]]
[[പ്രമാണം:LK- DIGITAL FLAG WITH CWSN STUDENTS.resized.jpg|ഇടത്ത്‌|ലഘുചിത്രം|LK STUDENTS DIGITAL FLAG WITH CWSN STUDENTS 1]]
 
 
സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിലെ '''ഭി'''ന്ന ശേഷിക്കാർ ഡിജിററൽ പതാക വരച്ചു, കൂടെ നിന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും .ഐ.ടി ലാബിൽ വെച്ച് നടന്ന പരിപാടി പരപ്പനങ്ങാടി ബി.പി.സി കൃഷ്ണ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ , ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ജലീൽ മാസ്റ്റർ , സ്പെഷൽ എഡ്യൂകേറ്റർ വനജ ടീച്ചർ ,കൈറ്റ് മാസ്റ്റർമാരായ കെ. ഷംസുദ്ധീൻ മാസ്റ്റർ, സി റംല ടീച്ചർ എന്നിവർ സംസാരിച്ചു . പി ഹബീബ് മാസ്റ്റർ, പി.ഫഹദ് മാസ്റ്റർ എന്നിവരും കുട്ടികർക്ക് സഹായികളായി നിന്നു. കുട്ടികൾ കംമ്പ്യൂട്ടറിൽ തയ്യാറാക്കിയ പതാക പ്രി൯െറടുത്ത് കുട്ടികൾക്ക് തന്നെ സമ്മാനിച്ചു
{| class="wikitable"
|+
![[പ്രമാണം:19009-LK WITH CWSN.jpg|ലഘുചിത്രം|LK WITH CWSN -MAKING DIGTAL FLAG]]
![[പ്രമാണം:19009-LK WITH CWSN 4.jpg|ലഘുചിത്രം|LK WITH CWSN -MAKING DIGTAL FLAG ]]
![[പ്രമാണം:19009-LK WITH CWSN 5.jpg|ലഘുചിത്രം|344x344ബിന്ദു|LK WITH CWSN -MAKING DIGTAL FLAG 1]]
|}
[[പ്രമാണം:LK- DIGITAL FLAG WITH CWSN STUDENTS 3.jpg|ലഘുചിത്രം|474x474px|LK STUDENTS DIGITAL FLAG WITH CWSN STUDENTS 3]]
[[പ്രമാണം:19009-LK WITH CWSN 7.jpg|ഇടത്ത്‌|ലഘുചിത്രം|205x205px|LK STUDENTS DIGITAL FLAG WITH CWSN STUDENTS 1]]
[[പ്രമാണം:19009-LK WITH CWSN 6.jpg|നടുവിൽ|ലഘുചിത്രം|249x249ബിന്ദു|LK WITH CWSN 6]]
 
== '''ഒളിംപിക്സ് മെഗാക്വിസ് മത്സരം സംഘടപ്പിച്ചു.''' ==
[[പ്രമാണം:19009-OLYMPIC QUIZ.jpg|ലഘുചിത്രം|333x333ബിന്ദു|OLYMPIC QUIZ]]
സ്പോർട്സ് ക്ലബ്ബിൻേറയും വിജയഭേരി കോർഡിനേറ്റേ ഴ്സിൻേറയും നേതൃത്വത്തിൽ 2024 പാരീസ് ഒളിംപിക്സി നെ അടിസ്ഥാന മാക്കി മെഗാ ഒളിംപിക്സ് ക്വിസ് സംഘടിപ്പിച്ചു . ഇതിന്ന് മുന്നോടിയായി ക്ലാസ് തല ത്തിൽ പ്രാഥമിക റൗണ്ട് മത്സരം നടത്തി. പ്രാഥമിക റൗണ്ടിൽ വിജയിച്ചവരാണ് മെഗാക്വിസിൽ പങ്കെടുത്തത് കെ.ഷംസുദ്ദീൻ മാസ്റ്റർ ചോദ്യങ്ങൾ അവതരിപ്പിച്ചു. എസ് .ഖിളർ മാസ്റ്റർ, മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ, പി. ഹബീബ് മാസ്റ്റർ, പി.ഫഹദ് മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, ഒ. പി അനീസ് ജാബിർ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
 
[[പ്രമാണം:19009-OLYMPIC QUIZ 1.jpg|ലഘുചിത്രം|269x269ബിന്ദു|OLYMPIC QUIZ 1]]
[[പ്രമാണം:19009-OLYMPIC QUIZ 7.jpg|ഇടത്ത്‌|ലഘുചിത്രം|213x213ബിന്ദു|OLYMPIC QUIZ 7]]
[[പ്രമാണം:19009-OLYMPIC QUIZ 5.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു|OLYMPIC QUIZ -HM SPEAKS]]
{| class="wikitable"
|+
![[പ്രമാണം:19009-olympics quiz.jpg|ലഘുചിത്രം|190x190ബിന്ദു|-olympics quiz]]
![[പ്രമാണം:19009-olympics quiz 1.jpg|ലഘുചിത്രം|194x194ബിന്ദു|olympics quiz 1]]
|}
'''10 B''' ക്ലാസിലെ ഫാത്തിമ റഹ്ഫ, ഫാത്തിമ മിൻഹ എന്നിവരട ങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി .'''10E''' ക്ലാസിലെ ഫജർ മുഹമ്മദ്  , ഫാത്തിമ മിൻഹ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും '''9B''' ക്ലാസിലെ ഫാത്തിമ ഷംഫ ,ഫാത്തിമ സുബുലു എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.
{| class="wikitable"
|+
![[പ്രമാണം:19009-OLYMPIC QUIZ WINNER 3.jpg|ലഘുചിത്രം|10 B ക്ലാസിലെ ഫാത്തിമ റഹ്ഫ, ഫാത്തിമ സന എം |267x267ബിന്ദു]]
![[പ്രമാണം:19009-OLYMPIC QUIZ WINNER 2.jpg|ലഘുചിത്രം|10E ക്ലാസിലെ ഫജർ മുഹമ്മദ്  ,ഫാത്തിമ മിൻഹ |283x283ബിന്ദു]]
![[പ്രമാണം:19009-OLYMPIC QUIZ WINNER -3.jpg|ലഘുചിത്രം|243x243px|9B ക്ലാസിലെ ഫാത്തിമ ഷംഫ ,  ഫാത്തിമ സുബുലു]]
|}
 
== '''കർഷക ദിനത്തിൽ സ്പെഷൽ അസംബ്ലി''' ==
ചിങ്ങം - 1 കർഷക ദിനത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. 10 B ക്ലാസിനായിരുന്നു അസംബ്ലി നടത്തിപ്പിൻെറ ഉത്തരവാദിത്തം .സ്റ്റേജ് ചെടികൾ വെച്ച് പ്രത്യേകം അലങ്കരിച്ചിരുന്നു.  ക്ലാസ് ടീച്ചർ പി.അബ്ദുസമദ് മാസ്റ്റർ കർഷക ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
 
ചടങ്ങിൽ വെച്ച് മെഗാ ഒളിംപിക്സ് മത്സര വിജയികൾക്കും സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരം, ഹിരോഷിമ ദിന ക്വിസ് മത്സരം, പരിസ്ഥിതി നിന പോസ്റ്റർ മത്സരം എന്നിവയിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
{| class="wikitable"
|+
! colspan="2" |[[പ്രമാണം:19009-OLYMBIC QUIZ TROPHY.resized.jpg|നടുവിൽ|ലഘുചിത്രം|476x476ബിന്ദു|OLYMBIC QUIZ first  TROPHY]]
|-
| colspan="2" |[[പ്രമാണം:19009-OLYMBIC QUIZ TROPHY 1.jpg|നടുവിൽ|ലഘുചിത്രം|465x465ബിന്ദു|OLYMBIC QUIZ  SECOND TROPHY ]]
|-
| colspan="2" |[[പ്രമാണം:19009-OLYMBIC QUIZ TROPHY2.jpg|നടുവിൽ|ലഘുചിത്രം|454x454ബിന്ദു|OLYMBIC QUIZ  THIRD TROPHY2]]
|}
{| class="wikitable"
|+
! colspan="2" |[[പ്രമാണം:19009-SS CLUB PRIZES.jpg|ലഘുചിത്രം|-SS CLUB PRIZES-DESHA BHAKTHIGANAM]]
! colspan="2" |[[പ്രമാണം:19009 -prize -deshabhakthiganam.jpg|ലഘുചിത്രം|SS CLUB -prize -deshabhakthiganam]]
|-
| colspan="2" |[[പ്രമാണം:19009-SS CLUB PRIZES 4.jpg|ലഘുചിത്രം|SS CLUB PRIZES -PARISTHITHI DINAM ALBUM]]
| colspan="2" |[[പ്രമാണം:19009-SS CLUB PRIZES 1.jpg|ലഘുചിത്രം|SS CLUB PRIZES ]]
|-
| colspan="2" |[[പ്രമാണം:19009-ss club prize 7.jpg|ലഘുചിത്രം|ss club prize 7]]
| colspan="2" |[[പ്രമാണം:19009-SSCLUB prize .resized.jpg|ലഘുചിത്രം|SS  CLUB prize]]
|-
|[[പ്രമാണം:19009-SS CLUB PRIZES 3.jpg|ലഘുചിത്രം|SS CLUB PRIZES ]]
|
|[[പ്രമാണം:19009-SS CLUB PRIZE DISTRIBUTION.jpg|ലഘുചിത്രം|SS CLUB PRIZE DISTRIBUTION]]
|
|}
 
== '''പ്രവൃത്തി പരിചയമേള മത്സരങ്ങൾ നടന്നു''' ==
പ്രവൃത്തി പരിചയമേളയോടനുബന്ധിച്ചുള്ള  വിവിധ മത്സരങ്ങൾ അലംനി ഹാളിൽ വെച്ച് നടന്നു. എം.പി റംലാബീഗം ടീച്ചർ, കെ.സുബൈർ മാസ്റ്റർ, വനജ ടീച്ചർ എന്നിവർ നേതൃത്യം നൽകി
[[പ്രമാണം:19009-work experience fair 1.jpg|ലഘുചിത്രം|411x411ബിന്ദു|work experience fair 1]]
[[പ്രമാണം:19009-work experience fair 4.jpg|ഇടത്ത്‌|ലഘുചിത്രം|352x352ബിന്ദു|work experience fair 4]]
{| class="wikitable"
|+
![[പ്രമാണം:19009-work experience fair 5.jpg|ലഘുചിത്രം|work experience fair 5|നടുവിൽ|314x314ബിന്ദു]]
![[പ്രമാണം:19009-work experience fair 6.jpg|നടുവിൽ|ലഘുചിത്രം|work experience fair 6]]
![[പ്രമാണം:19009-work experience fair 8.jpg|നടുവിൽ|ലഘുചിത്രം|240x240ബിന്ദു|work experience fair 8]]
|}
{| class="wikitable"
|+
![[പ്രമാണം:19009-work experience fair 9.jpg|ലഘുചിത്രം|work experience fair 9]]
![[പ്രമാണം:19009-work experience fair -agarbathi making.jpg|ലഘുചിത്രം|work experience fair -agarbathi making]]
![[പ്രമാണം:19009-work experience fair -dollmaking.jpg|ലഘുചിത്രം|work experience fair -dollmaking]]
|}
 
== '''ചിത്രരചനാ മത്സരങ്ങൾ തുടങ്ങി''' ==
[[പ്രമാണം:19009-drawing competition.jpg|ലഘുചിത്രം|352x352ബിന്ദു|drawing competition]]
സ്കൂൾകലോത്സവത്തിൻെറ ഭാഗമായുള്ള ചിത്രരചനാ മത്സരങ്ങൾ തുടങ്ങി- അലംനി ഹാളിൽ വെച്ച് നടന്ന മത്സരങ്ങൾക്ക് കെ സുബൈർ മാസ്റ്റർ നേതൃത്വം നൽകി.
 
== '''ഐ ടി മേള''' ==
ഐ ടി മേളയോടനുബന്ധിച്ചുള്ള മത്സരങ്ങൾക്ക് തുടക്കമായി   ഐ ടി ലാബിൽ വെച്ച് നടന്ന മത്സരങ്ങൾക്ക് കെ ശംസുദ്ധീൻ മാസ്റ്റർ നേതൃത്വം നൽകി
 
[[പ്രമാണം:19009-it fair 6.jpg|ലഘുചിത്രം|304x304px|-it fair 6]]
[[പ്രമാണം:19009-it fair 3.jpg|ഇടത്ത്‌|ലഘുചിത്രം|277x277px|it fair 3]]
[[പ്രമാണം:19009-it fair 2.jpg|ലഘുചിത്രം|229x229px|it fair 2|നടുവിൽ]]
 
 
== '''"സ്വാതന്ത്ര്യാമൃതം " ക്ലാസ് തല പതിപ്പുകൾ'''  ==
[[പ്രമാണം:19009-independance day pathippu-vijayabheri.jpg|ലഘുചിത്രം|477x477ബിന്ദു|"സ്വാതന്ത്ര്യാമൃതം " ക്ലാസ് തല പതിപ്പുകൾ  പ്രിൻസിപ്പൽ ഒ.ഷൗക്കത്തലി  മാസ്റ്ററും ഹെഡ്മാസ്റ്റർ T. അബ്ദുൽ റഷീദ് മാസ്റ്ററും പ്രകാശനം ചെയ്യുന്നു]]
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിജയഭേരി കോഡിനേറ്റർസിൻെറ നേതൃത്വത്തിൽ  സംഘടിപ്പിച്ച "സ്വാതന്ത്ര്യാമൃതം " ക്ലാസ് തല പതിപ്പുകൾ  പ്രിൻസിപ്പൽ ഒ.ഷൗക്കത്തലി  മാസ്റ്ററും ഹെഡ്മാസ്റ്റർ T. അബ്ദുൽ റഷീദ് മാസ്റ്ററും പ്രകാശനം ചെയ്തു.
[[പ്രമാണം:19009-independance day pathippu-vijayabheri-.jpg|ഇടത്ത്‌|ലഘുചിത്രം|219x219ബിന്ദു|independance day pathippu  "സ്വാതന്ത്ര്യാമൃതം -vijayabheri]]
[[പ്രമാണം:19009-independance day pathippu-9th b first prize.jpg|ലഘുചിത്രം|330x330ബിന്ദു|independance day pathippu-9th b first prize]]
"സ്വാതന്ത്ര്യാമൃതം " ക്ലാസ് തല പതിപ്പ് നിർമ്മാണ മത്സരത്തിൽ 9-ാം തരത്തിൽ  '''9 B''' ഒന്നാം സ്ഥാനം നേടി.  എട്ടാം ക്ലാസി ൽ നിന്നും  '''8E''' ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി. പി ഹബീബ ബഷീർ ഉപഹാരം വിരരണം ചെയ്തു
[[പ്രമാണം:19009-independance day pathippu-8 th E FIRST PRIZE.jpg|ഇടത്ത്‌|ലഘുചിത്രം|356x356ബിന്ദു|independance day pathippu-8 th E FIRST PRIZE]]
 
 
എട്ടാം ക്ലാസിൻ്റെ വിജയഭേരി കോർഡിനേറ്റർ യു. ഷാനവാസ് മാസ്റ്ററും ഒമ്പതാം ക്ലാസിൻ്റെ വിജയഭേരി കോർഡിനേറ്റർ എസ് ഖിളർ മാസ്റ്ററും പതിപ്പ് നിർമ്മാണ മത്സരത്തിന് നേതൃത്വം നൽകി.
 
== '''CH പ്രതിഭാ ക്വിസ് സ്കൂൾ തല മത്സരം''' ==
[[പ്രമാണം:19009-CH PRATHIBHA QUIZ.jpg|ലഘുചിത്രം|CH PRATHIBHA QUIZ|421x421px]]
ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച CH പ്രതിഭാ ക്വിസ് മത്സരത്തിൽ  10 A ക്ലാസിലെ സിദാൻ ഒ.പി, 10A ക്ലാസിലെ സ നീൻ പി, 8 G ക്ലാസിലെ ഷാമിൽ പി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19009-SANEEN P.jpg|ലഘുചിത്രം|SANEEN P]]
![[പ്രമാണം:19009-SIDAN OP.jpg|ലഘുചിത്രം|SIDAN OP]]
![[പ്രമാണം:19009-SHAMIL P.jpg|ലഘുചിത്രം|SHAMIL P]]
|}
 
== '''GK ക്വിസ്''' ==
{| class="wikitable"
|+
![[പ്രമാണം:19009-GK QUIZ WINNER - 1.jpg|ലഘുചിത്രം|423x423ബിന്ദു|19009-GK QUIZ WINNER - 1 -NIHMA VP]]
![[പ്രമാണം:19009-G QUIZ WINNER - 2.jpg|ലഘുചിത്രം|427x427ബിന്ദു|19009-GK QUIZ WINNER - 2-FATHIMA SANA ]]
![[പ്രമാണം:19009-G QUIZ WINNER - 3.jpg|ലഘുചിത്രം|443x443ബിന്ദു|GK QUIZ WINNER - 3-FATHIMA RAHFA K ]]
|}
കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വിജയഭേരി കോർഡിനേറ്റേഴ്സിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച
 
GK ക്വിസിൻെറ ഈ വർഷത്തെ ആദ്യടേമിലെ സ്കൂൾ തലമത്സരം '''02-09-2024'''  തിയ്യതി നടന്നു. ക്ലാസ് തലത്തിലെ വിജയികളെ പങ്കെടുപ്പിച്ച് നടത്തിയ സ്കൂൾ തല മത്സരത്തിൽ  നിഹ് മ വി.പി (9C) ഒന്നാം സ്ഥാനം നേടി. ഫാത്തിമ സന (10B) രണ്ടാം സ്ഥാനവും ഫാത്തിമ റഹ്ഫ കെ (10B) മൂന്നാം സ്ഥാനവും നേടി. വിജയഭേരി കോർഡിനേറ്റർമാരായ യു. മുഹമ്മദ് ഷാനവാസ് മാസ്റ്റർ,  എസ് ഖിളർ മാസ്റ്റർ, സി. ഷബീറലി മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
 
== '''അധ്യാപക ദിനാചരണം''' ==
[[പ്രമാണം:19009-TEACHERS DAY 2024.jpg|ലഘുചിത്രം|554x554ബിന്ദു|TEACHERS DAY 2024]]
അധ്യാപകദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ NSS യൂണിറ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു . NSS കോർഡിനേറ്റർ പി. ഇസ്മായിൽ മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകരായ എ.ടി. സൈനബ ടീച്ചർ, ടി.പി അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
 
 
== '''സ്കൂൾ തല ശാസ്ത്രമേള (28-10-24)''' ==
സ്കൂൾതല ശാസ്ത്രമേള നടന്നു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തി പരിചയം, ഐ.ടി എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു
 
[[പ്രമാണം:19009 -school science fair.jpg|ലഘുചിത്രം|416x416ബിന്ദു|school science fair]]
[[പ്രമാണം:19009-school science fair 1.resized.jpg|ഇടത്ത്‌|ലഘുചിത്രം|388x388ബിന്ദു|school science fair 1]]
 
 
 
 
 
 
{| class="wikitable"
|+
![[പ്രമാണം:19009-school science fair -2.resized.jpg|ലഘുചിത്രം|school science fair -2]]
![[പ്രമാണം:19009-school science fair 3.jpg|ലഘുചിത്രം|school science fair 3]]
|}
 
== '''ഈ വർഷത്തെ സ്കൂൾ വാർഷിക സ്പോർട്സ് സമാപിച്ചു.''' ==
സെപ്തംബർ 30, ഒക്ടോബർ 1 തിയ്യതികളിലായി സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ , സ്പോർട്സ് കൺവീനർ എം.സി ഇല്യാസ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
[[പ്രമാണം:19009 -sports meet -2024.resized.jpg|ഇടത്ത്‌|ലഘുചിത്രം|409x409ബിന്ദു|sports meet -2024-Inauguration]]
[[പ്രമാണം:19009-school sports marchpast.resized.jpg|ലഘുചിത്രം|419x419ബിന്ദു|school sport2024 march past]]
 
 
 
 
 
 
 
[[പ്രമാണം:19009-prize distribution to olympic quiz winners.jpg|ലഘുചിത്രം|398x398ബിന്ദു|prize distribution to olympic quiz winners]]
 
 
 
 
 
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. ഗ്രീൻ ഹൈസ് കിരീടം നേടി.
 
സമാപന ചടങ്ങിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർക്ക് സ്പോർട്സ് ക്ലബ്ബിൻ്റെ പ്രത്യേക ഉപഹാരം നൽകി.
 
== '''പാദ വാർഷിക പരീക്ഷയിലെ ടോപ് സ്കോറേഴ്സിനെ ആദരിച്ചു.''' ==
പാദവാർഷിക പരീക്ഷയിൽ ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഏറ്റവും ' കൂടുതൽ മാർക്ക് വാങ്ങിയ പത്ത് വീതം കുട്ടികൾക്ക് പ്രത്യേക പഹാരങ്ങൾ നൽകി ആദരിച്ചു.  10 F ക്ലാസുകാർ നേതൃത്വം നൽകിയ അസംബ്ലിയിൽ വെച്ചായിരുന്നു ആദരം 
[[പ്രമാണം:19009-first term exam top sccorers -honouring.jpg|ലഘുചിത്രം|391x391px|first term exam top sccorers -honouring]]
[[പ്രമാണം:19009-first term exam top sccorers -honouring 9 th std 1.jpg|ഇടത്ത്‌|ലഘുചിത്രം|440x440ബിന്ദു|first term exam top sccorers -honouring 9 th std]]
 
== '''GK  ക്വിസ് വിജയികൾക്ക് കാഷ് അവാർഡ് സമ്മാനിച്ചു.''' ==
[[പ്രമാണം:19009-gk quiz -cash prize distribution.jpg|ലഘുചിത്രം|347x347ബിന്ദു|gk quiz -cash prize distribution]]
 
 
ഓരോ ടേമിലും നടക്കുന്ന GK ക്വിസ് മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കോടെ വിജയികളായ മൂന്ന് കുട്ടികൾക്ക് നമ്മുടെ സ്കൂളിലെ മുൻ അധ്യാപകനും ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്ററുടെ പിതാവുമായ ടി അബ്ദുൽ ലത്തീഫ് മാസ്റ്ററുടെ പേരിൽ നൽകുന്ന ക്യാഷ് അവാർഡ് ഹെഡ്മാസ്റ്റർ കുട്ടികൾക്ക് സമ്മാനിച്ചു.
 
നിഹ്മ വി.പി, ഫാത്തിമ സന എം , ഫാത്തിമ റഹ്ഫ കെ എന്നിവരാണ് അവാർഡിന് അർഹരായവർ
1,004

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553877...2580397" എന്ന താളിൽനിന്ന് ശേഖരിച്ചത്