ജി.എച്ച്.എസ്. മുന്നാട്/2024-25 (മൂലരൂപം കാണുക)
06:16, 20 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർ 2024→ക്ലാസ് പിടിഎ
(→ചാന്ദ്ര ദിന ക്വിസ്: അടിസ്ഥാന വിവരം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 284: | വരി 284: | ||
മൂന്നാംസ്ഥാനം - യദുദേവ് എഎം | മൂന്നാംസ്ഥാനം - യദുദേവ് എഎം | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 LAYAK.jpg|നടുവിൽ|ലഘുചിത്രം|167x167ബിന്ദു|ലയ കെ]] | |||
![[പ്രമാണം:11073 MAYUKHAKV.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|മയൂഘ കെവി]] | |||
![[പ്രമാണം:11073 sangeethaquiz 3.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|യദുദേവ് എഎം]] | |||
|} | |||
=== <big>ഹിരോഷിമ ദിനം</big> === | === <big>ഹിരോഷിമ ദിനം</big> === | ||
വരി 297: | വരി 303: | ||
മൂന്നാംസ്ഥാനം-ആവണി എം | മൂന്നാംസ്ഥാനം-ആവണി എം | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 MAYUKHAKV.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|മയൂഘ കെവി]] | |||
![[പ്രമാണം:11073 sangeethaquiz 3.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|യദുദേവ് എഎം]] | |||
![[പ്രമാണം:11073 AVANIM.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു|ആവണി എം]] | |||
|} | |||
=== <big>ചാന്ദ്ര ദിന ക്വിസ്</big> === | === <big>ചാന്ദ്ര ദിന ക്വിസ്</big> === | ||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 7ന് ചാന്ദ്ര ദിന ക്വിസ് നടത്തി.മയൂഖ കെവി,യദുദേവ് എഎം എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.ലയ കെ രണ്ടാംസ്ഥാനം നേടി | ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 7ന് ചാന്ദ്ര ദിന ക്വിസ് നടത്തി.മയൂഖ കെവി,യദുദേവ് എഎം എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.ലയ കെ രണ്ടാംസ്ഥാനം നേടി | ||
[[പ്രമാണം:11073 chandrayanquiz24.jpg|പകരം=quiz|നടുവിൽ|ലഘുചിത്രം|ചാന്ദ്ര ദിന ക്വിസ് 2024]] | [[പ്രമാണം:11073 chandrayanquiz24.jpg|പകരം=quiz|നടുവിൽ|ലഘുചിത്രം|ചാന്ദ്ര ദിന ക്വിസ് 2024]] | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 MAYUKHAKV.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|മയൂഖ കെവി]] | |||
![[പ്രമാണം:11073 sangeethaquiz 3.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|യദുദേവ് എഎം]] | |||
![[പ്രമാണം:11073 LAYAK.jpg|നടുവിൽ|ലഘുചിത്രം|147x147ബിന്ദു|ലയ കെ]] | |||
|} | |||
=== <big>രാമായണപ്രശ്നോത്തരി</big> === | === <big>രാമായണപ്രശ്നോത്തരി</big> === | ||
[[പ്രമാണം:11073 RAMAYANAPRASNOTHARI24 1.jpg|നടുവിൽ|ലഘുചിത്രം|ശ്രീ രാജൻ സർ ക്വിസ് നയിക്കുന്നു]] | |||
ആഗസ്റ്റ് 12 ന് രാമായണ പ്രശ്നോത്തരി നടന്നു.ഹെഡ്മാസ്റ്റർ രാജൻ സർ അവതരിപ്പിച്ച പ്രശ്നോത്തരി ഏവർക്കും രാമായണത്തെക്കുറിച്ച് മികച്ച അറിവ് പകരുന്ന വിധത്തിലായിരുന്നു. | ആഗസ്റ്റ് 12 ന് രാമായണ പ്രശ്നോത്തരി നടന്നു.ഹെഡ്മാസ്റ്റർ രാജൻ സർ അവതരിപ്പിച്ച പ്രശ്നോത്തരി ഏവർക്കും രാമായണത്തെക്കുറിച്ച് മികച്ച അറിവ് പകരുന്ന വിധത്തിലായിരുന്നു. | ||
വിജയികൾ | വിജയികൾ | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:11073 SREENANDARAVI.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു|ശ്രീനന്ദ രവി ടി]] | |||
![[പ്രമാണം:11073 AVANIM.jpg|നടുവിൽ|ലഘുചിത്രം|153x153ബിന്ദു|ആവണി എം]] | |||
|} | |||
ഒന്നാംസ്ഥാനം - ശ്രീനന്ദ രവി | ഒന്നാംസ്ഥാനം - ശ്രീനന്ദ രവി | ||
വരി 314: | വരി 337: | ||
വൈഗ കെ | വൈഗ കെ | ||
=== <big>അക്ഷരമുറ്റം ക്വിസ്</big> === | |||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലം ആഗസ്റ്ര് 14ന് ബുധനാഴ്ച നടന്നു.ഹെഡ്മാസ്റ്റർ രാജൻ സർ,രജനി ടീച്ചർ നേതൃത്വം നകി.യദുദേവ് എഎം ഒന്നാം സ്ഥാനവും,മയൂഖ കെവി രണ്ടാം സ്ഥാനവും നേടി | |||
=== <big>സബ് ജില്ലാ കരാട്ടെ മികച്ച വിജയം</big> === | |||
ആഗസ്റ്റ് 14ന് മുഗു വിൽ വെച്ച് നടന്ന കാസറഗോട് സബ്ജില്ലാ കരാട്ടെ മത്സരത്തിൽ സികൂളിന് മികച്ച വിജയം നേടാനായി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 66kgക്ക് താഴെയുള്ള വിഭാഗത്തിൽ പി ശ്രേയസ്കുമാർ ഒന്നാംസ്ഥാനം നേടി.സീനിയർ വിഭാഗം പെൺകുട്ടികളുടെ 55kgക്ക് താഴെയുള്ള വിഭാഗത്തിൽ ദൃശ്യ ടിയും ഒന്നാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 35kgക്ക് താഴെയുള്ള വിഭാഗത്തിൽ ആസിഷ് രണ്ടാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 40kgക്ക് താഴെയുള്ള വിഭാഗത്തിൽ അതുൽ കൃഷ്ണയും രണ്ടാംസ്ഥാനം നേടി.സീനിയർ വിഭാഗം ആൺകുട്ടികളുടെ 45kgക്ക് താഴെയുള്ള വിഭാഗത്തിൽ സായന്ത്ഉം രണ്ടാംസ്ഥാനം നേടി. | |||
[[പ്രമാണം:11073 karatte subjilla24.jpg|നടുവിൽ|ലഘുചിത്രം|കരാട്ടെ ,കാസറഗോഡ് സബ് ജില്ലാ മത്സര വിജയികൾ]] | |||
=== <big>സ്വാതന്ത്ര്യദിനാഘോഷം</big> === | |||
ആഗസ്റ്റ് 15 ന് രാവിലെ 9.30ന് ഹെഡ്മാസ്റ്റർ കെ രാജൻ ദേശീയ പതാക ഉയർത്തി.ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡണ്ട് ശ്രീ രാമകൃഷ്ണൻ ജയപുരവും സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് ഈ വർഷത്തെ JRC കുട്ടികളുടെ സ്കാർഫിങ്ങ് സെറിമണി ,പ്രതിജ്ഞ എന്നിവ നടന്നു.വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ JRC കുട്ടികൾ സ്വരൂപിച്ച തുക ഹെഡ്മാസ്റ്റർക്ക് കൈമാറി.JRC കൗൺസിലർ പത്മനാഭൻ മാസ്റ്റർ ഇതിന് നേതൃത്വം നൽകി.JRC കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,പൊതുവിഭാഗം കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്,ദൃശ്യാവിഷ്കാരം എന്നിവ നടന്നു.സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ വേണുഗോപാലൻ നേതൃത്വം നൽകി.ഓരോ ക്ലാസിൽ നിന്നും രണ്ട് വീതം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഗ്രൂപ്പിനോട് വിവിധ റൗണ്ട് കളായി നടത്തിയ ക്വിസിൽ 9B ക്ലാസിലെ മയൂഖ കെവി,ലയ കെ ടീമ് ഓന്നാം സ്ഥാനവും,10Bയിലെ അതുൽദേവ് ,ശ്വേത ശരത് ടീമ് രണ്ടാംസ്ഥാനവും നേടി.9A യിലെ ആവണി,വൈഗ ടീമ് മൂന്നാംസ്ഥനം നേടി.പിടിഎ,എംപിടിഎ,എസ്എംസി ഭാരവാഹികളും അംഗങ്ങളും എത്തി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം മികവുറ്റതാക്കി.പിടിഎയുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി. | |||
[[പ്രമാണം:11073 INDEPENDENCE2024 1N.jpg|ഇടത്ത്|ലഘുചിത്രം|സ്വാതന്ത്ര്യദിന അസംബ്ലി 2024]] | |||
[[പ്രമാണം:11073 JRC24 SCARFING 1N.jpg|നടുവിൽ|ലഘുചിത്രം|JRC സ്കാർഫിങ്ങ് സെറിമണി]] | |||
[[പ്രമാണം:11073 JRC24 VAYANADSAHAYAM 1.jpg|ഇടത്ത്|ലഘുചിത്രം|JRC വയനാട് സഹായം]] | |||
[[പ്രമാണം:11073 JRC24 PRATHICHNHA 1.jpg|നടുവിൽ|ലഘുചിത്രം|JRC പ്രതിജ്ഞ]] | |||
=== <big>സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്</big> === | |||
ആഗസ്റ്റ് 16 ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടന്നു.പൊതു തെരെഞ്ഞെടുപ്പ് മാതൃകയിൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ബട്ടൺ അമർത്തിയാണ് ഈ വർഷത്തെ തെരെഞ്ഞെടുപ്പ് നടന്നത്.സോഫ്റ്റ് വെയർ ഉപയോഗിച്ച് കൺട്രോൾയൂണിറ്റ് ബാലറ്റ് യൂണിറ്റ് തയ്യാറാക്കിയതും കൗണ്ടിങ്ങും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞടുപ്പ് നടത്തിപ്പ് JRC കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.അസംബ്ലി ഹളിൽ തയ്യാറാക്കിയ രണ്ട് ബൂത്തുകളിലായി എല്ലാ ക്ലാസുകളിലെയും കുട്ടികൾ വോട്ട് രേഖപ്പെടുത്തി.തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സർവ്വെ എടുത്ത് എക്സിറ്റ് പോൾ ഫലപ്രഖ്യാപനം നടത്തി.വോട്ടിങ്ങ് ശതമാനത്തിൽ ഏറ്റകുറച്ചിൽ ഉണ്ടായെങ്കിലും ഫലം 100% ശരിയായി വന്നു. | |||
ഉച്ച്ക്ക് 2 മണിക്ക് സ്റ്റുഡന്റ് കൗൺസിൽ ഭാരവാഹി തെരെഞ്ഞെടുപ്പ് നടന്നു. | |||
{| class="wikitable" | |||
|+ | |||
!ചെയർപേഴ്സൺ | |||
!അനഘ ജെപി | |||
!9B | |||
![[പ്രമാണം:11073 ANAKHAJP24.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | |||
|- | |||
|വൈസ് ചെയർപേഴ്സൺ | |||
|ഗോപിക ബികെ | |||
|9A | |||
|[[പ്രമാണം:11073 GOPIKABK24.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | |||
|- | |||
|സെക്രട്ടറി | |||
|മുഹമ്മദ് റഷാദ് പിഎച്ച് | |||
|8B | |||
|[[പ്രമാണം:11073 RASHADPH24.JPG|നടുവിൽ|ലഘുചിത്രം|110x110ബിന്ദു]] | |||
|- | |||
|ജോയിന്റ് സെക്രട്ടറി | |||
|ശ്രേയ ശരത് | |||
|10B | |||
|[[പ്രമാണം:11073 SREYASARATH24.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]] | |||
|- | |||
|കലാവേദി സെക്രട്ടറി | |||
|വൈഷ്ണ എം | |||
|10A | |||
|[[പ്രമാണം:11073 VASHNAM24.jpg|നടുവിൽ|ലഘുചിത്രം|117x117ബിന്ദു]] | |||
|- | |||
|കായികവേദി സെക്രട്ടറി | |||
|ജീവന കെ | |||
|8A | |||
|[[പ്രമാണം:11073 JEEVANA24.jpg|നടുവിൽ|ലഘുചിത്രം|106x106ബിന്ദു]] | |||
|} | |||
=== <big>ചിങ്ങം 1 കർഷക ദിനം</big> === | |||
ഈ വർഷത്തെ കർഷക ദിനം വേറിട്ട പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.'മുറ്റത്തൊരു അമരപ്പന്തൽ' പദ്ധതി തുടങ്ങി.വീടുകളിലും സ്കൂൾ വളപ്പിലും അമര വിത്ത് പാകി.വിദ്യാർത്ഥികൾ ഇവ പരിപാലിക്കും. | |||
കുഞ്ഞിമംഗലത്തെ പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ പ്രകൃതിയുടെ കാവലാളായ ശ്രീ.പി.പി രാജൻ മാസ്റ്ററിൽ നിന്നും ലഭിച്ച അമരവിത്തുകൾ പ്രധാനാധ്യാപകൻ ശ്രീ കെ രാജൻ മാസ്റ്റർ സീഡ് അംഗങ്ങൾക്ക് നൽകി കൊണ്ടും കൂവളമരത്തൈ നട്ടുകൊണ്ടും കർഷക ദിനം അവിസ്മരണീയമാക്കി. സീഡ് അംഗങ്ങളുടെ വീടുകളിൽ അമരപ്പന്തലുയരും വളർച്ചയുടെ ഘട്ടങ്ങൾ ഫോട്ടോയെടുത്ത് കോഡിനേറ്റർക്ക് അയക്കും സ്കൂളിലും അമര വിത്ത് നട്ടു. പരിസ്ഥിതി സീഡ് കോഡിനേറ്റർ ശ്രീപദ്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ. സതീശൻ പോള , സൗമ്യ ടീച്ചർ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി രജനി ടീച്ചർ നന്ദി പറഞ്ഞു. | |||
=== <big>സംസ്കൃത ദിനം ആഘോഷിച്ചു</big> === | |||
ശ്രാവണപൂർണിമ ദിനമായ ആഗസ്ത് 19 ന് സംസ്കൃത ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സംസ്കൃത അസംബ്ലിയും പോസ്റ്റർ പ്രദർശനവും നടത്തി. | |||
സംസ്കൃതം അധ്യാപിക ശ്രീമതി സൗമ്യ ടീച്ചർ,ഹിന്ദി അധ്യാപകൻ ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസ്കൃത ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ വെച്ച് 2023-24 വർഷം സംസ്കൃതം സ്കോളർഷിപ്പ് നേടിയ ശ്രീനന്ദ എം, ശ്രീനന്ദ.ടി, യദുദേവ് എ.എം, ആവണി.എം എന്നീ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. | |||
സംസ്കൃത പ്രാർത്ഥനയ്ക്ക് ശേഷം യദുദേവ് എ.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അജിൽ കൃഷ്ണൻ എം, ആവണി എം, കൃഷ്ണപ്രിയ ടി എന്നീ കുട്ടികൾ സുഭാഷിതം അവതരിപ്പിച്ചു. വൈഗ. കെ സംസ്കൃത ഗീതം ചൊല്ലി. സഞ്ജന ചന്ദ്രൻ പി പുസ്തകപരിചയം നടത്തി. ലയ കെ യുടെ വാർത്താവതരണത്തോടെ സംസ്കൃത അസംബ്ലി സമാപിച്ചു. | |||
[[പ്രമാണം:11073 sanskritday24.jpg|നടുവിൽ|ലഘുചിത്രം]] | |||
=== <big>സ്കൂൾ പാർലമെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു</big> === | |||
ആഗസ്റ്റ് 21 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് അസംബ്ലി കൂടി സ്കൂൾ പാർലമെന്റ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു.ഹെഡ്മാസ്റ്റർ രാജൻ സാറിന്റെ സാന്നിദ്ധ്യത്തിൽ ഷൈനി ടീച്ചർ ചെയർ പേഴ്സൺ അനഘ ജെപിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് ചെയർപേഴ്സൺ മറ്റ് ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.സെക്രട്ടറി മുഹമ്മദ് റഷാദ്,ജോയിൻസെക്രട്ടറി ശ്വേത ശരത്,കലാവേദി സെക്രട്ടറി വൈഷ്ണ എം,കായിക വേദി സെക്രട്ടറി ജീവന കെ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏറ്റു. | |||
[[പ്രമാണം:11073 SCHOOLPARLIMENT 24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:11073 SHOOLPARLIMENT24 2.jpg|നടുവിൽ|ലഘുചിത്രം]] | |||
=== <big>ക്ലാസ് പിടിഎ</big> === | |||
ആഗസ്റ്റ് 21 ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് 8A,8B ക്ലാസുകളിലെ ക്ലാസ് പിടിഎ നടന്നു. | |||
=== ജില്ലാതല കരാട്ടെ === | |||
ജില്ലാതല കരാട്ടെയിൽ ദൃശ്യ ടി (under52) മൂന്നാംസ്ഥാനം നേടി |