"ഗവ. എൽ.പി.എസ്. കുമ്മണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജെ. ബി.വി. എൽ.പി.എസ് കുമ്മണ്ണൂർ/എന്റെ ഗ്രാമം എന്ന താൾ ഗവ. എൽ.പി.എസ്. കുമ്മണ്ണൂർ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= കുമ്മണ്ണൂർ = | = കുമ്മണ്ണൂർ = | ||
[[പ്രമാണം:38734. Village.jpg|thump|ഗ്രാമഭംഗി]] | |||
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ അരുവാപ്പുലം പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് കുമ്മണ്ണൂർ.കോന്നിയിൽ നിന്ന് 5 കിലോമീറ്ററും ജില്ലാ ആസ്ഥാനത്ത് നിന്ന് 15 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുമ്മണ്ണൂർ '''.''' കോന്നി റിസർവ് വനത്തിനടുത്താണ് കുമ്മണ്ണൂർ സ്ഥിതി ചെയ്യുന്നത്, അച്ചൻകോവിൽ പുഴയാണ് പ്രധാന ആകർഷണം . | പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ അരുവാപ്പുലം പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് കുമ്മണ്ണൂർ.കോന്നിയിൽ നിന്ന് 5 കിലോമീറ്ററും ജില്ലാ ആസ്ഥാനത്ത് നിന്ന് 15 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുമ്മണ്ണൂർ '''.''' കോന്നി റിസർവ് വനത്തിനടുത്താണ് കുമ്മണ്ണൂർ സ്ഥിതി ചെയ്യുന്നത്, അച്ചൻകോവിൽ പുഴയാണ് പ്രധാന ആകർഷണം . | ||
12:12, 18 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
കുമ്മണ്ണൂർ
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ അരുവാപ്പുലം പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് കുമ്മണ്ണൂർ.കോന്നിയിൽ നിന്ന് 5 കിലോമീറ്ററും ജില്ലാ ആസ്ഥാനത്ത് നിന്ന് 15 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുമ്മണ്ണൂർ . കോന്നി റിസർവ് വനത്തിനടുത്താണ് കുമ്മണ്ണൂർ സ്ഥിതി ചെയ്യുന്നത്, അച്ചൻകോവിൽ പുഴയാണ് പ്രധാന ആകർഷണം .
ഭൂമിശാസ്ത്രം
ഇന്ത്യയിലെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു പട്ടണവും താലൂക്ക് ആസ്ഥാനവുമാണ്കോന്നി .ആനക്കൂടുകൾക്കും കാടുകൾക്കും റബ്ബർ തോട്ടങ്ങൾക്കും പേരുകേട്ടതാണ് കോന്നി. "ആനക്കൂടിൻ്റെ നാട്" എന്നും ഇത് അറിയപ്പെടുന്നു. ഏറ്റവും അടുത്തുള്ള പട്ടണം പത്തനംതിട്ടയാണ്. കോന്നി റിസർവ് വനത്തിനടുത്താണ് കുമ്മണ്ണൂർ സ്ഥിതി ചെയ്യുന്നത്.പൊതുവെ കുന്നുപ്രദേശമാണ് കുമ്മണ്ണൂർ.
പ്രധാന പൊതു സ്ഥാപനങ്ങൾ
- വനം വകുപ്പ് ആഫീസ്
- വിദ്യാലയം - G.L.P.G.S KUMMANNOOR (J.B.V.L.P.S KUMMANNOOR)