"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/അന്താരാഷ്‍ട്ര പുസ്തകോൽസവം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
27-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽ കുട്ടികളുടെ പുസ്തകപ്രദർശനം '''വായനാ മധുരം''' സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി അധ്യക്ഷത വഹിച്ച ചടങ്ങ് ഷെവലിയാർ ഡോക്ടർ ഗ്രിഗറി തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ക്യാപ്റ്റൻ ബേസിൽ പീറ്റർ പുസ്തക വിതരണം നിർവഹിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സംഘാടകരായ പി എസ് പ്രമോദ്, ജോസ് ക്രിസ്റ്റഫർ എന്നിവർ കുട്ടികൾക്ക് വായന സന്ദേശം നൽകി. അനുരാജ് ആർ, നിവേദകൃഷ്ണ, മുഹമ്മദ് യാസീൻ, അജ്മൽ ഷാ , സൂര്യദേവ് കെ ബി എന്നീ വിദ്യാർത്ഥികളെ മികച്ച വായനക്കാരായി തെരഞ്ഞെടുത്തു. ഓരോ ക്ലാസിലെയും കുട്ടികൾ കൊണ്ടുവന്ന പുസ്തകങ്ങളാണ് പ്രദർശനത്തിന് വെച്ചത്. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ  പ്രദർശനത്തിനായി കൊണ്ടുവന്ന കുട്ടികൾക്ക് സമ്മാനം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ അധ്യാപകരായ എം കെ നിഷ സ്വാഗതവും കെ പി പ്രിയ നന്ദിയും പറഞ്ഞു.

[[പ്രമാണം:26056 BOOK FEST 2.jpg|250px|left|ഷെവലിയാർ ഡോക്ടർ ഗ്രിഗറി തോമസ് മാളിയേക്കൽ വായന മധുരം ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:26056 BOOK FEST 2.jpg|250px|left|thumb|ഷെവലിയാർ ഡോക്ടർ ഗ്രിഗറി തോമസ് മാളിയേക്കൽ വായന മധുരം ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:26056 BOOKFEST 1.jpg|250px|right|കുട്ടികളോട് സംവദിക്കുന്ന ഷെവലിയാർ ഡോക്ടർ ഗ്രിഗറി തോമസ് മാളിയേക്കൽ]]
[[പ്രമാണം:26056 BOOKFEST 1.jpg|250px|right|thumb|കുട്ടികളോട് സംവദിക്കുന്ന ഷെവലിയാർ ഡോക്ടർ ഗ്രിഗറി തോമസ് മാളിയേക്കൽ]]

21:54, 17 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

27-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂളിൽ കുട്ടികളുടെ പുസ്തകപ്രദർശനം വായനാ മധുരം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എസ് ആർ ശ്രീദേവി അധ്യക്ഷത വഹിച്ച ചടങ്ങ് ഷെവലിയാർ ഡോക്ടർ ഗ്രിഗറി തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ക്യാപ്റ്റൻ ബേസിൽ പീറ്റർ പുസ്തക വിതരണം നിർവഹിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സംഘാടകരായ പി എസ് പ്രമോദ്, ജോസ് ക്രിസ്റ്റഫർ എന്നിവർ കുട്ടികൾക്ക് വായന സന്ദേശം നൽകി. അനുരാജ് ആർ, നിവേദകൃഷ്ണ, മുഹമ്മദ് യാസീൻ, അജ്മൽ ഷാ , സൂര്യദേവ് കെ ബി എന്നീ വിദ്യാർത്ഥികളെ മികച്ച വായനക്കാരായി തെരഞ്ഞെടുത്തു. ഓരോ ക്ലാസിലെയും കുട്ടികൾ കൊണ്ടുവന്ന പുസ്തകങ്ങളാണ് പ്രദർശനത്തിന് വെച്ചത്. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രദർശനത്തിനായി കൊണ്ടുവന്ന കുട്ടികൾക്ക് സമ്മാനം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ അധ്യാപകരായ എം കെ നിഷ സ്വാഗതവും കെ പി പ്രിയ നന്ദിയും പറഞ്ഞു.

ഷെവലിയാർ ഡോക്ടർ ഗ്രിഗറി തോമസ് മാളിയേക്കൽ വായന മധുരം ഉദ്ഘാടനം ചെയ്യുന്നു
കുട്ടികളോട് സംവദിക്കുന്ന ഷെവലിയാർ ഡോക്ടർ ഗ്രിഗറി തോമസ് മാളിയേക്കൽ