"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 203: വരി 203:

==                                '''''ഹിരോഷിമ നാഗസാക്കി ദിനം''''' ==
==                                '''''ഹിരോഷിമ നാഗസാക്കി ദിനം''''' ==
ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപെട്ട് ' യുദ്ധവിരുദ്ധമതിൽ,യുദ്ധവിരുദ്ധപ്രതിജ്ഞ1 യുദ്ധത്തിൻറെ കഥ: 'ഹിരോഷിമ മുതൽ പലസ്തീൻ വരെ'
ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപെട്ട് ' യുദ്ധവിരുദ്ധമതിൽ,യുദ്ധവിരുദ്ധപ്രതിജ്ഞ  യുദ്ധത്തിൻറെ കഥ: 'ഹിരോഷിമ മുതൽ പലസ്തീൻ വരെ'ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു

<gallery>
എംജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു.സ്കൂൾ ഗ്രൗണ്ടിൽ സ്കൗട്ടിന്റെയും ഗൈഡിന്റെയും നേതൃത്വത്തിൽ യുദ്ധ വിരുദ്ധ മതിൽ തീർത്തു. സീതാ ലക്ഷ്മി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹിരോഷിമയിൽ ആറ്റം ബോംബ് വർഷിച്ചത് മുതൽ 2024 ഇൽ നടക്കുന്ന ഇസ്രായേൽ ഫലസ്തീൻ യുദ്ധവരെ ലോകത്ത് നടക്കുന്നതും നടന്നതുമായ വിവിധ യുദ്ധങ്ങളെ കുറിച്ചും അത് മാനവരാശിക്ക് ഉണ്ടാക്കി വെച്ച ഭവിശ്യത്തിനെ കുറിച്ചും യുദ്ധത്തിന്റെ കഥ: '''ഹിരോഷിമ മുതൽ ഫലസ്തീൻ വരെ''' എന്ന വിഷയത്തിൽ റുമൈസ മൈമൂന സംസാരിച്ചു<gallery>
പ്രമാണം:16008 -hiroshima day 1.jpeg
പ്രമാണം:16008 -hiroshima day 1.jpeg
പ്രമാണം:16008 -hiroshima day 2.jpeg
പ്രമാണം:16008 -hiroshima day 2.jpeg
വരി 226: വരി 226:
പ്രമാണം:16008-helping award2.jpeg
പ്രമാണം:16008-helping award2.jpeg

</gallery>എം ജെ സ്കൂളിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സകൂളിൽ നടപ്പാക്കിയ കാരുണ്യ പദ്ധതിയാണ്‌ 'സഹജീവനം'
</gallery>
 
== '                                                    '''''സഹജീവനം'''''' ==
എം ജെ സ്കൂളിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സകൂളിൽ നടപ്പാക്കിയ കാരുണ്യ പദ്ധതിയാണ്‌ 'സഹജീവനം'

"തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ " എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം എന്നിവയ്ക്ക്‌ പ്രാധാന്യം നൽകി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക്‌ അവരുടെ നോവിന്റെ കാലത്ത് ഒറ്റപ്പെടാതിരിക്കാൻ  എം. ജെ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ കരുതൽ നൽകുന്ന പദ്ധതിയാണിത്‌.  

[[പ്രമാണം:Karunnyam emjay.jpg|ലഘുചിത്രം]]
[[പ്രമാണം:Karunnyam emjay.jpg|ലഘുചിത്രം]]
നിങ്ങളോരോരുത്തരിലുമുള്ള അങ്ങേയറ്റത്തെ പ്രതീക്ഷയിൽ തന്നെയാണ്‌ ഈ പദ്ധതി മുന്നോട്ട്‌ പോകുന്നത്‌.  ജീവിത പ്രതിസന്ധിയിൽ കാലിടറി ഒരു മക്കളും പഠനത്തിന്‌ പ്രയാസമനുഭവിക്കരുത്‌, ആവശ്യത്തിന്‌ മരുന്നുവാങ്ങാൻ കഴിയാതെ രോഗം കൊണ്ട്‌ തളർന്ന് പോവരുത്‌ . ഈ പദ്ധതിലേക്ക്‌ പണം സ്വരൂപിക്കുന്നത്‌ എല്ലാ ബുധനാഴ്ചകളിലുമാണ്‌ കഴിയുന്നത്ര സഹായങ്ങൾ ചെയ്ത്‌ പ്രയാസപ്പെടുന്ന മക്കളെ നമുക്ക്‌ ചേർത്ത്‌ പിടിക്കണം. ഈ കരുതൽ പദ്ധതി നിങ്ങളോരോരുത്തരും മനസ്സറിഞ്ഞ്‌ ഏറ്റെടുത്ത്‌ വിജയിപ്പിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

== '''സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു''' ==
എംജെ ഹയർ സെക്കണ്ടറി സ്കൂൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
Azadi ki Awaaz അഥവാ സ്വാതന്ത്ര്യത്തിന്റെ ശബ്ദം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹെഡ് മാസ്റ്റർ ശംസുദ്ധീൻ മാസ്റ്റർ പതാക ഉയർത്തി. ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ അബ്ദുറഹിമാൻ മാസ്റ്ററും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ മുഹമ്മദ്‌ അലി മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
സ്റ്റാഫ്‌ സെക്രട്ടറി ഷഫീക് മാസ്റ്റർ, PTA പ്രസിഡന്റ്‌ യൂനുസ് എന്നിവർ സംസാരിച്ചു. ശേഷം NCC, SPC, സ്കൗട്ട്, ഗൈഡ്, JRC, ലിറ്റിൽ കൈറ്റ്സ്, NSS വിങ്ങുകളുടെ നേതൃത്വത്തിൽ പരേഡ് നടത്തി.
ശേഷം സ്കൂൾ സംഗീത അധ്യാപകൻ ശരത് മാസ്റ്ററുടെ നേതൃത്വത്തിൽ എംജ മ്യൂസിക് ബാൻഡ് ദേശഭക്തിഗാനം ആലപിച്ചു. വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിചില്ല 
<gallery>
പ്രമാണം:16008 independ day 1.jpeg
പ്രമാണം:16008 independ day 2.jpeg
പ്രമാണം:16008 independ day 3.jpeg
പ്രമാണം:16008 independ day 5.jpeg
പ്രമാണം:16008 independ day 6.jpeg
പ്രമാണം:16008 independ day 7.jpeg
</gallery> 
== ലോകാവയജന ദിനം ആഘോഷിച്ചു ==
ഒക്ടോബർ 1 ലോക വയോജന ദിനത്തിൽ  Emjay VHSS villiappally JRC യൂണിറ്റ്  പൊതു പ്രവർത്തകനും . കർഷകനുമായ ശ്രീ. കൃ പി. എം.. കൃഷ്ണനെ ആദരി ച്ചു. ചടങ്ങിൽ അസിസ്റ്റന്റ് ഹെഡ് മാസ്റ്റർ അസീസ് സർ അദ്ദേ ഹത്തെ പൊന്നാട അണിയിച്ചു. സീനിയർ അധ്യാപകരായ സമീറ ടീച്ചർ, ലൈല ടീച്ചർ എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി.പഴയകാല ഓർമ്മകൾഅദ് ദേ ഹം കുട്ടികളുമായി പങ്കിട്ടു. ചടങ്ങിൽ jrc കോർഡിനേറ്റർ ആയ ഷിജി ടീച്ചർ സ്വാഗതം ആശംസിച്ചു. സൂര്യ ടീച്ചർ, ശിവേഷ് സർ, സംഗീത ടീച്ചർ, ഇസ് ഹാക്ക് എന്നിവർ സംസാരിച്ചു. Jrc കേഡറ്റായ  നസ്‌വ നന്ദി രേഖപ്പെടുത്തി
[[പ്രമാണം:16008 krishnan.jpg|നടുവിൽ|ലഘുചിത്രം]]
957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554776...2578467" എന്ന താളിൽനിന്ന് ശേഖരിച്ചത്