"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധക്ലബ്ബ് (മൂലരൂപം കാണുക)
13:37, 13 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
</gallery> | </gallery> | ||
26/6/2023 '''അ'''ന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌ഞയെടുത്തു. | '''26/6/2023''' '''അ'''ന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂടിയ പ്രത്യേക അസംബ്ലിയിൽ എല്ലാ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്‌ഞയെടുത്തു. | ||
ബോധവൽക്കരണ ക്‌ളാസ് , ലഹരി വിരുദ്ധ പോസ്റ്റർ, നോട്ടീസ് ബോർഡ് പ്രദർശനം എന്നിവ | ബോധവൽക്കരണ ക്‌ളാസ് , ലഹരി വിരുദ്ധ പോസ്റ്റർ, നോട്ടീസ് ബോർഡ് പ്രദർശനം എന്നിവ സംഘടിപ്പിച്ചു | ||
'''12/08/2024''' | |||
നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി,സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നിർദ്ദേശ പ്രകാരം 12/08/2024 ന് നടുവട്ടം വി എച് എസ് സ്‌കൂളിലെ എല്ലാകുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു | |||
=== 06/10/2024 === | |||
<gallery mode="packed-hover"> | |||
പ്രമാണം:35026 ad2.jpg|alt= | |||
പ്രമാണം:35026 ad1.jpg|alt= | |||
പ്രമാണം:35026 ad3.jpg|alt= | |||
പ്രമാണം:35026 ad6.jpg|alt= | |||
പ്രമാണം:35026 ad4.jpg|alt= | |||
പ്രമാണം:35026 ad5.jpg|alt= | |||
</gallery>വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവ തലമുറയേയും പൊതു സമൂഹത്തേയും ബോധവൽകരിക്കുന്നതിനും,ലഹരിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ , കുടുംബ ബന്ധങ്ങളുടെ തകർച്ച ഇവ ചർച്ച ചെയ്യുന്നതിനുമായി അകവൂർ മഠം കോളനിയിൽ വച്ച് ഒരു സംവാദ സദസ്സ് നടത്തി. ശ്രീ . സുനിൽ കുമാർ AEI (G) എക്സൈസ് റേഞ്ച് ഓഫീസ്, കായംകുളം മോഡറേറ്ററായി സംഘടിപ്പിച്ച ഈ സംവാദ സദസ്സിൽ പൊതു ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു | |||
ഒക്ടോബർ 5 ശനിയാഴ്ച 4 മണി മുതൽ അകവൂർ മഠം കോളനിയിൽ നോട്ടീസ് വിതരണത്തിനായി ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളോടൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. പ്രസ്തുത പരിപാടിയെ കുറിച്ച് വാർത്ത തയ്യാറാക്കുകയും ചെയ്തു. | |||
<u>പ്രവർത്തനങ്ങൾ (2023 - '24)</u> | <u>പ്രവർത്തനങ്ങൾ (2023 - '24)</u> |