"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===                '''<big>കു</big>ട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രാന്വേഷണാഭിമുഖ്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ സയൻസ് ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. മാന്വൽ പ്രകാരം യു.പി, ഹൈസ്ക്കൂൾ , വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എന്നിവിടങ്ങളിലായി പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നടന്നുവരുന്നു. ശാസ്ത്രപ്രഭാഷണങ്ങൾ, കുട്ടികളിൽ ശാസ്ത്രാഭിരുചിയുണർത്തുന്ന പരിപാടികൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.''' ===
കൺവീനർ : സുജ ടീച്ചർ


=== '''ഓൺലൈൻ ശാസ്ത്ര ക്വിസ്സുകൾ പോലുള്ള പരിപാടികളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളെ തയ്യാറാക്കുന്നതിലും സയൻസ് ക്ലബ്ബ് വേണ്ട പിന്തുണ നൽകിവരാറുണ്ട്.''' ===
====== '''<big>കു</big>ട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രാന്വേഷണാഭിമുഖ്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ സയൻസ് ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. മാന്വൽ പ്രകാരം യു.പി, ഹൈസ്ക്കൂൾ , വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എന്നിവിടങ്ങളിലായി പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നടന്നുവരുന്നു. ശാസ്ത്രപ്രഭാഷണങ്ങൾ, കുട്ടികളിൽ ശാസ്ത്രാഭിരുചിയുണർത്തുന്ന പരിപാടികൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.''' ======


== 2023_24 അധ്യയന വർഷത്തിലെ  സയൻസ് ക്ലബ് പ്രവ‍ർത്തനങ്ങൾ ==
====== '''ഓൺലൈൻ ശാസ്ത്ര ക്വിസ്സുകൾ പോലുള്ള പരിപാടികളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളെ തയ്യാറാക്കുന്നതിലും സയൻസ് ക്ലബ്ബ് വേണ്ട പിന്തുണ നൽകിവരാറുണ്ട്.''' ======




2023_24 അധ്യയന വർഷത്തിലെ  സയൻസ് ക്ലബ് ഉത്ഘാടനം  ക്ലബ് കൺവീനർ  സന്തോഷ് സർ നിർവ്വഹിച്ചു. 50 കുട്ടികൾ  ആണ്‌  അംഗങ്ങൾ. എല്ലാ  മാസവും  ക്ലബിന്റെ  യോഗം  നടത്തി റിപ്പോർട്ട് തയ്യാറാക്കി  വയ്ക്കുന്നു. ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി അപ്പോളോ 11 ചന്ദ്രനിൽ  ഇറങ്ങുന്ന  ഡിജിറ്റൽ വീഡിയോ  കുട്ടികളെ  കാണിച്ചു. സംവിധായകൻ  ശ്രീ  Dhanoj  raveendra naik  ന്റെ  നേതൃത്വത്തിൽ നടത്തിയ ഈ പ്രദർശനം  കുട്ടികൾക്ക്  ഏറെ അറിവ് പകർന്നു.
== '''2024-'25 അധ്യയന വർഷത്തിലെ  സയൻസ് ക്ലബ് പ്രവ‍ർത്തനങ്ങൾ''' ==


ഇന്ത്യയുടെ
<gallery mode="packed-hover">
പ്രമാണം:35026 sc13103.jpg|alt=
പ്രമാണം:35026sc13102.jpg|alt=
പ്രമാണം:35026 sc1310.jpg|alt=
</gallery>
2024_25 സ്‌ട്രീം എക്കോസിസ്‌റ്റം _ '''''സുഗന്ധ ഭൂമി''''' എന്ന പ്രോജക്റ്റ് സമർപ്പണത്തിന്റെ ഭാഗമായി  നമ്മുടെ വിദ്യാലയത്തിലെ 6 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു സർവേ നടത്തി. എട്ടാം ക്ലാസിൽ പഠിക്കുന്ന 6 കുട്ടികൾ ആണ്‌ പങ്കെടുത്തത്. പള്ളിപ്പാട് പഞ്ചായത്തിലെ വീടുകളിൽ ആണ്‌ സർവേ നടത്തിയത്. മാലിന്യ സംസ്കരണം  ആയിരുന്നൂ വിഷയം
[[പ്രമാണം:35026 envmt..jpg|വലത്ത്‌|ചട്ടരഹിതം]]
* 2024-25 അക്കാദമിക വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാഘോഷത്തോടെ ആരംഭിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ചവെച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് '''''റിച്ച''''' പ്രസംഗിച്ചു, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത '''''ആസിഫ്''''' ആലപിച്ചു, പരിസ്ഥിതി ദിന സന്ദേശം '''''അനഘ''''' നൽകി. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.


ചന്ദ്രയാൻ ദൗത്യം  ലൈവ് ആയി കുട്ടികൾക്കായി പ്രദർശിപ്പിച്ചു.
* അസംബ്ലിക്ക് ശേഷം സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ്സ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.
* ക്ലാസ് തലത്തിലെ ഓരോ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സ്കൂൾതല ക്വിസിൽ UP വിഭാഗത്തിൽ നിന്നും ആവണി (7 D) യും HS വിഭാഗത്തിൽ നിന്നും റെയിന ജോസഫ് (8 B) യും ഒന്നാം സ്ഥാനം നേടി.


അമ്പലപ്പുഴയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ
* 2024_25അധ്യയന വർഷത്തിലെ  സയൻസ് ക്ലബ്  ഉത്ഘാടനം  ക്ലബ് കൺവീനറായ  C G സന്തോഷ്  നിർവ്വഹിച്ചു. 50 കുട്ടികൾ  ആണ്‌  അംഗങ്ങൾ.


Working model വിഭാഗത്തിൽ
* ക്ലബ് പ്രവർത്തനത്തിന്റെ  ഭാഗമായി  science lab നവീകരണം നടത്തി.
* ചാന്ദ്ര ദിന ആഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം  നടത്തുകയുണ്ടായി.
* ദേശീയ സയൻസ് സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ  കണ്ടെത്തുന്നതിനായി  സ്കൂൾതല മത്സരം നടത്തി വിജയിയെ കണ്ടെത്തി


Allen Symon and Aditya Satheesh (8B)  എന്നീ കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി.
== 2023-24 അധ്യയന വർഷത്തിലെ  സയൻസ് ക്ലബ് പ്രവ‍ർത്തനങ്ങൾ ==


Still model വിഭാഗത്തിൽ   


Sreehari S and prabhuldev (8B) എന്നീ കുട്ടികൾ  B ഗ്രേഡ്


കരസ്ഥമാക്കി .
2023_24 അധ്യയന വർഷത്തിലെ  സയൻസ് ക്ലബ് ഉത്ഘാടനം  ക്ലബ് കൺവീനർ  സന്തോഷ് സർ നിർവ്വഹിച്ചു.


Inspire  അവാർഡ് scholarship നു വേണ്ടി  5 കുട്ടികളുടെ പ്രോജക്റ്റ്  തിരഞ്ഞെടുത്ത് അയച്ചു.  
50 കുട്ടികൾ  ആണ്‌  അംഗങ്ങൾ. എല്ലാ  മാസവും  ക്ലബിന്റെ  യോഗം  നടത്തി റിപ്പോർട്ട് തയ്യാറാക്കി  വയ്ക്കുന്നു.  <gallery>
</gallery>
* ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി അപ്പോളോ 11 ചന്ദ്രനിൽ  ഇറങ്ങുന്ന  ഡിജിറ്റൽ വീഡിയോ  കുട്ടികളെ  കാണിച്ചു. സംവിധായകൻ  ശ്രീ  Dhanoj  raveendra naik  ന്റെ  നേതൃത്വത്തിൽ നടത്തിയ ഈ പ്രദർശനം  കുട്ടികൾക്ക്  ഏറെ അറിവ് പകർന്നു.


School science lab  വിപുലപ്പെടുത്തി അതിന്റെ ഉത്ഘാടനം  നടത്തി.
* ഇന്ത്യയുടെചന്ദ്രയാൻ ദൗത്യം  ലൈവ് ആയി കുട്ടികൾക്കായി പ്രദർശിപ്പിച്ചു.      <gallery mode="packed-hover">
പ്രമാണം:35026 ch2.jpg
പ്രമാണം:35026 ch1.jpg
</gallery>
 
* അമ്പലപ്പുഴയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ '''Working model''' വിഭാഗത്തിൽഅലൻ സൈമൺ , ആദിത്യ സതീഷ് (8B)  എന്നീ കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി.
 
* '''സ്റ്റിൽ മോഡൽ''' വിഭാഗത്തിൽ   
 
ശ്രീഹരി എസ് , പ്രഫ‍ുൽദേവ് (8B) എന്നീ കുട്ടികൾ  B ഗ്രേഡ് കരസ്ഥമാക്കി .
 
* ഇൻസ്‍പയർ അവാർഡ് സ്‍കോളർഷിപ്പിനു വേണ്ടി  5 കുട്ടികളുടെ പ്രോജക്റ്റ്  തിരഞ്ഞെടുത്ത് അയച്ചു.
 
* സ്‍ക‍ൂൾ സയൻസ് ലാബ്  വിപുലപ്പെടുത്തി അതിന്റെ ഉത്ഘാടനം  നടത്തി.
<gallery mode="packed-hover">
പ്രമാണം:35026 sc5.jpg
പ്രമാണം:35026 sc4.jpg
പ്രമാണം:35026 sc3.jpg
പ്രമാണം:35026 sc2.jpg
പ്രമാണം:35026 sc1.jpg
</gallery>


== ''2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവ‍ർത്തനങ്ങൾ'' ==
== ''2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ പ്രവ‍ർത്തനങ്ങൾ'' ==
<gallery>
''2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 20 ന് ക്ലബ് കൺവീനറായ CG സന്തോഷ് കുമാർ സാർ നിർവഹിച്ചു. 20 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു. ക്ലബിന്റെ പ്രസിഡന്റായി അക്ഷര സുരേഷ് (10 C), വൈസ്‍പ്രസിഡന്റായി നിരജ്ഞൻ ആർ(10 D) എന്നിവരെ തിരഞ്ഞെടുത്തു.''<gallery mode="packed-hover">
പ്രമാണം:Science club 6.jpg|ഉപജില്ലാ ശാസ്ത്ര മേളയിൽ Improvised experiment വിഭാഗത്തിൽ first A grade കരസ്ഥമാക്കിയ ഗൗതം കൃഷ്ണ(10 D), വിഷ്ണു വിജയൻ(10 B)
പ്രമാണം:Science club 6.jpg|ഉപജില്ലാ ശാസ്ത്ര മേളയിൽ Improvised experiment വിഭാഗത്തിൽ first A grade കരസ്ഥമാക്കിയ ഗൗതം കൃഷ്ണ(10 D), വിഷ്ണു വിജയൻ(10 B)
പ്രമാണം:Science club 3.jpg
പ്രമാണം:Science club 3.jpg
പ്രമാണം:Sc .jpg
പ്രമാണം:Sc .jpg
പ്രമാണം:Science club 5.jpg|ചാന്ദ്രദിന വിഡിയോ പ്രദർശനം
പ്രമാണം:Science club 8.jpg
പ്രമാണം:Science club 8.jpg
പ്രമാണം:Science club 7.jpg
പ്രമാണം:Science club 7.jpg
പ്രമാണം:Science club 9.jpg
പ്രമാണം:Science club 9.jpg
</gallery>                                      
</gallery>                                      
 
''2022-23 അദ്ധ്യയന വർഷത്തിലെ സയൻസ് ക്ലബിന്റെ ഉദ്ഘാടനം ജൂലൈ 20 ന് ക്ലബ് കൺവീനറായ CG സന്തോഷ് കുമാർ സാർ നിർവഹിച്ചു. 20 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുത്തു. ക്ലബിന്റെ പ്രസിഡന്റായി അക്ഷര സുരേഷ് (10 C), വൈസ്‍പ്രസിഡന്റായി നിരജ്ഞൻ ആർ(10 D) എന്നിവരെ തിരഞ്ഞെടുത്തു.''


* ''ഉദ്ഘാടനത്തിനുശേഷം കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി ചാന്ദ്രദിന വിഡിയോ പ്രദർശനം ഉണ്ടായിരുന്നു.''
* ''ഉദ്ഘാടനത്തിനുശേഷം കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനായി ചാന്ദ്രദിന വിഡിയോ പ്രദർശനം ഉണ്ടായിരുന്നു.''
1,627

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2336535...2578013" എന്ന താളിൽനിന്ന് ശേഖരിച്ചത്