"സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|C K N S G H S S Pilicode}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=ജി. എച്ച്. എസ്.എസ് പിലിക്കോട്|
|സ്ഥലപ്പേര്=പിലിക്കോട്
സ്ഥലപ്പേര്=പിലിക്കോട്|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
|റവന്യൂ ജില്ല=കാസർഗോഡ്
റവന്യൂ ജില്ല=കാസറഗോഡ്|
|സ്കൂൾ കോഡ്=12033
സ്കൂള്‍ കോഡ്=12033|
|എച്ച് എസ് എസ് കോഡ്=14006
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q64398859
സ്ഥാപിതവര്‍ഷം=1980|
|യുഡൈസ് കോഡ്=32010700409
സ്കൂള്‍ വിലാസം=പിലിക്കോട് പി.ഒ, <br/>കാസറഗോഡ്|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=671353|
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04672261570|
|സ്ഥാപിതവർഷം=1980
സ്കൂള്‍ ഇമെയില്‍=12033pilicode@gmail.com|
|സ്കൂൾ വിലാസം=പിലിക്കോട് പിഒ
സ്കൂള്‍ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=പിലിക്കോട്
ഉപ ജില്ല=ചെറുവത്തൂര്‍|
|പിൻ കോഡ്=671310
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04672 261570
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=12033pilicode@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=ചെറുവത്തൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പിലിക്കോട്  പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=2
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=കാസർഗോഡ്
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
ആൺകുട്ടികളുടെ എണ്ണം=498|
|താലൂക്ക്=ഹോസ്‌ദുർഗ്
പെൺകുട്ടികളുടെ എണ്ണം=467|
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
വിദ്യാര്‍ത്ഥികളുടെ എണ്ണം=965|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=49|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍=എം. കെ. ബാബുരാജ് |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍= പി.എം.ശ്രീധരന്‍|
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= എ.ചന്ദ്രന്‍|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=DSC00523.JPG‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=263
|വിദ്യാർത്ഥികളുടെ എണ്ണം 1-10=526
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=519
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എ രത്നാവതി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രേഷ്‌മ  എം  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ സുമേശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത എം വി
|സ്കൂൾ ചിത്രം=12033_school_Ppic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പഴയ അള്ളട സ്വരൂപ (നീലേശ്വരം രാജവംശം)ത്തിന്റെ കേന്ദ്രബിന്ദുവായ പടക്കള (പടുവളം) ത്തിന്റെ പൊലിമ ത്രസിക്കുന്ന പ്രദേശത്ത് നാഷണല്‍ ഹൈവേ 17 നോടു ചേര്‍ന്ന് കാസര്‍കോട് ജില്ലയുടെ പ്രവേശന കവാടത്തില്‍ കാലിക്കടവില്‍ ഈ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ കാസര്‍കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് പിലിക്കോട് ഗവ: ഹയര്‍സെക്കന്ററി സ്കൂള്‍.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പഴയ അള്ളട സ്വരൂപ (നീലേശ്വരം രാജവംശം) ത്തിന്റെ കേന്ദ്രബിന്ദുവായ പടക്കള (പടുവളം) ത്തിന്റെ പൊലിമ ത്രസിക്കുന്ന പ്രദേശത്ത് നാഷണൽ ഹൈവേ 17 നോടു ചേർന്ന് കാസർകോട് ജില്ലയുടെ പ്രവേശന കവാടത്തിൽ കാലിക്കടവിൽ  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''സി. കൃഷ്ണൻ നായർ സ്മാരക ജി. എച്ച്. എസ്. എസ്. പിലിക്കോട്'''.  




== ചരിത്രം ==
== ചരിത്രം ==
1888 ല്‍ മഞ്ഞരാമനെഴുത്തച്ഛന്‍ ചന്തേരയില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ല്‍ ചന്തേര ബോര്‍ഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാര്‍ ജില്ലാ ബോര്‍ഡിന്റെ നിയന്ത്രണത്തിലായി. 1957 ല്‍ ആദ്യത്തെ കേരളസര്‍ക്കാര്‍ ജില്ലാബോര്‍ഡുകള്‍ നിര്‍ത്തലാക്കിയതോടെ ഈ വിദ്യാലയം സര്‍ക്കാര്‍ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി.1980 ലെ  നായനാര്‍ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേര്‍പിരിഞ്ഞു.1997 ലെ നായനാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളായി മാറി. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടര്‍ സയന്‍സ് കോമ്പിനേഷനുള്ള ഹയര്‍സെക്കന്ററി ബാച്ച് 2007-2008 അധ്യയനവര്‍ഷം ആരംഭിച്ചു.  മേല്‍ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച് ഇന്നത്തെ  നിലയില്‍ സ്കൂളിനെ മാറ്റിയെടുക്കുന്നതില്‍ അരങ്ങിലും അണിയറയിലും നേതൃത്വം നല്‍കിയത് ആധുനിക പിലിക്കോടിന്റെ ശില്‍പി എന്ന് വിശേഷിപ്പിക്കാവുന്ന മുന്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണന്‍ നായരാണ്.ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസില്‍ നിന്ന് തുടങ്ങി ആത്മാര്‍ത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളര്‍ത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.
1888 ൽ മഞ്ഞരാമനെഴുത്തച്ഛൻ ചന്തേരയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ചന്തേര ബോർഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാർ ജില്ലാ ബോർഡിന്റെ നിയന്ത്രണത്തിലായി. 1957 ആദ്യത്തെ കേരളസർക്കാർ ജില്ലാബോർഡുകൾ നിർത്തലാക്കിയതോടെ ഈ വിദ്യാലയം സർക്കാർ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി. 1980 ലെ  നായനാർ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേർപിരിഞ്ഞു.1997 ലെ നായനാർ സർക്കാർ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളായി മാറി. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടർ സയൻസ് കോമ്പിനേഷനുള്ള ഹയർസെക്കന്ററി ബാച്ച് 2007-2008 അധ്യയനവർഷം ആരംഭിച്ചു.  മേൽ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് ഇന്നത്തെ  നിലയിൽ സ്കൂളിനെ മാറ്റിയെടുക്കുന്നതിൽ അരങ്ങിലും അണിയറയിലും നേതൃത്വം നൽകിയത് ആധുനിക പിലിക്കോടിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്ന മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണൻ നായരാണ്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് '''സി. കൃഷ്ണൻ നായർ സ്മാരക ജി. എച്ച്. എസ്. എസ്. പിലിക്കോട്''' എന്ന് നാമകരണം ചെയ്തു. ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസിൽ നിന്ന് തുടങ്ങി ആത്മാർത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളർത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ എണ്പത്തിയാറു സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതുതായി പണികഴിപ്പിച്ച ലാബുസമുച്ചയം ഉള്‍പ്പെടെ 12 കെട്ടിടങ്ങളുണ്ട്. പൊതുവായ ഓഫീസുമുറി രണ്ടു സ്റ്റാഫ് റൂമുകള്‍ , 21 ക്ളാസ്സു മുറികള്‍ എന്നിവ വേണ്ട സൗകര്യങ്ങളോടെ ഇതില്‍ പ്രവര്‍ത്തിക്കുന്നു.
രണ്ട് ഏക്കർ എണ്പത്തിയാറു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതുതായി പണികഴിപ്പിച്ച ലാബുസമുച്ചയം ഉൾപ്പെടെ 12 കെട്ടിടങ്ങളുണ്ട്. പൊതുവായ ഓഫീസുമുറി രണ്ടു സ്റ്റാഫ് റൂമുകൾ , 21 ക്ളാസ്സു മുറികൾ എന്നിവ വേണ്ട സൗകര്യങ്ങളോടെ ഇതിൽ പ്രവർത്തിക്കുന്നു.
നവീകരിച്ച മള്‍ട്ടി മീഡിയ ക്ളാസുമുറി, ഒന്നാം തരം ലൈബ്രറി, പ്രത്യേകം ലാബുകള്‍, പി.ഇ.ടി റൂം, സൊസൈറ്റി റൂം, രണ്ടു വിശാലമായ കമ്പ്യൂട്ടര്‍‍ ലാബുകള്(ബ്രോഡ്ബാന്‍റ്ഇന്‍റര്‍ നെറ്റ് സൗകര്യം),കൗണ്‍സിലിങ്ങ് സെന്‍റര്‍ എന്നിവ സജീവം.  
നവീകരിച്ച മൾട്ടി മീഡിയ ക്ളാസുമുറി, ഒന്നാം തരം ലൈബ്രറി, പ്രത്യേകം ലാബുകൾ, പി.ഇ.ടി റൂം, സൊസൈറ്റി റൂം, രണ്ടു വിശാലമായ കമ്പ്യൂട്ടർ‍ ലാബുകള്(ബ്രോഡ്ബാൻറ്ഇൻറർ നെറ്റ് സൗകര്യം),കൗൺസിലിങ്ങ് സെൻറർ എന്നിവ സജീവം.  
വിശാലമായ കളിസ്ഥലം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.
വിശാലമായ കളിസ്ഥലം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


*എന്‍.എസ്.എസ്
*എൻ.എസ്.എസ്
*ജൂനിയർ റെഡ് ക്രോസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സര്‍ക്കാര്‍ വിദ്യാലയം.കാസര്‍കോട് റവന്യൂ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെടുന്നു.ഹെഡ്മാസ്റ്ററായി പി.എം.ശ്രീധരനും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജായി എം.കെ. ബാബുരാജും പ്രവര്‍ത്തിക്കുന്നു.
സർക്കാർ വിദ്യാലയം.കാസർഗോഡ് റവന്യൂ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്‍മിസ്‍ട്രസ് ആയി എം.രേഷ്‍മയും പ്രിൻസിപ്പാൾ എ. രത്നാവതിയും പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 73: വരി 102:
|-
|-
|1986|
|1986|
| ഡി.ഗണപതി അയ്യര്‍
| ഡി.ഗണപതി അയ്യർ
|-
|-
|1986-87
|1986-87
വരി 79: വരി 108:
|-
|-
|1987
|1987
|ജെ.കുട്ടപ്പന്‍ നായര്‍
|ജെ.കുട്ടപ്പൻ നായർ
|-
|-
|1989
|1989
വരി 85: വരി 114:
|-
|-
|1990-91
|1990-91
|ജെ.രവീന്ദ്രന്‍ നായര്‍
|ജെ.രവീന്ദ്രൻ നായർ
|-
|-
|1991-92
|1991-92
|സി.വി.രവീന്ദ്രനാഥന്‍ നായര്‍
|സി.വി.രവീന്ദ്രനാഥൻ നായർ
|-
|-
|1992-94
|1992-94
വരി 97: വരി 126:
|-
|-
|1994-95
|1994-95
|കെ.എന്‍.ചിത്ര
|കെ.എൻ.ചിത്ര
|-
|-
|1995
|1995
വരി 106: വരി 135:
|-
|-
|1995-98
|1995-98
|വി.ഭാസ്ക്കരന്‍
|വി.ഭാസ്ക്കരൻ
|-
|-
|1998-98
|1998-98
|കെ.കെ.മോഹന്‍കുമാര്‍
|കെ.കെ.മോഹൻകുമാർ
|-
|-
|1998-2001
|1998-2001
|പി.പി.കെ.പൊതുവാള്‍
|പി.പി.കെ.പൊതുവാൾ
|-
|-
|2001 - 02
|2001 - 02
|ടി.ലക്ഷ്മണന്‍
|ടി.ലക്ഷ്മണൻ
|-
|-
|2002- 03
|2002- 03
വരി 123: വരി 152:
|എം.സതീമണി
|എം.സതീമണി
|-
|-
|2004-05
|2004-2005|2004 - 2005
|എ.ശ്രീധരന്‍
|എ .ശ്രീധരൻ
|-
|2009 - 2010
|ശ്രീധരൻ പി . എം
|-
|2010 - 2013
|പി കെ സേതുമാധവൻ
|-
|2013 - 2016
|പ്രസന്ന കുമാരി . എം
|-
|2016 - 2017
|രാജശേഖരൻ .കെ പി
|-
|2017 - 2017
|രാഘവൻ. ടി .വി
|-
|2017 -2018
|നാരായണൻ . എൻ
|-
|2018 - 2019
|ഷെറൂൾ .എ. എസ് .എ
|-
|2019 - 2020
|കെ.ജി.സനൽഷാ
|-
|2020 -
|രേഷ്മ .എം.
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* NH 17  ൽ  ചെറുവത്തൂരിൽ  നിന്നും 4 കി. മീ. തെക്കായും  പയ്യന്നൂരിൽ  നിന്നും  12
|----
{{Slippymap|lat=12.1934897|lon=75.1630202 |zoom=16|width=full|height=400|marker=yes}}
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
<!--visbot  verified-chils->-->


|}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
|}
<googlemap version="0.9" lat="12.193731" lon="75.167599" zoom="14" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(A) 12.194402, 75.164852, Govt. Higher Secondary School Pilicode
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89675...2576420" എന്ന താളിൽനിന്ന് ശേഖരിച്ചത്