"സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട് (മൂലരൂപം കാണുക)
20:56, 9 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഒക്ടോബർ→ചരിത്രം
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|G | {{prettyurl|C K N S G H S S Pilicode}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 42: | വരി 42: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=526 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=526 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=275 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=519 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 55: | വരി 55: | ||
|പ്രധാന അദ്ധ്യാപിക=രേഷ്‌മ എം | |പ്രധാന അദ്ധ്യാപിക=രേഷ്‌മ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=കെ | |പി.ടി.എ. പ്രസിഡണ്ട്=കെ സുമേശൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുജാത എം വി | ||
|സ്കൂൾ ചിത്രം=12033_school_Ppic.jpg | |സ്കൂൾ ചിത്രം=12033_school_Ppic.jpg | ||
|size=350px | |size=350px | ||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പഴയ അള്ളട സ്വരൂപ (നീലേശ്വരം രാജവംശം)ത്തിന്റെ കേന്ദ്രബിന്ദുവായ പടക്കള (പടുവളം) ത്തിന്റെ പൊലിമ ത്രസിക്കുന്ന പ്രദേശത്ത് നാഷണൽ ഹൈവേ 17 നോടു ചേർന്ന് കാസർകോട് ജില്ലയുടെ പ്രവേശന കവാടത്തിൽ കാലിക്കടവിൽ | പഴയ അള്ളട സ്വരൂപ (നീലേശ്വരം രാജവംശം) ത്തിന്റെ കേന്ദ്രബിന്ദുവായ പടക്കള (പടുവളം) ത്തിന്റെ പൊലിമ ത്രസിക്കുന്ന പ്രദേശത്ത് നാഷണൽ ഹൈവേ 17 നോടു ചേർന്ന് കാസർകോട് ജില്ലയുടെ പ്രവേശന കവാടത്തിൽ കാലിക്കടവിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''സി. കൃഷ്ണൻ നായർ സ്മാരക ജി. എച്ച്. എസ്. എസ്. പിലിക്കോട്'''. | ||
== ചരിത്രം == | == ചരിത്രം == | ||
1888 ൽ മഞ്ഞരാമനെഴുത്തച്ഛൻ ചന്തേരയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ൽ ചന്തേര ബോർഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാർ ജില്ലാ ബോർഡിന്റെ നിയന്ത്രണത്തിലായി. 1957 ൽ ആദ്യത്തെ കേരളസർക്കാർ ജില്ലാബോർഡുകൾ നിർത്തലാക്കിയതോടെ ഈ വിദ്യാലയം സർക്കാർ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി.1980 ലെ നായനാർ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേർപിരിഞ്ഞു.1997 ലെ നായനാർ സർക്കാർ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളായി മാറി. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടർ സയൻസ് കോമ്പിനേഷനുള്ള ഹയർസെക്കന്ററി ബാച്ച് 2007-2008 അധ്യയനവർഷം ആരംഭിച്ചു. മേൽ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് ഇന്നത്തെ നിലയിൽ സ്കൂളിനെ മാറ്റിയെടുക്കുന്നതിൽ അരങ്ങിലും അണിയറയിലും നേതൃത്വം നൽകിയത് ആധുനിക പിലിക്കോടിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്ന മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണൻ നായരാണ്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് '''സി. കൃഷ്ണൻ നായർ സ്മാരക ജി. എച്ച്. എസ്. എസ്. പിലിക്കോട്''' എന്ന് നാമകരണം ചെയ്തു. ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസിൽ നിന്ന് തുടങ്ങി ആത്മാർത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളർത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. | 1888 ൽ മഞ്ഞരാമനെഴുത്തച്ഛൻ ചന്തേരയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ൽ ചന്തേര ബോർഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാർ ജില്ലാ ബോർഡിന്റെ നിയന്ത്രണത്തിലായി. 1957 ൽ ആദ്യത്തെ കേരളസർക്കാർ ജില്ലാബോർഡുകൾ നിർത്തലാക്കിയതോടെ ഈ വിദ്യാലയം സർക്കാർ മേഖലയിലായി. 1968 ലെ ഇ.എം.എസ്. മന്ത്രിസഭ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി. 1980 ലെ നായനാർ മന്ത്രിസഭ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേർപിരിഞ്ഞു.1997 ലെ നായനാർ സർക്കാർ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളായി മാറി. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടർ സയൻസ് കോമ്പിനേഷനുള്ള ഹയർസെക്കന്ററി ബാച്ച് 2007-2008 അധ്യയനവർഷം ആരംഭിച്ചു. മേൽ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് ഇന്നത്തെ നിലയിൽ സ്കൂളിനെ മാറ്റിയെടുക്കുന്നതിൽ അരങ്ങിലും അണിയറയിലും നേതൃത്വം നൽകിയത് ആധുനിക പിലിക്കോടിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്ന മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ ശ്രീ. സി. കൃഷ്ണൻ നായരാണ്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് '''സി. കൃഷ്ണൻ നായർ സ്മാരക ജി. എച്ച്. എസ്. എസ്. പിലിക്കോട്''' എന്ന് നാമകരണം ചെയ്തു. ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. സി സുഭാഷ് ചന്ദ്രബോസിൽ നിന്ന് തുടങ്ങി ആത്മാർത്ഥ സേവനത്തിലൂടെ വിദ്യാലയത്തെ വളർത്തിയെടുത്ത അദ്ധ്യാപകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 90: | വരി 90: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ വിദ്യാലയം.കാസർഗോഡ് റവന്യൂ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്‍മിസ്‍ട്രസ് ആയി എം.രേഷ്‍മയും പ്രിൻസിപ്പാൾ | സർക്കാർ വിദ്യാലയം.കാസർഗോഡ് റവന്യൂ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്‍മിസ്‍ട്രസ് ആയി എം.രേഷ്‍മയും പ്രിൻസിപ്പാൾ എ. രത്നാവതിയും പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 188: | വരി 188: | ||
* NH 17 ൽ ചെറുവത്തൂരിൽ നിന്നും 4 കി. മീ. തെക്കായും പയ്യന്നൂരിൽ നിന്നും 12 | * NH 17 ൽ ചെറുവത്തൂരിൽ നിന്നും 4 കി. മീ. തെക്കായും പയ്യന്നൂരിൽ നിന്നും 12 | ||
{{ | {{Slippymap|lat=12.1934897|lon=75.1630202 |zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | [[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |