ജി.എച്ച്.എസ്സ്.എസ്സ്. വളയം (മൂലരൂപം കാണുക)
20:55, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(സൗകര്യങ്ങൾ) |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|GHSS | {{prettyurl|GHSS VALAYAM}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=ദിവാകരൻ എം | |പി.ടി.എ. പ്രസിഡണ്ട്=ദിവാകരൻ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രനീഷ | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രനീഷ | ||
|സ്കൂൾ ചിത്രം=16041 | |സ്കൂൾ ചിത്രം=16041 4.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിൽ നാദാപുരം നിയോജക മണ്ഡലത്തിലെ വളയം ഗ്രാമ പഞ്ചായത്തിൽ വളയം ടൗണിന്റെ ഹൃദയ ഭാഗത്തായി '''ഗവ. എച്ച് എസ് എസ് വളയം''' സ്ഥിതി ചെയ്യുന്നു. ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ വിദ്യാത്ഥികൾ ധാരാളമായി പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ പ്രദേശത്തെ ആദ്യത്തെ ഉന്നത പൊതു വിദ്യാലയം എന്ന നിലയ്ക്ക് വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗത്തെ വളർച്ചയിൽ സ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്. 1976 വരെ വാണിമേൽ, വളയം, ചെക്യാട് ഗ്രാമ പഞ്ചായത്തുകളിലെ വിദ്യാത്ഥികളുടെ ആശ്രയമായിരുന്ന ഏക ഹൈസ്കൂളായിരുന്നു ഈ വിദ്യാലയം. [[തുടർന്നു വായിക്കുക..........|തുടർന്നു വായിക്കുക..........]] | |||
== ചരിത്രം == | == ചരിത്രം == | ||
1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ് വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി.എച്ച്.കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്. | 1956 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാറിലെ വിദ്യാലയങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ് വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ എം.എൽ.എ ശ്രീ സി. എച്ച്. കണാരന്റെ ശ്രമഫലമായാണ് വിദ്യാലയം ആരംഭിച്ചത്.[[ജി.എച്ച്.എസ്.എസ് വളയം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ജി.എച്ച്.എസ്സ്.എസ്സ്. വളയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
*[[۰ ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
* | * [[.എസ് പി സി|എസ് പി സി]] | ||
* | * [[ജി.എച്ച്.എസ്സ്.എസ്സ് വളയം/ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* | * [[ജി. എച്ച്.എസ്സ്.എസ്സ് വളയം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | * [[ക്ലബ്ബ് പ്രവർത്ത്നങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 89: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ടി.അപ്പുണ്ണി മാസ്റ്റർ, ഭാരതിഭായ് ടീച്ചർ, ശാന്ത ടീച്ചർ, മോഹനൻ മാസ്റ്റർ, കെ.പി.രവീന്ദ്രൻ മാസ്റ്റർ | ടി.അപ്പുണ്ണി മാസ്റ്റർ, ഭാരതിഭായ് ടീച്ചർ, ശാന്ത ടീച്ചർ, മോഹനൻ മാസ്റ്റർ, , ഫിലോമിന ടീച്ചർ, സി.വി.ഗീത ടീച്ചർ, പി.നാരായണൻ മാസ്റ്റർ, സെബാസ്റ്റ്യൻ തോമസ് | ||
{| class="wikitable sortable" | |||
|+ | |||
!ടി.അപ്പുണ്ണി മാസ്റ്റർ | |||
| | |||
|- | |||
|ഭാരതിഭായ് ടീച്ചർ | |||
| | |||
|- | |||
|ശാന്ത ടീച്ചർ | |||
| | |||
|- | |||
|മോഹനൻ മാസ്റ്റർ | |||
| | |||
|- | |||
|കെ.പി.രവീന്ദ്രൻ മാസ്റ്റർ | |||
| | |||
|- | |||
|ഫിലോമിന ടീച്ചർ | |||
| | |||
|- | |||
|സി.വി.ഗീത ടീച്ചർ | |||
| | |||
|- | |||
|പി.നാരായണൻ മാസ്റ്റർ | |||
| | |||
|- | |||
|സെബാസ്റ്റ്യൻ തോമസ് | |||
| | |||
|- | |||
|വൽസലകുമാരി ടി | |||
| | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* വടകര - തൊട്ടിൽപ്പാലം റൂട്ടിൽ കല്ലാച്ചി ബസിറങ്ങുക. കല്ലാച്ചിയിൽ നിന്ന് വളയത്തേക്ക് ജീപ്പ് സർവീസും ബസ് സർവീസും ഉണ്ട്. വടകരയിൽ നിന്നും ബസ് സർവീസ് ഉണ്ട്. തലശ്ശേരിയിൽ നിന്നും വളയത്തേക്ക് ബസ് സർവീസുണ്ട്. | * വടകര - തൊട്ടിൽപ്പാലം റൂട്ടിൽ കല്ലാച്ചി ബസിറങ്ങുക. കല്ലാച്ചിയിൽ നിന്ന് വളയത്തേക്ക് ജീപ്പ് സർവീസും ബസ് സർവീസും ഉണ്ട്. വടകരയിൽ നിന്നും ബസ് സർവീസ് ഉണ്ട്. തലശ്ശേരിയിൽ നിന്നും വളയത്തേക്ക് ബസ് സർവീസുണ്ട്. | ||
* വടകര ടൗണിൽ നിന്ന് ഏകദേശം 23 കി.മീ. ദൂരം, കല്ലാച്ചിയിൽ നിന്ന് 5 കി.മീ. ദൂരം | * വടകര ടൗണിൽ നിന്ന് ഏകദേശം 23 കി.മീ. ദൂരം, കല്ലാച്ചിയിൽ നിന്ന് 5 കി.മീ. ദൂരം | ||
<br> | |||
| | {{Slippymap|lat=11.72114|lon=75.66877|zoom=18|width=full|height=400|marker=yes}} | ||