"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:40, 5 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2024→സമഗ്ര കായികപരിശീലന പദ്ധതി(STEPS)ഉദ്ഘാടനം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 179: | വരി 179: | ||
<div align="justify"> | <div align="justify"> | ||
താമരക്കുളം വി.വി.എച്ച്.എസ്.എസിൽ* *സമഗ്ര കായികപരിശീലന പദ്ധതി(STEPS)* | താമരക്കുളം വി.വി.എച്ച്.എസ്.എസിൽ* *സമഗ്ര കായികപരിശീലന പദ്ധതി(STEPS)* | ||
കായിക രംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്ക്കൂൾ ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നു.കുട്ടികൾക്ക് കായിക പരിശീലനത്തിന് കൂടുതൽ അവസരം ഒരുക്കാൻ പാലയ്ക്കൽ ശ്രീമതി പത്മിനിയമ്മ | കായിക രംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്ക്കൂൾ ഒരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നു.കുട്ടികൾക്ക് കായിക പരിശീലനത്തിന് കൂടുതൽ അവസരം ഒരുക്കാൻ പാലയ്ക്കൽ ശ്രീമതി പത്മിനിയമ്മ ടീച്ചറിന്റെ 15-ാമത് സ്മൃതി ദിനത്തിൽ പുതിയ കായിക പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കായിക ഉപകരണങ്ങളുടെ വിതരണവും, | ||
വോളിബോൾ, ബാഡ്മിൻ്റൺ പരിശീലനത്തിനുള്ള പുതിയ കോർട്ടുകളുടെ ഉദ്ഘാടനവും നടന്നു. | വോളിബോൾ, ബാഡ്മിൻ്റൺ പരിശീലനത്തിനുള്ള പുതിയ കോർട്ടുകളുടെ ഉദ്ഘാടനവും നടന്നു. | ||
കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ പി. രാജേശ്വരി നിർവ്വഹിച്ചു.പിടിഎ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അധ്യക്ഷനായി. വോളിബോൾ | കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജർ പി. രാജേശ്വരി നിർവ്വഹിച്ചു.പിടിഎ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അധ്യക്ഷനായി. വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു.ബാഡ്മിന്റെൺ കോർട്ടിന്റെ ഉദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ അനിൽകുമാർ നിർവ്വഹിച്ചു. കായിക അദ്ധ്യാപകരുടേയും, പ്രഫഷണൽസിന്റെയും സഹായം ഉപയോഗപ്പെടുത്തി , കുട്ടികൾക്ക് കായികരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതിനോടകം സാധ്യമായിട്ടുണ്ട്. 2024-25 അക്കാദമിക വർഷത്തിൽ വിവിധ കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ 25 ഓളം കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു.പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ,ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,പിടിഎ വൈസ് പ്രസിഡന്റ് എച്ച്. റിഷാദ് ,അഡ്മിനിസ്ട്രേറ്റർ ടി.രാജീവ് നായർ, മാതൃസംഗമം കൺവീനർ അൽഫീനഷനാസ്, സ്റ്റാഫ് സെക്രട്ടറിമാരായ സി. എസ് ഹരികൃഷ്ണൻ, പി എസ് ഗിരീഷ് കുമാർ,, വിനോദ് കുമാർ , സോതിഷ്,ബാലു എന്നിവർ സംസാരിച്ചു. | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:36035 steps1.jpg | പ്രമാണം:36035 steps1.jpg |