എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ (മൂലരൂപം കാണുക)
20:58, 1 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ 2024→'ചരിത്രം'
(ചെ.)No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഒളവട്ടൂർ | |സ്ഥലപ്പേര്=ഒളവട്ടൂർ | ||
വരി 49: | വരി 47: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=ടി.കെ. ഹംസ | |പ്രിൻസിപ്പൽ=ടി.കെ. ഹംസ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അസീസ് കോഴിക്കോടൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= അഡ്വ: MT.MoideenKutty | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സൽമത്ത് എം സി | |എം.പി.ടി.എ. പ്രസിഡണ്ട്=സൽമത്ത് എം സി school wiki=Shanil kumar k | ||
|caption= HIOHSS OLAVATTUR | |caption= HIOHSS OLAVATTUR | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18007-school_image.jpeg | ||
|size=350px | |size=350px | ||
|logo_size=150 | |logo_size=150 | ||
|ലോഗോ= | |ലോഗോ=18007-school_emblam.jpg | ||
}} | }} | ||
{{SSKSchool}} | |||
== ''''''<big>ചരിത്രം</big>'''''' == | |||
== ''' | |||
ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ലയിലെ അപൂർവം നാട്ടിൻപുറങ്ങളിൽ ഒന്ന്.'''''ഹയാത്തുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ''''' സ്ഥാപിതമായത് 1968 ലാണ്. 1967 കാലഘട്ടത്തിൽ ഉൾക്കാഴ്ച്ചയുകുറെ ആളുകളുടെ ദീർഘ ദർശനത്തിന്റെ ഫല മായാണ് ഇവിടെ ഒരു up സ്കൂൾ വന്നത് .കൊണ്ടോട്ടി MLA ആയിരുന്ന സയ്യദ് ഉമ്മർ ബാഫഖി തങ്ങളുടെ ഇടപെടലും അന്നത്തെ യത്തീം ഖാന സെക്രട്ടറിയുമായഎം കെ മമ്മതീശാ ഹാജി യുടെ ശക്തമായ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി CH.മുഹമ്മദ് കോയയാണ് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തു ഒരു സ്ഥാപനം കൊണ്ടുവന്നത് | |||
<big>ഹയാത്തുൽ ഇസ്ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.ഈ പ്രദേശത്തെ വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി 2004 മുതൽ ഒരു TTIഉം,2005മുതൽ UN AIDED Hr.Sec.സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. UP,Highschoolകൾ മലയാളം ,ഇംഗ്ലീഷ് ബാച്ചുകളിലും Hr.secondary സയൻസ്, കൊമേഴ്ല് ബാച്ചുകളിലും ആയി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ കാമ്പസിൽ പഠിക്കുന്നുണ്ട്. ആധുനിക പാഠ്യപദ്ധതിയിൽ ബോധനപ്രക്രിയ സമഗ്രവും ലളിതവുമാക്കുന്നതിന് മികച്ച ലാബുകൾ, ലൈബ്രറികൾ, മറ്റു പശ്ചാത്തല സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലും സ്മാർട്ട് റൂമുകൾ , ഡിജിറ്റലൈഡ്സ് ഹയർസെക്കന്ററി ലൈബ്രറി, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹശാസ്ത്ര, പ്രവൃത്തി പരിചയ,ഐ.ടി ക്ലബ്ബുകൾ, സാഹിത്യ ഭാഷാക്ലബ്ബുകൾ, റോഡ് സേഫ്റ്റി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്,ടൂറിസം ക്ലബ്ബ് എന്നിവയും സജീവമാണ്. അക്കാദമിക രംഗത്ത് sslc ,+2 വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലയിലും റവന്യൂ ജില്ലയിലും മികച്ച വിജയം കൊയ്തെടുക്കുന്ന സ്ഥാപനമാണ് എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ . കലാ കായിക രംഗത്ത് ഈ സ്ഥാപനം മികച്ച നേട്ടങ്ങൾ അനവരതം നേടിയെടുക്കുന്നു.. അക്കാദമിക രംഗത്തും നേടിയെടുത്ത ഉന്നത നേട്ടങ്ങൾക്ക് മികച്ച നേതൃത്വവും അധ്യാപകരുടെ ആത്മാർത്ഥതയും സമർപ്പണ മനോഭാവവും ഇഴ ചേർന്നത് കൊണ്ടാണ്.''[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ചരിത്രം|കൂടുതൽ]]''</big> | |||
== '''അക്കാദമികനിലവാരം''' == | == '''അക്കാദമികനിലവാരം''' == | ||
പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ മുൻനിരയിലെത്തി. | പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ മുൻനിരയിലെത്തി.[https://www.facebook.com/hiohssolavattur.ovr '''കൂടുതൽ'''] | ||
== '''പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)''' == | == '''പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)''' == | ||
വരി 146: | വരി 135: | ||
== '''നിലവിലുള്ള അദ്ധ്യാപകർ''' == | == '''നിലവിലുള്ള അദ്ധ്യാപകർ''' == | ||
[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ അദ്ധ്യാപകർ|എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/'''കൂടുതൽ''' CLICK ചെയ്യുക]] | [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ അദ്ധ്യാപകർ|എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/'''കൂടുതൽ''' CLICK ചെയ്യുക]] | ||
[[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ അദ്ധ്യാപകർ|എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ]]<gallery> | [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ അദ്ധ്യാപകർ|എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/കൂടുതൽ]]<gallery> | ||
പ്രമാണം:18007hiohs21.jpg|PRICIPAL T.K HAMSA | പ്രമാണം:18007hiohs21.jpg|PRICIPAL T.K HAMSA | ||
പ്രമാണം: | പ്രമാണം:18007-HM2023-24.jpg|thumb|left||HEAD MASTER T.K.Moideen kutty | ||
</gallery> | </gallery> | ||
വരി 160: | വരി 149: | ||
പ്രമാണം:18007hiohs11.jpg|'''എംസി.അലവി''' | പ്രമാണം:18007hiohs11.jpg|'''എംസി.അലവി''' | ||
പ്രമാണം:18007hiohs10.jpg|'''സി.കെ.മുഹമ്മദ്കുട്ടി''' | പ്രമാണം:18007hiohs10.jpg|'''സി.കെ.മുഹമ്മദ്കുട്ടി''' | ||
പ്രമാണം:18007hiohs17.jpg|'''കെ.അബ്ദുൾകാദർ''' | |||
</gallery></center> | </gallery></center> | ||
{| class="wikitable sortable" | {| class="wikitable sortable" | ||
വരി 182: | വരി 172: | ||
|സി.കെ.മുഹമ്മദ്കുട്ടി | |സി.കെ.മുഹമ്മദ്കുട്ടി | ||
|- | |- | ||
|2021- | |2021- 2023 | ||
|എ.അബ്ദുൾ കാദർ | |എ.അബ്ദുൾ കാദർ | ||
|- | |||
|2023-2024 | |||
|T.K മൊയ്തീൻകുട്ടി | |||
|} | |} | ||
</font> | </font> | ||
വരി 197: | വരി 190: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
* കൊണ്ടോട്ടി ഏടവണ്ണപ്പാറ റോഡിൽ '''വെട്ടുകാട്''' -'''മുണ്ടുമുഴി റോഡിൽ സ്ഥിതി ചെയ്യുന്നു'''|- | |||
*കോഴിക്കോട് -എടവണ്ണപ്പാറ റോഡിൽ ,മുണ്ടുമുഴി-വെട്ടുകാട് (30കി.മി. അകലം) | |||
*കൊണ്ടോട്ടിയിൽ നിന്ന് 18 കി.മി. അകലം | |||
{{map}} | |||
== അവലംബം == | == അവലംബം == | ||