"ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* പരപ്പ- വെള്ളരിക്കുണ്ട് റൂട്ടില്‍ കനകപ്പള്ളി ബസ് സ്റ്റോപ്പില്‍ നിന്നും 200 മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.

19:31, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ
വിലാസം
കനകപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201712408




................................

ചരിത്രം

കാസറഗോഡ് ജില്ലയിലെ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എല്‍ പി സ്കൂള്‍ കനകപ്പള്ളിത്തട്ടില്‍. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാര്‍.

  പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിന്‍െറ  ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുവാനുള്ള  അഭിനിവേശത്തില്‍ നിന്നുമാണ് 1981 –ല്‍ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിന്‍െറ ആദ്യ അധ്യാപകന്‍ ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാര്‍ത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങള്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
കാലാകാലങ്ങളില്‍ നടപ്പാക്കിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവര്‍ത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാല്‍ കഴിയുംവിധം കുട്ടികള്‍ മികവ് പുലര്‍ത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂള്‍വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ  നാടിന്‍െറ ഉത്സവങ്ങളായി മാറുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}